Showing posts with label ടാബ്ലറ്റ് ടിപ്സ്. Show all posts

How to Change WhatsApp Phone Number on Android?

മൊബൈലില്‍ റെമ്പരരി ഫയലുകള്‍ എങ്ങിനെ റിമൂവ് ചെയ്യാം.?

ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍  സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് തുറക്കുമ്പോള്‍ വേഗത്തില്‍ തന്നെ തുറന്ന് കിട്ടാന്‍ ഇത് സഹായിക്കും. എന്നാല്‍ ഇത് ചിലപ്പോഴൊക്കെ ദോഷകരവുമാകും. സൈറ്റ് അപ്ഡേറ്റ് ചെയ്യപ്പെട്ടാലും അത് അറിയാതിരിക്കാന്‍ ഇത് കാരണമാകും. ബ്രൗസറുകളിലെ ഹിസ്റ്ററി നീക്കിയാല്‍ അധികം സ്പേസുപയോഗിക്കുന്നത് തടഞ്ഞ് സ്പീഡ് കൂട്ടാനാവും
മൊബൈലില്‍ റെമ്പരരി ഫയലുകള്‍ എങ്ങിനെ റിമൂവ് ചെയ്യാമെന്ന് നോക്കാം.

മലയാളം ന്യൂസ്‌ റീഡര്‍

എല്ലാ മലയാളം ന്യൂസ്‌ പേപ്പറുകളും ഒരുമിച്ചു വായിക്കുവാൻ സാധിക്കുന്ന ഒരു ആപ്പാണ് മലയാളം ന്യൂസ് റീഡർ.ഓഫ് ലൈനായും വായിക്കാന്‍ സാധിക്കും എന്നതാണ് ഇതിനെ മറ്റു ന്യൂസ്‌ റീഡറുകളില്‍ വെത്യസ്തമാക്കുന്നത്.

                                        ഓഫ് ലൈന്‍ ആയി വായിക്കാം എന്നത് കൊണ്ട് നെറ്റ് തീരെ ആവശ്യമില്ല എന്നര്‍ത്ഥമില്ല.നെറ്റ് കണക്ഷന്‍ ഉള്ളപ്പോള്‍ ഈ ആപ് ഓണ്‍ ആക്കിയാല്‍ അത് വരെയുള്ള വാര്‍ത്തകളെല്ലാം ഈ ആപ് സേവ് ചെയ്തു വെക്കുന്നു.പിന്നീട് ഈ സേവ് ചെയ്ത വാര്‍ത്തകള്‍ നമുക്ക് ഓഫ്‌ ലൈന്‍ ആയി വായിക്കാം.യാത്ര ചെയ്യുന്നവര്‍ക്ക് ഇതൊരു അനുഗ്രഹമാണ്.

എന്നെ സംബധിച്ചിടത്തോളം ഇതു വളരെ ഉപകാര പ്രധാമാണ്.ദിവസവും  അര മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്തിട്ട് വേണം ഓഫീസില്‍ എത്തുവാന്‍.ഈ സമയമാണ് എന്റെ പത്ര വായന.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആപ്പ് ഓണ്‍ ആക്കി വെക്കുന്നു...യാത്രയില്‍ വായിക്കുന്നു.

നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ..ഗൂഗിള്‍ പ്ലേ സ്റൊരില്‍ നിന്നും ഫ്രീയായി ഈ ആപ് ഡൌണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ക്കും പരീക്ഷിക്കാം.ഇഷ്ട്ടമായെങ്കില്‍ അഭിപ്രായം അറിയിക്കാം.
ഇഷ്ട്ടമായില്ലെങ്കില്‍ തെറി വിളിക്കാം ( ഇത് ഞാന്‍ ചുമ്മാ പറഞ്ഞതാ .കാര്യമായെടുക്കണ്ട)

how to use google maps offline

ഗൂഗിള്‍ മാപ്പിന്റെ ഉപകാരം ഞാന്‍ പറയാതെ തന്നെ എല്ലാവര്ക്കും അറിയാമല്ലോ.നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോളും ഗൂഗിള്‍ മാപ്പ് മൊബൈലില്‍ ഉപയോഗിക്കാന്‍ സാധിച്ചാലോ? 

അതിനുള്ള വഴിയാണ് ഇന്നത്തെ പോസ്റ്റ്‌.

സ്റ്റെപ്പ് - 1

നെറ്റ് കണക്ഷന്‍ ഉള്ളപോള്‍ ഗൂഗിള്‍ മാപ്പ് ഓപ്പന്‍ ചെയ്യുക.

സ്റ്റെപ്പ് -2

നമുക്ക് സേവ് ചെയ്യേണ്ട ലോകേഷന്‍ സെര്‍ച്ച്‌ ചെയ്യുക.

സ്റ്റെപ്പ് - 3

താഴേക് സ്ക്രോള്‍ ചെയ്യുക.

സ്റ്റെപ്പ് - 4

സേവ് ചെയ്യുക.

സ്റ്റെപ്പ് - 3

Pan & Zoom To Adjust. ( ഇതെങ്ങിനെ മലയാളത്തില്‍ പറയാമെന്നു എനിക്കറിയില്ല )

ഇപ്പോള്‍ സേവ് ചെയ്തു കഴിഞ്ഞു.
ഇനി നെറ്റ് ഇല്ലാത്തപ്പോള്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കൂ..

How to Change the Language Settings in Tablet

ടാബ്ലെറ്റ് വാങ്ങണമെന്ന ആഗ്രഹവുമായി ചെന്ന് കയിയത് ചൈനാ മാര്‍ക്കറ്റില്‍.  ആന്ദ്രോയ്ടിനെ മനസ്സില്‍ ധ്യാനിച്ച്‌ ഒരെണ്ണം കണ്ണും പൂട്ടി വാങ്ങിച്ചു.വീട്ടില്‍ വന്നു ഓപ്പണ്‍ ചെയ്യാന്‍ നോക്കിയപ്പോളല്ലേ, പണി പാളിയത് മനസ്സിലായത്.മുഴുവന്‍ ചൈനാ ഭാഷ.ഇനിയിപ്പോ ടാബ്ലെറ്റ് യൂസ് ചെയ്യാന്‍ ചൈനീസ് ഭാഷ പഠിക്കാന്‍ പോകേണ്ടി വരുമോ?പിന്നെ ഒന്നും ചിന്തിച്ചില്ല.ഗൂഗിളില്‍ കയറി ഒന്ന് തപ്പി നോക്കി.ഉത്തരവും കിട്ടി.അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ..

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്