മെയിലില് ടൈം സെറ്റ് ചെയ്യുന്നതിന്റെ ആവശ്യകത പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. " പണി " കിട്ടുമ്പോളാണ് പലരും അത് ശ്രദ്ധിക്കുക.വളഞ്ഞു മൂക്ക് പിടിക്കുന്നില്ല എനിക്ക് പണി കിട്ടി.ഓഫീസ് സംബന്ധമായി പലപ്പോളും ഇമെയില് ചെയ്യേണ്ടതായി വരാറുണ്ട്.ഇന്നുംഞാന് ചെയ്തു.രാവിലെ ഓഫീസില് എത്തിയതും മാനേജരുടെ വക കിട്ടി. " നിന്നോട് ഇന്നല്ലേ ഇമെയില് ചെയ്യാന് പറഞ്ഞത് നീ എന്തിനാ ഇന്നലെ തന്നെ ചെയ്തത് ? ഞാന് ഇന്നാണ് ചെയ്തതെന്ന് പറഞ്ഞിട്ടും പുള്ളി സമ്മദിക്കുന്നില്ല .പുള്ളി ഇമെയില് പ്രിന്റ് എടുത്തത് കാണിച്ചു തന്നു.സംഭവം ശെരിയാണ് .അതില് കാണിച്ചിരിക്കുന്നത് ഇന്നലത്തെ ഡേറ്റും സമയവുമാണ്.സാറിന്റെ കമ്പ്യൂട്ടറില് ടൈം സെറ്റ് ചെയ്തത് ശെരിയായിരിക്കില്ല എന്ന് പാഞ്ഞു നോക്കി.അതും ഏശിയില്ല .കാരണം അതിലും ടൈം കറക്റ്റ് ആണ്.എന്തായാലും കിട്ടാനുള്ളത് കിട്ടി.ശെരിക്കും എന്താണ് സംഭവിച്ചത് എന്നറിയാന് ഗൂഗിളില് തപ്പി നോക്കി.അപ്പോളാണ് ഇങ്ങിനെയൊരു സംഭവം ഉള്ളത് അറിഞ്ഞത്.പതിവ് പോലെ ഇതും നിങ്ങളുമായി പങ്കുവെക്കാമെന്നു കരുതി ഇവിടെ പോസ്റ്റുന്നു.
ജി മെയില് ഓപ്പണ് ചെയ്യുക .ഗിയര് ചിന്നം കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.
Settings സെലക്ട് ചെയ്യുക.
Accounts & Import എന്നതില് ക്ലിക്ക് ചെയ്യുക.
Other Google account Settings എന്നതില് ക്ലിക്ക് ചെയ്യുക
Products സെലക്ട് ചെയ്യുക.
Calender സെലക്ട് ചെയ്യുക.
ലോകെഷനും ടൈം സോണും കറക്റ്റ് ആക്കുക.

ജനപ്രിയ പോസ്റ്റുകള്
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
എല്ലാ മലയാളം ന്യൂസ് പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന് സാധിക്കും എന്നതാണ...
-
നല്ലൊരു ബ്ലോഗ് ഉണ്ടാക്കാന് നല്ലൊരു ബ്ലോഗ് ടെമ്പ്ലേറ്റ് അത്യാവശ്യമാണ്.അത് തിരഞ്ഞെടുക്കുമ്പോള് ഒരു പാട് കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്....
-
പലര്ക്കും അറിയാവുന്ന ഒന്നാണ് ഇത്. എന്നാല് ഇത് അറിയാത്ത ഒരുപാട് ആളുകള് എപ്പോളും ഉണ്ട് ഇന്നു എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. അവര്...
-
1. ഫോണ് ക്ലീന് ചെയ്യുക പലപ്പോഴും ഫോണിന്റെ ഇന്റേണല് മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന് കാരണമാവുന്നത്. ഫയലുകളും ഡൗണ്ലോഡ് ചെയ്...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ് ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര് ട്ട് ചെയുക...
കൊള്ളാം
ReplyDeleteനന്നായിട്ടുണ്ട് സുഹൃത്തേ
ReplyDeleteസുഹൃത്തേ ഇത് എന്റെ ബ്ലോഗ്ഗിലും ഇട്ടാല് കൊള്ളാമെന്നുണ്ട്.എന്തെകിലും പ്രശ്നം ആകുമോ ?
ReplyDeleteഉപകാരപ്രദം.... നന്ദി കൂട്ടുകാരാ....
ReplyDeletevalare upakaram
ReplyDeleteshahid ningalud ee tipukal ethra nlla prognam chyyunu ethra abinannichalum terunnilla...tx brother ..
ReplyDelete