ഗൂഗിള് മാപ്പിന്റെ ഉപകാരം ഞാന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ.നെറ്റ് കണക്ഷന് ഇല്ലാത്തപ്പോളും ഗൂഗിള് മാപ്പ് മൊബൈലില് ഉപയോഗിക്കാന് സാധിച്ചാലോ?
അതിനുള്ള വഴിയാണ് ഇന്നത്തെ പോസ്റ്റ്.
സ്റ്റെപ്പ് - 1
നെറ്റ് കണക്ഷന് ഉള്ളപോള് ഗൂഗിള് മാപ്പ് ഓപ്പന് ചെയ്യുക.
സ്റ്റെപ്പ് -2
നമുക്ക് സേവ് ചെയ്യേണ്ട ലോകേഷന് സെര്ച്ച് ചെയ്യുക.
സ്റ്റെപ്പ് - 3
താഴേക് സ്ക്രോള് ചെയ്യുക.
സ്റ്റെപ്പ് - 4
സേവ് ചെയ്യുക.
സ്റ്റെപ്പ് - 3
Pan & Zoom To Adjust. ( ഇതെങ്ങിനെ മലയാളത്തില് പറയാമെന്നു എനിക്കറിയില്ല )
ഇപ്പോള് സേവ് ചെയ്തു കഴിഞ്ഞു.
ഇനി നെറ്റ് ഇല്ലാത്തപ്പോള് ഒന്ന് സെര്ച്ച് ചെയ്തു നോക്കൂ..
ജനപ്രിയ പോസ്റ്റുകള്
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര് എളുപ്പത്തില് കോപ്പി പേസ്റ്റ് ചെയ്താല് എങ്ങി...
-
-
-
ഞാനും ഒരു പുതിയ ബ്ലോഗര് ആണ്.ഞാന് പലരുടെയും ബ്ലോഗില് കമന്റ് അടിക്കാന് നോക്കിയപ്പോള് ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്. അത...
-
പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര് സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില് ചിലര്ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന് തോന്നിയിട്ടില്ലേ...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല് നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
കേരളത്തിലെ മുഴുവന് എല്.പി.ജി. ഉപഭോക്താക്കള്ക്കുമുള്ള സബ്സിഡി സപ്തംബര് ഒന്ന് മുതല് ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
Nice idea thanks to share.....
ReplyDelete