Display a Text Message During Boot up of Windows

മൊബൈലില്‍ വെല്‍ക്കം നോട്ട് സെറ്റ് ചെയ്യാന്‍ എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഇത് നമുക്ക് കമ്പ്യൂട്ടറിലും സെറ്റ് ചെയ്താലോ? 

Windows Key യും R എന്നിവ ഒന്നിച്ചു പ്രസ്‌ ചെയ്തു RUN ഓപ്പണ്‍ ചെയ്യുക.
ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ കൊടുത്തിരിക്കുന്നത് പോലെ ശ്രദ്ധയോട് കൂടി ചെയ്യുക.
ഇനി  System എന്നാ ഫോള്‍ഡര്‍ സെലക്ട്‌ ചെയ്യുക. legalnoticetext  എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
കമ്പ്യൂട്ടര്‍ ഓപ്പണ്‍ ആയി വരുമ്പോള്‍  എന്ത് മെസ്സേജ് ആണോ കാണിക്കേണ്ടത് , അത് ടൈപ്പ്  Value data എന്നതില്‍ ചെയ്തു കൊടുക്കുക.


ഇനി സിസ്റ്റം ഒന്ന് റിസ്റ്റാര്‍ട്ട്‌ ചെയ്തു നോക്കൂ..







8 comments:

  1. ആഹാ...കൊള്ളാല്ലോ സംഗതി.....

    ReplyDelete
  2. ഇത് കൊള്ളാല്ലോ സംഗതി.....

    ഒരു റിക്വസ്റ്റ് ഉണ്ട് ഷാഹി....ഡസ്ക്ടോപ്പിലുള്ള ഷോര്‍ട്ട്കട്ട്‌ ഐക്കണ്‍ ഇല്ലേ അതിനു മുകളില്‍ കാണുന്ന ചെറിയ arrow mark റിമൂവ് ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ ?

    ReplyDelete
    Replies
    1. അതിനൊക്കെ വഴിയുണ്ട്. അടുത്ത പോസ്റ്റ്‌ അത് തന്നെ ആയിരിക്കട്ടെ. മെയില്‍ ഐഡി കിട്ടുകയാണെങ്കില്‍ അയച്ചു തരാം.

      Delete
    2. first, start registry editor by start>>run>>type "regedit">>press enter
      Explore the following registry entry :
      HKEY_CLASSES_ROOT -> lnkfile
      There you will find a key named IsShortcut.just delete it and restart your computer.DONE!
      (registry editing is risky..try at your own risk)

      Delete
  3. Thanks shahid...

    Salim

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്