ഇനി ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം !
ഇന്റര്‍നെറ്റ് കണക്ഷനിാതെ വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്യാം. വേണമെങ്കില്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിന്റെ പകുതി സ്ഥലത്ത് ഇന്റര്‍നെറ്റിനെ മൊത്തമായി കോപ്പി ചെയ്തിടാം. ഇതൊരു അതിശയ സ്വപ്നമല്ല. തീര്‍ത്തും സാധ്യമാണെന്നു തെളിയിച്ചു വെബരൂ എന്ന സോഫ്റ്റ്വെയര് . ഇന്റര്‍നെറ്റിലെ പത്തു ലക്ഷത്തിലേറെ പേജുകളുള്ള ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയയെ ആറ് ജിബി സ്പേസില്‍ ഒതുക്കി വെബ്രൂ കമ്പനി സൌജന്യമായി ലഭ്യമാക്കിയിരുന്നു .
വെബരൂ സോഫ്റ്റ്വെയര് ഇന്റര്‍നെറ്റില്‍നിന്നു സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന്, ആവശ്യമുള്ള വെബ്സൈറ്റുകള്‍ വെബരൂ വഴി ഡൌണ്‍ലോഡ് ചെയ്ത് ഓഫ്ലൈനായി ഏതു സമയത്തും സേര്‍ച്ച് ചെയ്യാം. വീണ്ടും എപ്പോഴാണോ ഇന്റര്‍നെറ്റുമായി ബന്ധം സ്ഥാപിക്കുന്നത് അപ്പോള്‍ ഓഫ്ലൈനായി സൂക്ഷിച്ച വെബ്സൈറ്റിലെ ഉള്ളടക്കം അപ്ഡേറ്റ് ചെപ്പെടും.ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലാത്തവരും നിരാശരാകേണ്ടതില്ല. അവര്‍ക്കായി വെബരൂ നിര്‍മാതാക്കള്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറോളം വെബ് പായ്ക്കുകളും ലഭ്യമാണ്. നെറ്റ് കണക്ഷനില്ലാതെ ഇവയുടെ അപ്ഡേറ്റിങ്ങ് ലഭിക്കില്ലെന്നേയുള്ളൂ. ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന പതിനായിരക്കണക്കിനു വെബ് പേജുകളെ കംപ്രസ് ചെയ്തതാണ് ഓരോ വെബ് പായ്ക്കും. ഏഴ് എംബി മുതല്‍ ആറ് ജിബി സൈസിലുള്ള വിക്കിപീഡിയ പായ്ക്ക് വരെ ഇതില്‍പ്പെടും. എല്ലാം സൌജന്യം.
വെബരൂ ഡൌണ്‍ലോഡ് ചെയ്യാന്‍ http://networkedblogs.com/mt6Be
മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം
Type in Malayalam (Press Ctrl+g to toggle between English and Malayalam)
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
1. ഓണ്‍സ്ക്രീന്‍ കീബോര്‍ഡ്: ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്ക്രീനില്‍ തെളിയുന്ന കീബ...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ജിമെയില്‍ ഉപയോഗിച്ച് എസ് . എം . എസുകള്‍ അയക്കാന്‍ സാധിക്കും . ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക പേജിന്റെ ഇടത് വശത്ത് chat ല്‍ ...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
Thanks rafeekppp







0 comments: