Firefox ഓപ്പണ്‍ ചെയ്യുക. about:config എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
ഈ മെസ്സേജ് കണ്ടു പേടിക്കണ്ട.ദൈര്യ പൂര്‍വ്വം ക്ലിക്ക് ചെയ്തോളൂ.
network.http.pipelining എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച് ചെയ്യൂ.
network.http.pipelining എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു false എന്നത് true എന്ന് ചേഞ്ച് ചെയ്യുക.
network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
Value 10 എന്ന് ടൈപ്പ് ചെയ്തു ok ക്ലിക്ക് ചെയ്യുക.
right click ചെയ്തു New ,string സെലക്ട് ചെയ്യുക.
nglayout.initialpaint.delay എന്ന് ടൈപ്പ് ചെയ്ത് ഓക്കേ കൊടുക്കുക.
പൂജ്യം ടൈപ്പ് ചെയ്തു ok കൊടുക്കുക.
ഇനിയൊന്നു റി സ്റ്റാര്‍ട്ട് ചെയ്തു നോക്കൂ.
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല്‍ നമ്പര്‍ അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
ആവശ്യമായ ചേരുവകള്‍. കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്‍ഡോസ് xp യുടെ ബൂട്ടബിള്‍ cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
വീട് ഡി സൈന്‍ ചെയ്യാന്‍ ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന്‍ സമയവും അത്യാവശ്യമാണ്.എന്നാ...
-
-
മെനുവില്‍ ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ്‍ ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്‍ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന് ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
njan cheythu nokki but nglayout.initiapaint.delay ee saathanam aa list il kaananilla!
ReplyDeleteഅത് നമ്മള് ക്രിയേറ്റ് ചെയ്യാനുള്ളതാണ്.അതെങ്ങിനെ എന്ന് ചിത്ര സഹിതം വിവരിച്ചിട്ടുമുണ്ട്.ശരിക്കൊന്നു വായിച്ചു നോക്കൂ..
ReplyDeletethanks.. :)
ReplyDeleteനന്ദി...
ReplyDeleteഎല്ലാം പുണ്യവാളന് പറഞ്ഞ പോലെ ഓക്കേ ചെയ്തു ഇനി ആരഭിച്ചു വരാം എന്തരാവുമോ എന്തോ ..കൂള്‍
ReplyDeleteസ്നേഹാശംസകള്‍ .......@ PUNYAVAALAN
enikku mattam onnumilla
ReplyDeleteഇനിയും ഉണ്ട് ശാഹിദേട്ടാ ട്രിക്ക്സ്... നമുക്ക് ഇനിയും സ്പീഡ് കൂട്ടാം...
ReplyDeleteഅറിയുന്നത് പകര്‍ന്നു തരൂ..
Deleteഎല്ലാ പോസ്റ്റും നന്നായിട്ടുണ്ട്.... ഇനിയും എഴുതുക
ReplyDeletethakss macchaaaaaaaaaaaaaaaaaaaaaaaaaaaa
ReplyDeleteThanks Shahidh ...
ReplyDeleteits realy superb. helped me a lot.... :)
ReplyDeleteikka valare upakaarapradhamaayito...thanks....
ReplyDelete