സോഫ്റ്റ്‌വെയര്‍ ഇല്ലാതെ ഫോള്‍ഡര്‍ ലോക്ക് ചെയ്യാം.

എങ്ങിനെ ലോക്ക് ചെയ്യാം എന്ന് നമുക്ക് നോക്കാം

  1. 1 . ആദ്യം നമുക്ക് ലോക്ക് ചെയ്യേണ്ട ഫോള്‍ഡര്‍ C ഡ്രൈവില്‍ creat     ചെയ്യുക ( ഉദാഹരണത്തിന് ഫോള്‍ഡര്‍ shahid  എന്ന് name  ചെയ്യുക )
  2. 2 സ്റ്റാര്‍ട്ട്‌ മെനു ഓപ്പണ്‍ ചെയ്യുക.
 
3 .ചിത്രത്തില്‍ കാണുന്ന പോലെ "run " ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
 
4 .ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആയിടുണ്ടാകും 


( ഈ വിന്‍ഡോ ഓപ്പണ്‍ ചെയുന്നതിന് എളുപ്പ വഴി ഉണ്ട് .വിന്‍ഡോസ്‌ കീയും R എന്ന ലെറ്ററും ഒരുമിച്ചു പ്രസ്‌ ചെയ്‌താല്‍ മതി.


ഫോട്ടോയില്‍ കാണുന്നതാണ് വിന്‍ഡോസ്‌ കീ.




വിന്‍ഡോസ്‌ XP യില്‍ സ്റ്റാര്‍ട്ട്‌ മെനു ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ "റണ്‍" കാണാന്‍ സാധികുന്നതാണ് താഴെ ഉള്ള ഫോട്ടോ നോക്കുക
5. റണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ attrib +s +h C:\shahid എന്ന് ടൈപ്പ് ചെയ്യുക.
( attrib കഴിഞ്ഞു ഒരു സ്പേസ് ഇട്ടു വേണം +s ടൈപ്പ് ചെയ്യേണ്ടത്‌.വീണ്ടും ഒരു സ്പേസ് കഴിഞ്ഞു +h.വീണ്ടും ഒരു സ്പേസ് ഇട്ടു C:\shahid എന്നും ടൈപ്പ് ചെയ്യുക. )

 
ഇത്രയും ആയാല്‍ നമ്മുടെ ഫോള്‍ഡര്‍ ലോക്ക് ആയി.


ഇനി ഇതു എങ്ങിനെ ഓപ്പണ്‍ ചെയ്യാം എന്ന് നോക്കാം

1.നേരത്തെ വിവരിച്ച പോലെ റണ്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യുക
attrib -s -h C:\shahid  എന്ന് ടൈപ്പ് ചെയ്യുക.


 
ഇപ്പോള്‍ ഫോള്‍ഡര്‍ ഓപ്പണ്‍ ആയതായി കാണാം.

 
ഇതു പോലെ നമുക്ക് ഏത് ഡ്രൈവില്‍ വേണമെങ്കിലും ഫോള്‍ഡര്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.
ഉദാഹരണം attrib -s -h C:\shahid
റെഡ്‌ കളറില്‍ കാണുന്ന ലെറ്റര്‍ ചേഞ്ച്‌ ചെയ്‌താല്‍ മതി.
ഫോള്‍ഡര്‍ ലോക്ക് ചെയ്യാന്‍ വേറെയും വഴികള്‍ ഉണ്ട്. അതരിയുവാനായി
ഇവിടെ ക്ലിക്കുക.


ഇഷ്ടപെട്ടെങ്കില്‍ ഒരു അഭിപ്രായമെങ്കിലും പറഞ്ഞിട്ട് പോ മാഷേ. ..
അതല്ലേ അതിന്റെ ഒരു ശെരി ? 



7 comments:

  1. ഇഷ്ടപെട്ടു ഉപകാരപ്രദമായമായത് ..പക്ഷേങ്കില് അഭിപ്രായം പറഞ്ഞിട്ട് പോകാന്‍ സൗകര്യം ഇല്ല എന്തോ ചെയ്യും ... ഭീഷണി നോം സഹിക്കില്ല ഹല്ല പിന്നെ .

    ReplyDelete
  2. ക്ഷമീര് മാഷെ. അപേക്ഷ ആയി കരുതിയാ മതി.

    ReplyDelete
  3. നേര് തന്ന്നെ . ഇഷ്ടപ്പെട്ടാല്‍ സ്തുതിക്കണമല്ലോ? സ്തുതി മുഴുവന്‍ നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്നു
    ഓക്കേ .

    ReplyDelete
  4. നന്ദി മിന്നാരം

    ReplyDelete
  5. ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി സണ്ണി ഭായ്‌

      Delete
  6. ishtappettu...pakshe ath lock aavukayallaloo cheyyunnath Shahide...just hide aakunnu...path type cheythaal ath kittunnumund (eg: C:\Shahid)....absolutely lock aavunna onnu kandupidikk...soft upayokikkaatheyullath...ennitt ariyik...suhruthiloodeyo...atho ente maililekko..

    Don Macbuoy
    baktofb@gmail.com

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്