ചെറിയ ഒരു സൂത്രപ്പണി


 
ചില സമയങ്ങളില്‍ നമ്മള്‍ ജി ടോക്കില്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാം.എന്നാല്‍ നമ്മള്‍ സംസാരിക്കുന്നത് അവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല.ചിലര്‍ ഇതു മൈക്ക്‌ കംപ്ലൈന്റ്റ്‌ ആണെന്ന് കരുതും. ( സുഹൃതിലെ എന്റെ ഒരു സുഹൃത്ത്‌ “ഷഫീക്‌” ഇങ്ങിനെ ഒരു പ്രോബ്ലം എന്നോട് പറയുകയുണ്ടായി. അതാണ്‌ ഈ പോസ്റ്റ്‌ ചെയ്യാനുള്ള പ്രജോദനം. )
ഈ പ്രോബ്ലം നമുക്ക്‌ ചില സെട്ടിങ്ങ്സിലൂടെ ശേരിയാക്കാന്‍ പറ്റും.
ആദ്യം കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യണം

Category  എന്നതില്‍ ക്ലിക്ക്‌ ചെയ്ത്  small icons  സെലക്ട്‌ ചെയ്യുക.
 
ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിക്കാണും.

 
IDT Audio Control Panel  ( ചുവന്ന മാര്‍ക്ക്‌ ശ്രദ്ധിക്കുക ) അതില്‍ ക്ലിക്ക് ചെയ്യുക.
 
Line in  ( ചുവന്ന മാര്‍ക്ക്‌ ശ്രദ്ധിക്കുക )  അതില്‍ ക്ലിക്ക് ചെയ്തു മൈക്ക് സെലക്ട്‌ ചെയ്യുക.

 
ചുവന്ന മാര്‍ക് കാണുന്നിടത്ത് ക്ലിക്ക്‌ ചെയ്തു ഹെഡ്സെറ്റും സെലക്ട്‌ ചെയ്യുക.

കഴിഞ്ഞു.ഇത്രേ ഉള്ളൂ. ഇനി ഒന്നു മൈക്ക്‌ ചെക്ക്‌ ചെയ്തു നോക്കൂ.ഇനിയും വര്‍ക്ക്‌ ആവുന്നില്ലേല്‍ മൈക്ക്‌ വെല്ല വേസ്റ്റ് ബോക്സില്‍ ഇട്ടോളൂ.

3 comments:

  1. ഹഹഹഹ ഇനിയും ശെരിയാവുന്നില്ലെങ്കില്‍ മൈക് വേസ്റ്റ് ബോക്സില്‍ ഇടണം നോക്കി നോക്കട്ടെ ..അല്ല്ലേലെ ലാപിന്റെ സ്പീക്കര്‍ പോയിരിക്കുവാ....പിക്ചെര്‍ കൊടുക്കുന്നത് കൊണ്ട് വേഗം മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് ...പതിവ് പോലെ പൈസ ഇല്ല :D

    ReplyDelete
  2. ഉം..ഉം..ഞാന്‍ വെടിചോലാം

    ReplyDelete
  3. വിന്‍ഡോസ്‌ 8 ല്‍ മൈക്ക് ടെസ്റ്റിഗ് കാണുനില്ല ഒന്നും പറഞ്ഞു തരോപ്ലിസ്. മൈക്ക് വെച്ച് പാടാന്‍ കംപ്യൂട്ടറില്‍ പറ്റുമോ

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്