നെറ്റ് സ്ലോ ആയാൽ ഞങളുടെ IT Manager " എന്തുവാടേ..ഡൌണ്ലോഡ് ചെയുന്നത്" എന്ന് ചോദിച്ച് ആദ്യം ഓടിയെത്തുന്നത് എന്റെ സിസ്റ്റം ചെക്ക് ചെയ്യാനാണ്.എന്നെ അത്രക് വിശ്വാസമാണ്.പക്ഷെ ഞാൻ അത്തരക്കാരൻ ഒന്നും അല്ലാട്ടോ .വേണേൽ എന്റെ സിസ്റ്റം ചെക്ക് ചെയ്തോട്ടെ..ഡൌണ്ലോഡ് സോഫ്റ്റ് വെയറിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ. അതെങ്ങിനെയാനെന്നോ?
യു ടോറന്റിൽ ചെയ്യുന്ന വിദ്യയേ എനിക്ക് അറിയുകയുള്ളു.ആദ്യം യു ടോറന്റ് ഓപ്പണ് ചെയ്യുക.
Options എന്നതില ക്ലിക്ക് ചെയ്യുക.
Preference സെലക്ട് ചെയ്യുക.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ചുവന്ന ബോക്സ് ശ്രദ്ധിക്കുക.അതിൽ നമുക്ക് Hide / Unhide ചെയ്യുവാനുള്ള ഒരു കീ നമുക്ക് സെറ്റ് ചെയ്തു വെക്കാൻ സാധിക്കും.
ഞാൻ സെറ്റ് ചെയ്തു വെച്ചത് Alt +H എന്ന കീയാണ്.അതുപയോഗിച്ചു നമ്മുക്ക് ആവശ്യാനുസരണംHide / Unhide ചെയ്യാം.
ജനപ്രിയ പോസ്റ്റുകള്
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
-
ആധാർ കാർഡിനായി എൻറോൾ ചെയ്ത് ദീർഘ കാലമായി കാത്തിരിക്കുന്നവരാണോ നിങ്ങൾ?എങ്കിൽ വിഷമിക്കേണ്ട.ഇപ്പോൾ ആധാർ കാർഡുകൾ ഓണ്ലൈൻ ആയി ഡൌണ്ലോഡ് ചെയ്യാ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
-
ഞാന് സൈന് ഇന് ചെയ്യാന് നോക്കിയപ്പോള് ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില് ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില് ഓപ്പണ് ചെയ്തപ്പോള് ഓ...
ശ്രമിച്ചു നോക്കട്ടെ ,, താങ്ക്സ്
ReplyDeleteശ്രമിച്ചു നോക്കി അഭിപ്രായം അറിയിക്കുമല്ലോ?
Deleteയു ടോറന്റ് എന്റെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ആവുന്നില്ല.... ഈ പറഞ്ഞ കാര്യങ്ങൾ പിന്നീട് ഉപയോഗിക്കാനായി മനസ്സിൽ കുറിച്ചുവെച്ചു.....
ReplyDeleteഅതെന്താ ഇന്സ്ടാല് ആവാത്തത്? മറ്റു സോഫ്റ്റ്വെയറുകള് ഇന്സ്ടാല് ആകുന്നുണ്ടോ?
DeleteGood ... :)
ReplyDeleteതാങ്ക്സ് മുഹമ്മദ്
DeleteAmpada ..nee namukittu panitharum alley ...?
ReplyDeleteഹി ഹി. ഒന്ന് ചീഞ്ഞാല് മറ്റൊന്നിനു വളം
DeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
DeleteThank you.... super tip :) :)
ReplyDeleteനന്ദി വിനോജ്
Deletethank you shahid bhai...
ReplyDeleteadipoly mashe
ReplyDeletehello sir, Ente block hack cheythu phishing aaki mattiyirikkunnu, blog engane recover cheyyam. blog; http://earn-moneybynet.blogspot.com/ [ oru allmobilezoo . com enna sitelekku pokunnu.] dayavayi marupadi thannu sahayikkamo ?
ReplyDelete