How To Print a Selected Portion of a PDF File

പ്രിന്റ്‌ ചെയ്യേണ്ട PDFഫയല്‍ ഓപ്പണ്‍ ചെയ്യുക.

Edit Button എന്നതില്‍ ക്ലിക്ക് ചെയ്തു Take a snapshot സെലക്ട്‌ ചെയ്യുക.
ഏതു ഭാഗം ആണോ പ്രിന്റ്‌ എടുക്കേണ്ടത്, അത് മാത്രം സെലക്ട്‌ ചെയ്യുക.



File ക്ലിക്ക് ചെയ്തു Print സെലക്ട്‌ ചെയ്യക.





2 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. പുതിയ അറിവുകള്‍ക്ക് നന്ദി

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്