ഒളിച്ചിരുന്ന് ഡൌണ്‍ലോഡ് ചെയ്യാം.

നെറ്റ് സ്ലോ ആയാൽ ഞങളുടെ  IT  Manager  " എന്തുവാടേ..ഡൌണ്‍ലോഡ് ചെയുന്നത്"  എന്ന് ചോദിച്ച്  ആദ്യം ഓടിയെത്തുന്നത് എന്റെ സിസ്റ്റം ചെക്ക്‌ ചെയ്യാനാണ്.എന്നെ അത്രക് വിശ്വാസമാണ്.പക്ഷെ ഞാൻ അത്തരക്കാരൻ ഒന്നും അല്ലാട്ടോ .വേണേൽ എന്റെ സിസ്റ്റം ചെക്ക്‌ ചെയ്തോട്ടെ..ഡൌണ്‍ലോഡ് സോഫ്റ്റ്‌  വെയറിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ. അതെങ്ങിനെയാനെന്നോ?

യു ടോറന്റിൽ ചെയ്യുന്ന വിദ്യയേ എനിക്ക് അറിയുകയുള്ളു.ആദ്യം യു ടോറന്റ് ഓപ്പണ്‍ ചെയ്യുക.

Options  എന്നതില ക്ലിക്ക് ചെയ്യുക.
Preference  സെലക്ട്‌ ചെയ്യുക.

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ചുവന്ന ബോക്സ്‌ ശ്രദ്ധിക്കുക.അതിൽ നമുക്ക്  Hide / Unhide ചെയ്യുവാനുള്ള ഒരു കീ നമുക്ക് സെറ്റ് ചെയ്തു വെക്കാൻ സാധിക്കും.

ഞാൻ സെറ്റ് ചെയ്തു വെച്ചത് Alt +H  എന്ന കീയാണ്.അതുപയോഗിച്ചു നമ്മുക്ക് ആവശ്യാനുസരണംHide / Unhide ചെയ്യാം.






15 comments:

  1. ശ്രമിച്ചു നോക്കട്ടെ ,, താങ്ക്സ്

    ReplyDelete
    Replies
    1. ശ്രമിച്ചു നോക്കി അഭിപ്രായം അറിയിക്കുമല്ലോ?

      Delete
  2. യു ടോറന്റ് എന്റെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ആവുന്നില്ല.... ഈ പറഞ്ഞ കാര്യങ്ങൾ പിന്നീട് ഉപയോഗിക്കാനായി മനസ്സിൽ കുറിച്ചുവെച്ചു.....

    ReplyDelete
    Replies
    1. അതെന്താ ഇന്സ്ടാല്‍ ആവാത്തത്? മറ്റു സോഫ്റ്റ്‌വെയറുകള്‍ ഇന്സ്ടാല്‍ ആകുന്നുണ്ടോ?

      Delete
  3. Replies
    1. താങ്ക്സ് മുഹമ്മദ്‌

      Delete
  4. Ampada ..nee namukittu panitharum alley ...?

    ReplyDelete
    Replies
    1. ഹി ഹി. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളം

      Delete
  5. This comment has been removed by the author.

    ReplyDelete
  6. hello sir, Ente block hack cheythu phishing aaki mattiyirikkunnu, blog engane recover cheyyam. blog; http://earn-moneybynet.blogspot.com/ [ oru allmobilezoo . com enna sitelekku pokunnu.] dayavayi marupadi thannu sahayikkamo ?

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്