How To move Installed software in to Any Drive ?

ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക.
                  നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സോഫ്റ്റ്‌ വെയറുകള്‍ സേവ് ആവുന്നത് C ഡ്രൈവില്‍ ആയിരിക്കും.ഇതു നമുക്ക് D ഡ്രൈവിലേക്കോ External Hard ഡിസ്ക്കിലേക്കോ മാറ്റാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു എപ്പോളെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?  എങ്കില്‍ ഇതാ അതിനൊരു വഴിയുണ്ട്.ഇതിനു വേണ്ടത് Symmover എന്നൊരു സോഫ്റ്റ്‌വെയറാണ്‌....

സോഫ്റ്റ്‌ വെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും
 
ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഇനി ഇന്‍സ്റ്റാള്‍ ചെയ്യുക.ഇനി " +  " ചിന്നത്തില്‍ ക്ലിക്ക് ചെയ്തു Move ചെയ്യേണ്ട സോഫ്റ്റ്‌ വെയര്‍ സെലക്ട്‌ ചെയ്യുക.
ഇവിടെ ഞാന്‍ ചേഞ്ച്‌ ചെയ്യാന്‍ പോകുന്നത് Ccleaner എന്ന സോഫ്റ്റ്‌വെയറാണ്‌
Destination Folder എന്നതില്‍ ക്ലിക്ക് ചെയ്തു ലോകേഷന്‍ സെലക്ട്‌ ചെയ്യുക.
ലോകേഷന്‍ സെലക്ട്‌ ചെയ്തു കഴിഞ്ഞാല്‍ Move ബട്ടന്‍ ക്ലിക്ക് ചെയ്യുക. ( താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക )

Move ആയി കൊണ്ടിരിക്കുകയാണ്.


10 comments:

  1. ഇത് കൊള്ളാം... ഞാന്‍ കുറെ നാളായി നോക്കി നടക്കുവാ....

    ReplyDelete
  2. ുപകാരപ്രദം ഷാഹിദ്.. നന്ദി.

    ReplyDelete
  3. Shahid,
    This is really an excellent post.
    Thank you very much for sharing this
    with good demo.
    Keep up the good work
    Best Regards and Season's Greetings

    ReplyDelete
  4. ഉപകാരപ്രദമായ പോസ്റ്റ് മാഷെ
    പുതുവത്സരാശംസകള്‍

    ReplyDelete
  5. super maashe :)
    ente ippayathe problum ente systethil usb card reader ithokke conect cheyyumbol sound undavunnund but my computeril kaanikkunnilla
    :(
    njan w 7 aanu use cheyyunnath ente ee prashnathinu oru parihaaram paranju tharane maashe marakkalle
    ente email id navazmannarkkad@gmail.com

    ReplyDelete
  6. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. http://arielintekurippukal.blogspot.in/2012/12/year-end-note-my-feedback-to-some-of.html?showComment=1357236651030#c2052575773630096377

    ReplyDelete
  7. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. http://arielintekurippukal.blogspot.in/2012/12/year-end-note-my-feedback-to-some-of.html?showComment=1357236651030#c2052575773630096377

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്