Instapaper എന്ന ഒരു ടൂളിനെയാണ് ഇന്ന് ഞാന്‍ പരിജയപ്പെടുത്തുന്നത്.നമ്മള് ബ്രൌസ് ചെയ്യുമ്പോള്‍ പലപ്പോളും നമ്മള് കാലങ്ങളായി അന്വേഷിച്ചു നടന്ന, അല്ലെങ്കില്‍ ഉപകാരപ്രദമായ എന്തെങ്കിലും നമ്മള് കണ്ടെത്താറുണ്ട്.എന്നാല്‍ സമയക്കുറവ് കാരണം അത് ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ സാധിക്കാറില്ല.പിന്നീട് സമയം കിട്ടുമ്പോള്‍ ഇതൊന്നു അന്വേഷിച്ചാല്‍ കണ്ടെത്താനും കഴിയാറില്ല.ഇങ്ങിനെ ഒരു അവസ്ഥ നിങ്ങള്‍ക്ക് വന്നിട്ടുണ്ടോ?എന്നാല്‍ ഇന്ന് മുതല്‍ നിങ്ങള്‍ക്കും
Instapaper ഉപകാരപ്രദമാകും.ഇതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് http://www.instapaper.com/ എന്നതില്‍ ഒരു ഐ ഡി ക്രിയേറ്റ് ചെയ്യുക, എന്നതാണ്.
സൈറ്റ് സന്ദര്‍ശിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.
Create Account എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഇമെയില്‍ ഐഡിയും ഏതെങ്കിലുമൊരു പാസ്വേഡും കൊടുത്തു ഒരു അക്കൌണ്ട് ഓപ്പണ്‍ ചെയ്യുക.
Add എന്നതില്‍ ക്ലിക്ക് ചെയ്യുക.
സേവ് ചെയ്യേണ്ട വെബ്സൈറ്റിന്റെ URL , Title എന്നിവ കൊടുത്ത് Add ക്ലിക്ക് ചെയ്യുക.
ഇതു പോലെ എത്ര വെബ് പേജ് വേണമെങ്കിലും നമുക്ക് ഓണ്‍ലൈന്‍ ആയി ബൂക്മാര്‍ക്ക് ചെയ്തു വെക്കാന്‍ സാധിക്കും.ആവശ്യം വരുമ്പോള്‍ , http://www.instapaper.com/ എന്നതില്‍ സൈന്‍ ഇന്‍ ചെയ്തു നമുക്ക് ആവശ്യമായ പേജുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
എല്ലാ മലയാളം ന്യൂസ് പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന്‍ സാധിക്കും എന്നതാണ...
-
നല്ലൊരു ബ്ലോഗ് ഉണ്ടാക്കാന്‍ നല്ലൊരു ബ്ലോഗ് ടെമ്പ്ലേറ്റ് അത്യാവശ്യമാണ്.അത് തിരഞ്ഞെടുക്കുമ്പോള്‍ ഒരു പാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്....
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
1. ഫോണ്‍ ക്ലീന്‍ ചെയ്യുക പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ്‍ ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര്‍ ട്ട് ചെയുക...
ഇതും ഒരു തരം ബുക്ക് മാര്‍ക്കിംഗ് തന്നെയാണ്.ഇതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍, എവിടെയുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചാലും ഉപയോഗിക്കാന്‍ സാധിക്കുമെന്നുല്ലതാണ് ( Online Bookmarking )
ReplyDeleteOnline bookmark..... Good idea... thnks ikka.
ReplyDeleteby
Vijesh k ram
Thanks vijesh
Deleteഇത് ഒരു പുതിയ അറിവാണ്.ഇനി എവിടെയെങ്കിലും പോകുമ്പോള്‍ ഇതില്‍ ബുക്ക്മാര്‍ക്ക് ചെയ്യാല്ലോ.താങ്ക്സ് ഭായ്
ReplyDeleteഉപകാരപ്രദം എന്നറിഞ്ഞതില്‍ സന്തോഷം സുഹൃത്തെ..
DeleteThanks Shaju
ReplyDeleteGreat Shahid ...thanks a lot
ReplyDeleteBy; Salim
കൊള്ളാം ഷാഹിദ്. എന്നാല്‍ എന്റെ ബ്ലോഗ് തന്നെ സേവ് ചെയ്തോ..ദാ ലിങ്ക്..http://pheonixman0506.blogspot.com/
ReplyDeletedone
ReplyDelete