How to recover Virus infected data from Flash

എന്റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു സംഭവമാണ്.പുള്ളി ഒരു സ്റ്റുഡിയോ,ഫോട്ടോകോപ്പി തുടങ്ങിയതൊക്കെ നടത്തുന്ന ഒരു പ്രസ്ഥാനമാണ്.  പുള്ളിക്കാരന്റെ അടുത്ത് ഒരിക്കല്‍  USBയുമായി ഒരുത്തന്‍ പ്രിന്റ്‌ എടുക്കാന്‍ വന്നു. USBകണക്റ്റ് ചെയ്തതും VIRUS INFECTED  എന്നൊരു മെസ്സേജോട് കൂടി എല്ലാം സ്വാഹ. ആട് കിടന്നിടത്ത് പൂട പോലും ഇല്ല എന്ന അവസ്ഥ.  " ആന്റി വൈറസ്, NOD 32, Data, Delete,recover "അറിയാവുന്ന ടെക്നിക്കല്‍ ഭാഷ ഓക്കേ ഉപയോഗിച്ച്  കസ്റ്റമരോടു വിവരം പറഞ്ഞു.      കസ്റ്റമര്‍ ആണെങ്കില്‍ കമ്പ്യൂട്ടറിനെ പറ്റി അധികം പിടിപാടില്ലാത്ത ആളാണ്‌.ഒന്നുകില്‍ പ്രിന്റ്‌ അല്ലെങ്കില്‍ ഉണ്ടായിരുന്ന ഡാറ്റ .ഇതില്‍ ഒന്ന് ശേരിയാക്കാതെ കസ്റ്റമര്‍ വിടുന്ന പ്രശ്നമില്ല.പിന്നെ എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല.അറിയാവുന്ന ഒരു കാര്യം 2 ദിവസം ഷോപ്പ് അടവായിരുന്നു എന്ന് മാത്രം.അഹല്യ ഹോസ്പിറ്റലില്‍ കണ്ടവരും ഉണ്ട്.ഇന്‌ഷൂറന്‍സ്  കാര്‍ഡ് എക്സ്പെയര്‍ ആയതു കൊണ്ടാണോ , അറിയാനുള്ള ആഗ്രഹം കൊണ്ടാണോ എന്നറിയില്ല.എന്നെ വിളിച്ചു ഒരു പ്രതിവിധി ചോദിച്ചു. എന്തെങ്കിലും റിക്കവറി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞു ഞാനും തടിയൂരി. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത് ആഷി ബേക്കലിന്റെ മുഖമാണെങ്കില്‍ അതൊരു  യാദ്രിശ്ചികം മാത്രം.എന്തായാലും ഈ പ്രോബ്ലത്തിനു ഒരു പോം വഴി തേടി ഞാനും ഗൂഗിളില്‍ അന്വേഷിചിറങ്ങി.അങ്ങിനെ കിട്ടിയ ഒരു വഴിയാണ് ഞാനിന്നു നിങ്ങളുമായി പങ്കു വെക്കുന്നത്.

 ഇതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്കുക.

13 comments:

 1. വളരെ വളരെ ഉപയോഗപ്രദം .... (ഇടി കൊള്ളാതെ രക്ഷപെടമല്ലോ !!)

  ReplyDelete
 2. shahid ..can u suggest a good anti virus software ...

  ReplyDelete
 3. നല്ല ടിപ് ഷാനിദ്, നന്ദി

  ReplyDelete
 4. കൊള്ളാം.ഇനി USB പണി തരുമ്പോ പ്രയോഗിച്ചു നോക്കാം.

  ReplyDelete
 5. മൊബൈല്‍ സഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിച്ച SD MEMORY CARD- ന്‍റെ PASSWORD എടുക്കാന്‍ വല്ല വഴിയുമുണ്ടോ?

  ReplyDelete
  Replies
  1. 1. Download and install the SD Formatter program from the SD Association website.

   2.Insert the SD card into the computer's SD card reader. Run the SD Formatter application.

   3.Select the SD card from the drop-down menu and click the "Format" button. Formatting the SD card will reset the password. However, the process also will remove any data that is stored on the card. Allow several minutes for the SD card to format.

   ഇതു ഞാന്‍ ചെയ്തു നോക്കിയിട്ടില്ല മാഷെ.ഗൂഗിളില്‍ നിന്നും കിട്ടിയ വിവരമാണ് ഞാന്‍ മുകളില്‍ കൊടുത്തിരിക്കുന്നത്.
   http://www.ehow.com/how_7371419_recover-sd-card-password.html

   Delete
  2. Thanks for your tips, ഒരുപാട് ബ്ലോഗ്സ് ഞാന്‍ വായിക്കാറുണ്ട്, പല ആളുകളുടെയും, പക്ഷെ ഹബീബി, ഇത് പോലെ മറ്റൊന്നും ഉപകാരപ്പെട്ടിട്ടില്ല, കാരണം മറ്റുള്ളവര്‍ സംശയം അയച്ചാലും ചിലപ്പോള്‍ മാത്രമേ മറുപടി തരാറുള്ളൂ, ഈ ബ്ലോഗില്‍ അങ്ങനെ അല്ല, ആത്മാര്‍ത്ഥമായി reply കിട്ടാറുണ്ട്

   Delete
  3. Thanks habeeb. സഹകരണം തുടര്‍ന്നും ഉണ്ടാകുമല്ലോ ?

   Delete
  4. shahid bhai, MCA- ഫൈനല്‍ പ്രൊജെക്റ്റ് തയ്യാറാക്കാന്‍ വേണ്ടി ഒരു help വേണം, mail server ആണ് സെലക്ട്‌ ചെയ്തിട്ടുള്ളത്, Cloud computing പോലെ ഇതുമായി ബന്ധപ്പെട്ട വല്ല ടിപ്സും ഉണ്ടെങ്കില്‍ ഒന്ന് മെയില്‍ ചെയ്തു തരണേ, ഇത് വരെ ഒരുപാട് TIPS തന്നിട്ടുണ്ട്, ഇതും ഒന്ന് പരിഗണിക്കണേ
   email:- sachuhabeeb@gmail.com

   Delete
  5. അതിനെ കുറിച്ച് അതികമൊന്നും എനിക്കറിയില്ല സുഹൃത്തെ..കൂടുതല്‍ അറിയാനായി ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയ കുറച്ച ഫയല്‍സ് ഞാന്‍ മെയില്‍ ചെയ്തു തരാം .

   Delete
 6. laptop deiver kittuvan aluppa vahiudo


  dell n5050

  ReplyDelete
  Replies
  1. Driver Genius എന്ന സോഫ്റ്റ്‌ വെയര്‍ ഇന്‌സ്റ്റാല്‌ ചെയ്‌താല്‍ മിസ്സിംഗ്‌ ആയിട്ടുള്ള എല്ലാ ഡ്രൈവര്‍ ഫയല്സും പുള്ളിക്കാരന്‍ ഡൌണ്‍ലോഡ് ചെയ്തോളും.

   Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്