A simple tool to save web pages for reading later.

Instapaper എന്ന ഒരു ടൂളിനെയാണ് ഇന്ന് ഞാന്‍ പരിജയപ്പെടുത്തുന്നത്.നമ്മള്‍ ബ്രൌസ് ചെയ്യുമ്പോള്‍ പലപ്പോളും നമ്മള്‍ കാലങ്ങളായി അന്വേഷിച്ചു നടന്ന, അല്ലെങ്കില്‍ ഉപകാരപ്രദമായ എന്തെങ്കിലും നമ്മള്‍ കണ്ടെത്താറുണ്ട്.എന്നാല്‍ സമയക്കുറവ് കാരണം അത് ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ സാധിക്കാറില്ല.പിന്നീട് സമയം കിട്ടുമ്പോള്‍ ഇതൊന്നു അന്വേഷിച്ചാല്‍ കണ്ടെത്താനും കഴിയാറില്ല.ഇങ്ങിനെ ഒരു അവസ്ഥ നിങ്ങള്‍ക്ക് വന്നിട്ടുണ്ടോ?എന്നാല്‍ ഇന്ന് മുതല്‍ നിങ്ങള്‍ക്കും Instapaper  ഉപകാരപ്രദമാകും.ഇതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് http://www.instapaper.com/  എന്നതില്‍ ഒരു ഐ ഡി ക്രിയേറ്റ് ചെയ്യുക, എന്നതാണ്.

സൈറ്റ് സന്ദര്‍ശിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.

Create Account എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഇമെയില്‍ ഐഡിയും ഏതെങ്കിലുമൊരു പാസ്‌വേഡും കൊടുത്തു ഒരു അക്കൌണ്ട് ഓപ്പണ്‍ ചെയ്യുക.  

Add എന്നതില്‍ ക്ലിക്ക് ചെയ്യുക.
സേവ് ചെയ്യേണ്ട വെബ്‌സൈറ്റിന്റെ URL , Title എന്നിവ കൊടുത്ത്  Add ക്ലിക്ക് ചെയ്യുക.
ഇതു പോലെ എത്ര വെബ്‌ പേജ് വേണമെങ്കിലും നമുക്ക് ഓണ്‍ലൈന്‍ ആയി ബൂക്മാര്‍ക്ക് ചെയ്തു വെക്കാന്‍ സാധിക്കും.ആവശ്യം വരുമ്പോള്‍ , http://www.instapaper.com/ എന്നതില്‍ സൈന്‍ ഇന്‍ ചെയ്തു നമുക്ക് ആവശ്യമായ പേജുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും.






9 comments:

  1. ഇതും ഒരു തരം ബുക്ക്‌ മാര്‍ക്കിംഗ് തന്നെയാണ്.ഇതിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍, എവിടെയുള്ള കമ്പ്യൂട്ടര്‍ ഉപയോഗിച്ചാലും ഉപയോഗിക്കാന്‍ സാധിക്കുമെന്നുല്ലതാണ് ( Online Bookmarking )

    ReplyDelete
  2. Online bookmark..... Good idea... thnks ikka.

    by
    Vijesh k ram

    ReplyDelete
  3. ഇത് ഒരു പുതിയ അറിവാണ്.ഇനി എവിടെയെങ്കിലും പോകുമ്പോള്‍ ഇതില്‍ ബുക്ക്മാര്‍ക്ക് ചെയ്യാല്ലോ.താങ്ക്സ് ഭായ്

    ReplyDelete
    Replies
    1. ഉപകാരപ്രദം എന്നറിഞ്ഞതില്‍ സന്തോഷം സുഹൃത്തെ..

      Delete
  4. Great Shahid ...thanks a lot
    By; Salim

    ReplyDelete
  5. കൊള്ളാം ഷാഹിദ്. എന്നാല്‍ എന്റെ ബ്ലോഗ്‌ തന്നെ സേവ് ചെയ്തോ..ദാ ലിങ്ക്..http://pheonixman0506.blogspot.com/

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്