മലയാളം ന്യൂസ്‌ റീഡര്‍

എല്ലാ മലയാളം ന്യൂസ്‌ പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന്‍ സാധിക്കും എന്നതാണ് ഇതിനെ മറ്റു ന്യൂസ്‌ റീഡറുകളില്‍ വെത്യസ്തമാക്കുന്നത്.

                                        ഓഫ് ലൈന്‍ ആയി വായിക്കാം എന്നത് കൊണ്ട് നെറ്റ് തീരെ ആവശ്യമില്ല എന്നര്‍ത്ഥമില്ല.നെറ്റ് കണക്ഷന്‍ ഉള്ളപ്പോള്‍ ഈ ആപ് ഓണ്‍ ആക്കിയാല്‍ അത് വരെയുള്ള വാര്‍ത്തകളെല്ലാം ഈ ആപ് സേവ് ചെയ്തു വെക്കുന്നു.പിന്നീട് ഈ സേവ് ചെയ്ത വാര്‍ത്തകള്‍ നമുക്ക് ഓഫ്‌ ലൈന്‍ ആയി വായിക്കാം.യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്.

എന്നെ സംബധിച്ചിടത്തോളം ഇതു വളരെ ഉപകാര പ്രധാമാണ്.ദിവസവും  അര മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്തിട്ട് വേണം ഓഫീസില്‍ എത്തുവാന്‍.ഈ സമയമാണ് എന്റെ പത്ര വായന.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആപ്പ് ഓണ്‍ ആക്കി വെക്കുന്നു...യാത്രയില്‍ വായിക്കുന്നു.

നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ..ഗൂഗിള്‍ പ്ലേ സ്റൊരില്‍ നിന്നും ഫ്രീയായി ഈ ആപ് ഡൌണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും.

                                    








നിങ്ങള്‍ക്കും പരീക്ഷിക്കാം.ഇഷ്ട്ടമായെങ്കില്‍ അഭിപ്രായം അറിയിക്കാം.
ഇഷ്ട്ടമായില്ലെങ്കില്‍ തെറി വിളിക്കാം ( ഇത് ഞാന്‍ ചുമ്മാ പറഞ്ഞതാ .കാര്യമായെടുക്കണ്ട)


7 comments:

  1. എപ്പോള്‍ നെറ്റ് ഓണ്‍ ആക്കിയാലും റിഫ്രഷ് ചെയ്യുമോ??? അപ്പോള്‍ കൂടുതൽ ഡാറ്റ ചിലവാകില്ലേ...???

    ReplyDelete
    Replies
    1. സെറ്റിങ്ങ്സില്‍ പോയി ചേഞ്ച്‌ ചെയ്യാന്‍ സാധിക്കുന്നതാണ്,

      Delete
    2. മുത്താണ് നിങ്ങൾ ഞങ്ങൾക്ക്.. താങ്ക്സ് Bro

      Delete
  2. മുത്താണ് നിങ്ങൾ ഞങ്ങൾക്ക്.. താങ്ക്സ് Bro

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്