ഫോൾഡർ ഒളിപ്പിക്കാൻ പല വഴികൾ ഉണ്ട്.അവയിൽ വളരെ എളുപ്പം എന്ന് തോന്നിയ ഒന്നാണ് ഇന്നത്തെ ടിപ്പ്
- ഒളിപ്പിക്കാനുള്ള ഫോൾഡർ ആദ്യം തിരഞ്ഞെടുക്കുക.
- സ്റ്റാർട്ട് മെനു ഓപ്പണ്‍ ചെയ്തു Character map എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക.
- ഇപ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പണ്‍ ആയി വരും. അതിൽ നിന്നും " blank " ആയ ബോക്സ് സെലക്ട് ചെയ്യുക.
- Copy എന്നതിലും ഒന്ന് ക്ലിക്കുക.
- ഇനി ചെയ്യേണ്ടത് ഒളിപ്പിക്കേണ്ട ഫോൾഡർ Rename ചെയ്യലാണ്.
- Rename ക്ലിക്ക് ചെയ്തതിനു ശേഷം Ctrl കീയും V കീയും പ്രസ് ചെയ്യുക.ഇപ്പോൾ നമ്മൾ പേരില്ലാത്തൊരു ഫോൾഡർ ക്രിയേറ്റ് ചെയ്തു കഴിഞ്ഞു .
- ഇനി ചെയ്യേണ്ടത് ഫോൾഡർ ഇൻവിസിബിൾ ആക്കുകയാണ്. അതിനായി മൗസ് റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുക്കുക.
- Customize സെലക്ട് ചെയ്യുക.
- Change Icon ക്ലിക്ക് ചെയ്യുക.
- താഴെ കാണുന്ന പോലെ ക്ലിക്ക് ചെയ്തു സ്ക്രോല്‍ ചെയ്യുക.
- ബ്ലാങ്ക് ആയ ഇമേജ് സെലക്ട് ചെയ്യുക.
- OK പ്രസ് ചെയ്യുക.കഴിഞ്ഞു.ഇത്രയേ ഉള്ളൂ.ഇതൊരു വലിയ സംഭവമല്ലെങ്കിലും ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുമായിരിക്കും.
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു മറ്റൊരു കൊട്ടേഷന്‍ കഥയാണ് . പഴയ കഥ അറിയാത്തവര്‍ ഇവിടെ ക്ലിക്കുക . നമ്മുടെ കഥാ നായകന് വീഡിയോസ് ഡൌണ്‍ ലോഡ് ചെയ്യാന്‍ ...
-
-
എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത . ഇനി മുതല്‍ ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം . ഗൂഗിള്‍ ട്രാന്സ്ലേഷന് അപ്...
-
സുഹൃത്തുക്കളെ ..പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള്‍ ഓരോന്നായി നമ്മെ വിട പറഞ്ഞു കൊണ്ടിരിക്കുകയാണ് . റമദാന് നമ്മുടെ ജീവിതത്തിലേക്ക് വ...
-
പലര്‍ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല്‍ ഇത് അറിയാത്ത ഒരുപാട് ആളുകള്‍ എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്‍...
-
നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സി...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
Wifi പാസ്സ്വേര്‍ഡ് ഹാക്ക് ചെയ്യാന്‍ ഇന്നു ഒരു പാട് വഴികള്‍ ഉണ്ട്.ഇങ്ങിനെ എല്ലാരും പാസ്സ്വേര്‍ഡ് ഹാക്ക് ചെയ്‌താല്‍ കാശു മുടക്കി കണക്ഷ...
-
നമ്മുടെ ബ്ലോഗ് വായനക്കാര്‍ ക്ക് കമന്റ് ചെയ്യുന്നതിന് സൌകര്യപ്രദമായ രീതിയില്‍ ഗൂഗിള്‍ മലയാളം transliter...
-
ഇന്നലെ വൈകുന്നേരം എന്‍ റെ ഫോണിലേക്ക് വന്ന ഒരു വിളി ആണ് ഈ ബ്ലോഗിന് ആധാരം .. ആ ആധാരം ഞാനിവിടെ പണയം വ...
ഫോള്‍ടറിനു ബ്ലാങ്ക് നെയിം കൊടുക്കാന്‍ രക്റ്റര്‍ മാപ്പ് എടുത്ത് ബുദ്ടിമുട്ടെണ്ട കാര്യമില്ല alt + 255 എന്ന് ടൈപ് ചെയ്‌താല്‍ മതി
ReplyDeleteഅത് എല്ലയിപ്പോളും പ്രാക്ടിക്കല്‍ ആകുന്നില്ല.
Deletealt0157 also
Deletehow about alt + 0160
ReplyDeleteThis comment has been removed by the author.
ReplyDeletehi shahid ibrahim എന്‍റെ കമ്പ്യൂട്ടര്‍ പാസ്വേര്‍ഡ് മറന്നുപോയി ഒരു പിടുത്തവും കിട്ടുന്നില്ലാ വല്ല ട്രിക്ക് ഉണ്ടാവുമോ (ഓന്‍ ചെയ്യുബോലുള്ളത്) പറഞ്ചു തരാമോ haneeflif@yahoo.com
ReplyDeleteTry with active boot disk in that software an option active password reset. For download full version follow this link : http://www.just4timepass.com/showthread.php?251-Active-BootDisk-Suite-v7-1-Final-Full&highlight=active
Deleteപ്രയോജനപ്പെടുന്ന പോസ്റ്റ്
ReplyDeleteആശംസകള്‍
Super idia..
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteSuper
ReplyDelete👍👌
ReplyDeleteNjan prayogichu nokki hide aayirikkunnu. ini aa folder Itu thirichu folder veendedukkan entha cheyyuka shahid?
ReplyDeletedate kanunnudallo
ReplyDeletehide cheytha folder engane veededukkam ennu parayunnillllo shahid ? dayayai athu koodi ezhutho..
ReplyDeletepress Ctrl+ A
Deleteyou can see your Hidden folder with other folder(S).
and reverse all steps.
Thanks
(Alees)