സോഫ്റ്റ്‌ വെയര്‍ സീരിയല്‍ കീ എളുപ്പത്തില്‍ കണ്ടു പിടിക്കാംഎന്റെ സുഹൃത്ത്  Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്.

സോഫ്റ്റ് വെയറിന്റെ പേരിനൊപ്പം "94FBR" എന്ന കീവേഡും ചേ൪ത്ത് സെ൪ച്ച് ചെയ്താല്‍ മതി. 

Example: avast 94FBR

കീ provide ചെയ്യുന്ന site കളിലേക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചെല്ലാ൯ കഴിയും..!


38 comments:

 1. Replies
  1. നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ

   Delete
 2. Replies
  1. പൈമക്കവിതകള്‍ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് പുള്ളിയെ കിട്ടിയത്.സന്തോഷമായി

   Delete
 3. Virus onum varilalloo lleeeee....?

  ReplyDelete
  Replies
  1. അതിനു ഗാരണ്ടി തരാന്‍ പറ്റില്ല. നല്ലൊരു ആന്റി വൈറസ് യൂസ് ചെയ്യൂ

   Delete
 4. ഇതുമൊരു അസ്സല്‍ ടിപ്പ് ആണ് ...നന്ദി ഷാഹിദ് ...
  സ്നേഹപൂര്‍വ്വം ....സലിം കക്കാട്

  ReplyDelete
 5. സംഭവം കലക്കിയിട്ടുണ്ട് ...
  സൂപ്പര്‍ ടാ ...

  ReplyDelete
  Replies
  1. നിനക്കും ഇതില്‍ അറിയാവുന്നത് ഷെയര്‍ ചെയ്യാംട്ടാ

   Delete
 6. Replies
  1. അതൊക്കെ പറഞ്ഞു തരാം.Guest post ചെയ്യാന്‍ താല്പര്യം ഉണ്ടോ ?

   Delete
 7. pani paaluo?? upadeshathinu nanni.. try cheyth feedback tharaamm..

  ReplyDelete
  Replies
  1. എന്ത് പാളാന്‍ ? ഇതു ഒരു സെര്‍ച്ചിംഗ് ഓപ്ഷന്‍ മാത്രമല്ലേ?

   Delete
 8. Sambhavam kalakki.. Search work aavunnund..

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ..പണി പാളുമെന്നു കരുതി ഇരുന്നാല്‍ ഇതൊക്കെ പരീക്ഷിച്ചു നോക്കാന്‍ പറ്റുമോ?

   Delete
 9. പ്രിയ ഷാഹിദ് ....ഇവിടെ ചോദിയ്ക്കാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല .എങ്കിലും ചോദിക്കുകയാണ് ....എന്റെ വിന്‍ഡോ 7 ലാപ്‌ (തോഷിബ )..കുറെ നാള്‍ മുന്പ് ഞാന്‍ android jelly skin സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്തു ഉപയിഗിച്ച്ചു .....പിന്നീട് എനിക്ക് പഴയത് പോലെ വേണമെന്ന് തോന്നി .അതിനാല്‍ ഒരു uninstaller ഉപയോഗിച്ചു registry യടക്കം ഞാന്‍ remove ചെയ്തു ..പക്ഷെ പഴയത് പോലെ 7 ന്റെ സ്ക്രീന്‍ വന്നില്ല ...എന്താണ് പ്രതിവിധി ? എന്നെ സഹായിക്കുമല്ലോ ...ഇത് പോലെ പലരുടെയും ഒരു സംശയം കൂടിയാണ് ഞാന്‍ ഇവിടെ ചോദിക്കുന്നത് ...അതിനാല്‍ ഇവിടെ മറുപടി തന്നു എല്ലാവരെയും സഹായിക്കുമെന്ന പ്രതീക്ഷയോടെ ..
  സലിം.കക്കാട്

  ReplyDelete
  Replies
  1. അതിനെ കുറിച്ച് ഞാന്‍ നോക്കിയിട്ടില്ല ഇക്ക.ഞാന്‍ ഈ പേര് കേള്‍ക്കുന്നത് തന്നെ ഇപ്പോളാണ്.

   Delete
  2. You can restore the windows7. Go to Accessories, system tools and then system restore. അതില് ഉള്ളില്‍ പോയി കഴിഞ്ഞാല്‍ choose a restore point എന്നൊരു option കാണാം. If you see the calendar in that menu, you can see different restore points. you look for your software( the jelly bean skin) and select it then proceed. ( so the system will be restored to how it was before you install that software.)

   Delete
  3. This comment has been removed by the author.

   Delete
  4. Hi Dude Try BH Method May Work & Solve Your Issue...

   Firstly You Need to download Windows 7 Boot Updater.

   Link : Windows 7 Boot Updater

   Then Download Original Win7 Boot Loader
   Link : Original Win7 Boot Loader

   Run the exe file Win7BootUpdater.exe.You will see a screen like below

   Windows 7 Boot Updaterr

   The interface of the program is very easy. You just need to change the values on the left side and the changes will reflect on the right side as soon as you change something.

   Use Downloaded Original Win7 Boot Loader & apply enjoy to default.. no restore need...

   You can make your own animation but remember, you need to have 105 frames for your animation to render correctly.

   Don't Forgot To Replay...

   Delete
 10. Web Page Blocked
  Access to the web page you were trying to visit has been blocked in accordance with company policy. Please contact your system administrator if you believe this is in error.

  Shahid,

  Can you suggest to recover the above issue...

  ReplyDelete
 11. ആശംസകള്‍.... മാഷെ

  ReplyDelete
 12. താങ്ക്സ് ഷാനിദ്
  വളരെ നല്ല ഒരു ടിപ്, പിന്നെ pdf പ്രിന്ന്റ്റ് ചെയ്യുന്നതും നല്ലതായി തോന്നേ കേട്ടോ
  ഇനിയും നല്ല റ്റിപ്പുകലുമായി വരുമെന്ന പ്രതീക്ഷ

  നന്ദി, നമസ്കാരം
  ( ആദ്യമ്മായ്യാണ് ഒരു ബ്ലോഗില്‍ ആശംസക്ക് പകരം നന്ദി എഴുതുന്നത്‌ )

  ReplyDelete
 13. ഷാഹിദ് വളരെ വളരെ പ്രയോജന പ്രദമായ ടിപ്സ് നന്ദി ....വളരെ...നന്ദി

  ReplyDelete
 14. മാഷെ Mac നു പറ്റിയ സോഫ്റ്റ്‌വെയർ വല്ലതും കിട്ടാനുണ്ടോ?

  ReplyDelete
  Replies
  1. MAC ഞാൻ കണ്ടിട്ട് പോലും ഇല്ല മാഷെ..

   Delete
 15. നിങ്ങള്ക്ക് ഏതു സോഫ്റ്റ്‌വെയർ വേണമെങ്കിലും അതിന്റെ കീയോടു കൂടി ലഭിക്കാൻ 4shared.com സന്ദർശിച്ചാൽ മതി
  ഒരു ഫ്രീ അക്കൗണ്ട്‌ ഉണ്ടാവണം എന്നു മാത്രം..
  ഈ സൈറ്റ് സന്ദർശിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായം ഇവിടെ പോസ്റ്റ്‌ ചെയ്യുക

  ReplyDelete
  Replies
  1. ഇതു വളരെ നല്ല സൈറ്റ് ആണ്.ഇതില്‍ എനിക്ക് അകൌന്റും ഉണ്ട്.അഭിപ്രായം രേഖപെടുത്തിയത്തില്‍ വളരെയധികം സന്തോഷം

   Delete
 16. നല്ലത് സുഹ്രത്തേ എനിക്ക് www.videosoftdev.com ലൈസെന്‍സ് ന്ബ്രര്‍ നോക്കി കിട്ടുന്നില്ല എന്‍റെ mail haneeflif@yahoo.com please

  ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്