ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ചെയ്തു വെച്ച് എനിക്കിട്ടൊരു പണി തന്നു.കുറച്ചു കഷ്ട്ടപ്പെട്ടെങ്കിലും ഞാന്‍ വീണ്ടും അത് ഇംഗ്ലീഷിലേക്ക് കണ്‍വരട്ട് ചെയ്തു.എങ്ങിനെയാനെന്നല്ലേ? താഴെ ചിത്രം നോക്കി മനസ്സിലാക്കികോളൂ..
ഇനി ഗൂഗിള്‍ ക്രോം ക്ലോസ് ചെയ്തു വീണ്ടും റി സ്റ്റാര്‍ട്ട് ചെയ്തു നോക്കൂ..

ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല്‍ നമ്പര്‍ അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
കണ്ട്രോള് പാനല്‍ ഓപ്പണ്‍ ചെയ്യുക. System and Security ക്ലിക്ക് ചെയ്യുക. Administrative Tools ക്ലിക്ക് ചെയ്യുക ...
-
ആവശ്യമായ ചേരുവകള്‍. കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്‍ഡോസ് xp യുടെ ബൂട്ടബിള്‍ cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
വീട് ഡി സൈന്‍ ചെയ്യാന്‍ ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന്‍ സമയവും അത്യാവശ്യമാണ്.എന്നാ...
-
-
മെനുവില്‍ ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ്‍ ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...