Yahoo Messenger Sign-in Problems??

ഞാന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില്‍ ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഓപ്പണ്‍ ആവുന്നുണ്ട്‌. പകുതി ആശ്വാസമായി.ന്യൂ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്‌താല്‍ ശെരിയാവുന്ന കാര്യമേ ഉള്ളൂ.ചെയ്തു നോക്കി.ഒരു രക്ഷയുമില്ല.ഇനിയിപ്പോ എന്താ ചെയ്യ ?ഗൂഗിളില്‍ തപ്പി നോക്കാം.ശെരിയായ ഒരു വഴിയും കണ്ടില്ല. അല്ലേലും അങ്ങിനെയാണല്ലോ.ആവശ്യമുള്ളപ്പോ ഒന്നും കണ്ണില്‍ പെടില്ല.അവസാനം കാരണവും, അതിനുള്ള പോം വഴിയും കണ്ടെത്തി.സ്കൈപ്പ് ഓപ്പണ്‍ ആകുവാന്‍ ഞാന്‍ hotspot ഓപ്പണ്‍ ചെയ്തിരുന്നു.അതോടെ proxy  ചേഞ്ച്‌ ആവുകയും ചെയ്തു.ഇനി പ്രോബ്ലം സോള്‍വ്‌ ചെയ്യുന്നത് എങ്ങിനെയെന്നല്ലേ? പറഞ്ഞു തരാം.

കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യുക.
Catogory എന്നതില്‍ ക്ലിക്ക് ചെയ്തു Small icons സെലക്ട്‌ ചെയ്യുക.
Internet Option എന്നത് ക്ലിക്ക് ചെയ്യുക.
Click On Advanced Tab 
Reset  ക്ലിക്ക് ചെയ്യുക.

ഇനി സിസ്റ്റം ഒന്ന് റി സ്റ്റാര്‍ട്ട്‌  ചെയ്തു സൈന്‍ ഇന്‍ ചെയ്തു നോക്കൂ.പ്രോബ്ലം സോള്‍വ്‌ ആയിട്ടുണ്ടാകും 



11 comments:

  1. ഉപയോഗപ്രദമായ വിവരം.നന്ദി മാഷെ
    ആശംസകളോടെ

    ReplyDelete
  2. Proxy change cheyyan valla vaziyum undo maashe?

    ReplyDelete
  3. Systethinte motham proxy change cheyyan valla vaziyum undo maashe?

    ReplyDelete
  4. ഉപകാരപ്രദം ആവശ്യമുള്ളപ്പോള്‍ ഉപയോകിക്കാമല്ലോ.

    ReplyDelete
  5. നല്ലപ്)നല്ലപോസ്റ്റ്....പ്രയോജനപ്രദം

    ReplyDelete
  6. ഈ വിവരം ഈയിടെ എനിക്ക് ഒരു ഫിലിപ്പിനോ സുഹൃത്ത്‌ കാണിച്ചു തന്നു. സുഹൃത്തേ, ഈ ടിപ്സ് മറ്റുള്ളവര്‍ക്ക് വളരെ ഉപകാരപ്രദം തന്നെയാണ്. കീപ്‌ അപ്പ്‌ ദി ഗുഡ് വര്‍ക്ക്‌.

    ReplyDelete
  7. ഒരു തവണ വായിച്ചിട്ട് പിന്നെയും സംശയങ്ങള്‍ ബാക്കി ,വീണ്ടും വീണ്ടും മുഷിയാതെ ഇവിടെ വന്നു സംശയം തീര്‍ക്കാലോ എന്നതാണ് ഒരു ആശ്വാസം .നന്ദി

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്