ഒറ്റ ക്ലിക്കിൽ ഫേസ് ബുക്ക് ആൽബം ഡൌണ്‍ലോഡ് ചെയ്യാം
ഒറ്റ ക്ലിക്കിൽ എന്ന് ഞാൻ അല്പ്പം അതിശയോക്തി കലര്ത്തി പറഞ്ഞന്നേ ഉള്ളൂ.നമ്മുടെ സുഹൃത്തുക്കളുടെയോ അല്ലെങ്കിൽ നമ്മുടെ തന്നെ ഫേസ് ബുക്ക് ആൽബത്തിൽ ഉള്ള ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്യണമെങ്കിൽ സാധാരണ നമ്മൾ എന്താ ചെയ്യുക ? ഓരോ ഫോട്ടോസ് സെലക്ട് ചെയ്തു സേവ് ചെയ്യുമല്ലേ? ( ഞാൻ അങ്ങിനെ ആയിരുന്നു.) എന്നാൽ ഇനി മുതൽ അങ്ങിനെ ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല.വളരെ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കും.
facebook2zip.com എന്ന സൈറ്റ് വിസിറ്റ് ചെയ്യുക.