വീഡിയോ ആക്സിലറേറ്റര്


യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ്ങ് സൈറ്റുകളില്വീഡിയോകാണുമ്പോള്പലപ്പോഴും അത് സ്റ്റക്കാവുന്നത് നിങ്ങള്ക്ക് അനുഭവമുണ്ടായിരിക്കും. ഇത് പല്ലപ്പോഴും അരോചകമായി തോന്നാം. ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനാണ് വീഡിയോ ആക്സിലറേറ്ററുകല്ഉപയോഗിക്കുന്നത്. അവ തടസമില്ലാതെ വീഡിയോകള്പ്ലേ ചെയ്യുന്നതിന് സഹായിക്കും.
SPEED BIT VIDEO ACCELERATOR  ഇത്തരത്തിലൊന്നാണ്. ബഫറിങ്ങ് പ്രോബ്ലംസ് മികച്ച രീതിയല്കൈകാര്യം ചെയ്യുന്ന ഇത് ഏകദേശം അഞ്ച് മടങ്ങോളം സ്പീഡ് കൂട്ടും. പണം കൊടുത്ത് വാങ്ങാവുന്ന പ്രീമിയം വേര്ഷനുമുണ്ട്.
 ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കിയാല്‍ മതി

2 comments:

  1. Enikkee Problem undu. Njaan onnu nokkate. ithu enganyundennu.

    ReplyDelete
  2. നോക്കി അഭിപ്രായം പറയണം ട്ടാ..

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്