മൊബൈലില് വെല്ക്കം നോട്ട് സെറ്റ് ചെയ്യാന് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇത് നമുക്ക് കമ്പ്യൂട്ടറിലും സെറ്റ് ചെയ്താലോ?
Windows Key യും R എന്നിവ ഒന്നിച്ചു പ്രസ് ചെയ്തു RUN ഓപ്പണ് ചെയ്യുക.
ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില് കൊടുത്തിരിക്കുന്നത് പോലെ ശ്രദ്ധയോട് കൂടി ചെയ്യുക.
ഇനി System എന്നാ ഫോള്ഡര് സെലക്ട് ചെയ്യുക. legalnoticetext എന്നതില് ഡബിള് ക്ലിക്ക് ചെയ്യുക.
കമ്പ്യൂട്ടര് ഓപ്പണ് ആയി വരുമ്പോള് എന്ത് മെസ്സേജ് ആണോ കാണിക്കേണ്ടത് , അത് ടൈപ്പ് Value data എന്നതില് ചെയ്തു കൊടുക്കുക.
ഇനി സിസ്റ്റം ഒന്ന് റിസ്റ്റാര്ട്ട് ചെയ്തു നോക്കൂ..
ജനപ്രിയ പോസ്റ്റുകള്
-
ഇതു മറ്റൊരു കൊട്ടേഷന് കഥയാണ് . പഴയ കഥ അറിയാത്തവര് ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ് ലോഡ് ചെയ്യാന് ...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
-
വീട് ഡി സൈന് ചെയ്യാന് ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള് ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന് സമയവും അത്യാവശ്യമാണ്.എന്നാ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
ഹെഡിംഗ് കാണുമ്പോള് നിങ്ങള് കരുതുന്നുണ്ടാവും ഇതു ഒരു ടിപ്പ് ആണോന്ന്.എന്നാല് വിന്ഡോസ് -8 ഇന്സ്ടാല് ചെയ്യുമ്പോള് അറിയാം ഇതിന്റെ ഉപയോഗ...
-
നിങ്ങളുടെ രഹസ്യ ഫയലുകള് ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ് ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
ആഹാ...കൊള്ളാല്ലോ സംഗതി.....
ReplyDeleteനന്ദി രിനൂ
Deleteഇത് കൊള്ളാല്ലോ സംഗതി.....
ReplyDeleteഒരു റിക്വസ്റ്റ് ഉണ്ട് ഷാഹി....ഡസ്ക്ടോപ്പിലുള്ള ഷോര്ട്ട്കട്ട് ഐക്കണ് ഇല്ലേ അതിനു മുകളില് കാണുന്ന ചെറിയ arrow mark റിമൂവ് ചെയ്യാന് വല്ല വഴിയും ഉണ്ടോ ?
അതിനൊക്കെ വഴിയുണ്ട്. അടുത്ത പോസ്റ്റ് അത് തന്നെ ആയിരിക്കട്ടെ. മെയില് ഐഡി കിട്ടുകയാണെങ്കില് അയച്ചു തരാം.
Deletefirst, start registry editor by start>>run>>type "regedit">>press enter
DeleteExplore the following registry entry :
HKEY_CLASSES_ROOT -> lnkfile
There you will find a key named IsShortcut.just delete it and restart your computer.DONE!
(registry editing is risky..try at your own risk)
shahid ass..kum...good
ReplyDeleteThanks sudheer
DeleteThanks shahid...
ReplyDeleteSalim