ഫോള്‍ഡര്‍ കാണാതാക്കാന്‍ ഒരു കുറുക്കു വഴി.

ഫോൾഡർ ഒളിപ്പിക്കാൻ പല വഴികൾ ഉണ്ട്.അവയിൽ വളരെ എളുപ്പം എന്ന് തോന്നിയ ഒന്നാണ് ഇന്നത്തെ ടിപ്പ്

 • ഒളിപ്പിക്കാനുള്ള ഫോൾഡർ ആദ്യം തിരഞ്ഞെടുക്കുക.


 • സ്റ്റാർട്ട്‌ മെനു ഓപ്പണ്‍ ചെയ്തു  Character map എന്ന് ടൈപ്പ് ചെയ്തു സെർച്ച്‌ ചെയ്യുക.
 • ഇപ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പണ്‍ ആയി വരും. അതിൽ നിന്നും " blank " ആയ ബോക്സ് സെലക്ട്‌ ചെയ്യുക. • Copy എന്നതിലും ഒന്ന് ക്ലിക്കുക.

 • ഇനി ചെയ്യേണ്ടത് ഒളിപ്പിക്കേണ്ട ഫോൾഡർ Rename  ചെയ്യലാണ്. 

 • Rename ക്ലിക്ക് ചെയ്തതിനു ശേഷം Ctrl കീയും V കീയും  പ്രസ്‌ ചെയ്യുക.ഇപ്പോൾ നമ്മൾ പേരില്ലാത്തൊരു ഫോൾഡർ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു . 

 • ഇനി ചെയ്യേണ്ടത് ഫോൾഡർ ഇൻവിസിബിൾ ആക്കുകയാണ്. അതിനായി മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുക്കുക.
 • Customize സെലക്ട്‌ ചെയ്യുക.


 • Change Icon ക്ലിക്ക് ചെയ്യുക.

 • താഴെ കാണുന്ന പോലെ ക്ലിക്ക് ചെയ്തു സ്ക്രോല്‍ ചെയ്യുക.

 • ബ്ലാങ്ക് ആയ ഇമേജ് സെലക്ട്‌ ചെയ്യുക.

 • OK പ്രസ്‌ ചെയ്യുക.കഴിഞ്ഞു.ഇത്രയേ ഉള്ളൂ.ഇതൊരു വലിയ സംഭവമല്ലെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമായിരിക്കും.
16 comments:

 1. ഫോള്‍ടറിനു ബ്ലാങ്ക് നെയിം കൊടുക്കാന്‍ രക്റ്റര്‍ മാപ്പ് എടുത്ത് ബുദ്ടിമുട്ടെണ്ട കാര്യമില്ല alt + 255 എന്ന് ടൈപ് ചെയ്‌താല്‍ മതി

  ReplyDelete
  Replies
  1. അത് എല്ലയിപ്പോളും പ്രാക്ടിക്കല്‍ ആകുന്നില്ല.

   Delete
 2. hi shahid ibrahim എന്‍റെ കമ്പ്യൂട്ടര്‍ പാസ്വേര്‍ഡ് മറന്നുപോയി ഒരു പിടുത്തവും കിട്ടുന്നില്ലാ വല്ല ട്രിക്ക് ഉണ്ടാവുമോ (ഓന്‍ ചെയ്യുബോലുള്ളത്) പറഞ്ചു തരാമോ haneeflif@yahoo.com

  ReplyDelete
  Replies
  1. Try with active boot disk in that software an option active password reset. For download full version follow this link : http://www.just4timepass.com/showthread.php?251-Active-BootDisk-Suite-v7-1-Final-Full&highlight=active

   Delete
 3. പ്രയോജനപ്പെടുന്ന പോസ്റ്റ്
  ആശംസകള്‍

  ReplyDelete
 4. നന്നായിരിക്കുന്നു

  ReplyDelete
 5. Njan prayogichu nokki hide aayirikkunnu. ini aa folder Itu thirichu folder veendedukkan entha cheyyuka shahid?

  ReplyDelete
 6. hide cheytha folder engane veededukkam ennu parayunnillllo shahid ? dayayai athu koodi ezhutho..

  ReplyDelete
  Replies
  1. press Ctrl+ A

   you can see your Hidden folder with other folder(S).

   and reverse all steps.
   Thanks

   (Alees)

   Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്