How to Correct Your Gmail Time Zone

 മെയിലില്‍  ടൈം സെറ്റ് ചെയ്യുന്നതിന്റെ ആവശ്യകത പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. " പണി " കിട്ടുമ്പോളാണ്  പലരും അത് ശ്രദ്ധിക്കുക.വളഞ്ഞു മൂക്ക് പിടിക്കുന്നില്ല എനിക്ക് പണി കിട്ടി.ഓഫീസ് സംബന്ധമായി പലപ്പോളും ഇമെയില്‍ ചെയ്യേണ്ടതായി വരാറുണ്ട്.ഇന്നുംഞാന്‍ ചെയ്തു.രാവിലെ ഓഫീസില്‍ എത്തിയതും മാനേജരുടെ വക കിട്ടി. " നിന്നോട് ഇന്നല്ലേ ഇമെയില്‍ ചെയ്യാന്‍ പറഞ്ഞത് നീ എന്തിനാ ഇന്നലെ തന്നെ ചെയ്തത് ? ഞാന്‍ ഇന്നാണ് ചെയ്തതെന്ന് പറഞ്ഞിട്ടും പുള്ളി സമ്മദിക്കുന്നില്ല .പുള്ളി ഇമെയില്‍ പ്രിന്റ്‌ എടുത്തത് കാണിച്ചു തന്നു.സംഭവം ശെരിയാണ് .അതില്‍ കാണിച്ചിരിക്കുന്നത് ഇന്നലത്തെ ഡേറ്റും സമയവുമാണ്.സാറിന്റെ കമ്പ്യൂട്ടറില്‍ ടൈം സെറ്റ് ചെയ്തത് ശെരിയായിരിക്കില്ല എന്ന് പാഞ്ഞു നോക്കി.അതും ഏശിയില്ല .കാരണം അതിലും ടൈം കറക്റ്റ് ആണ്.എന്തായാലും കിട്ടാനുള്ളത് കിട്ടി.ശെരിക്കും എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഗൂഗിളില്‍ തപ്പി നോക്കി.അപ്പോളാണ് ഇങ്ങിനെയൊരു സംഭവം ഉള്ളത് അറിഞ്ഞത്.പതിവ് പോലെ ഇതും നിങ്ങളുമായി പങ്കുവെക്കാമെന്നു കരുതി ഇവിടെ പോസ്റ്റുന്നു.

ജി മെയില്‍ ഓപ്പണ്‍ ചെയ്യുക .ഗിയര്‍ ചിന്നം കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.
Settings സെലക്ട്‌ ചെയ്യുക.
Accounts & Import എന്നതില്‍ ക്ലിക്ക് ചെയ്യുക.
Other Google account Settings എന്നതില്‍ ക്ലിക്ക് ചെയ്യുക 

Products സെലക്ട്‌ ചെയ്യുക.

Calender സെലക്ട്‌ ചെയ്യുക.
ലോകെഷനും ടൈം സോണും കറക്റ്റ് ആക്കുക.

6 comments:

  1. നന്നായിട്ടുണ്ട് സുഹൃത്തേ

    ReplyDelete
  2. സുഹൃത്തേ ഇത് എന്റെ ബ്ലോഗ്ഗിലും ഇട്ടാല്‍ കൊള്ളാമെന്നുണ്ട്.എന്തെകിലും പ്രശ്നം ആകുമോ ?

    ReplyDelete
  3. ഉപകാരപ്രദം.... നന്ദി കൂട്ടുകാരാ....

    ReplyDelete
  4. shahid ningalud ee tipukal ethra nlla prognam chyyunu ethra abinannichalum terunnilla...tx brother ..

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്