Showing posts with label Trouble Shooting Tips. Show all posts

How to change the language from Arabic to English in Google Chrome?

ഒരു അറബിക്ക്  മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ചെയ്തു വെച്ച് എനിക്കിട്ടൊരു പണി തന്നു.കുറച്ചു കഷ്ട്ടപ്പെട്ടെങ്കിലും ഞാന്‍ വീണ്ടും അത് ഇംഗ്ലീഷിലേക്ക്  കണ്‍വരട്ട്  ചെയ്തു.എങ്ങിനെയാനെന്നല്ലേ? താഴെ ചിത്രം നോക്കി മനസ്സിലാക്കികോളൂ..

ഇനി ഗൂഗിള്‍ ക്രോം ക്ലോസ് ചെയ്തു വീണ്ടും റി സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കൂ..

I can access my Gmail account, but I can't login to my Google talk account

ചില സുഹൃത്തുക്കൾ ചോദിച്ച ചോദ്യമാണ് ഞാൻ ഇവിടെ ഹെഡിംഗ് ആയി കൊടുത്തിരിക്കുന്നത്. ഇതെങ്ങിനെ പരിഹരിക്കാം ?. ഈ പ്രോബ്ലം വരുന്നതിന്റെ പ്രധാന കാരണം പലരും ഗൂഗിളിന്റെ 2 വെ വെരിഫികേഷൻ ഓണ്‍ ചെയ്തിടുന്ന കാരണമാണ്.ഇങ്ങിനെ ഓണ്‍ ചെയ്യുന്നത് നല്ലതൊക്കെ തന്നെയാണ്.സേഫ് ആണ്.പക്ഷെ പ്രോബ്ലം എന്താണെന്ന് വെച്ചാൽ ഇതു ഓണ്‍ ചെയ്‌താൽ ജി ടാക്കിൽ സൈൻ ഇൻ ചെയ്യണമെങ്കിൽ ജിമെയിൽ പാസ് വേര്ഡ് യൂസ് ചെയ്‌താൽ മതിയാകില്ല.അതിനു പ്രത്യേകം പാസ് വേർഡ്‌ 2 വെ വെരിഫികേഷൻ ചെയ്യുന്ന സമയത്ത് നമുക്ക് ലഭിക്കുന്നതാണ്.അത് പക്ഷെ നമുക്ക് ഓർമയിൽ സൂക്ഷിക്കാൻ പറ്റുന്നവ അല്ല.ഒരു അര്ത്തവും ഇല്ലാത്ത കുറെ ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും.അതൊക്കെ നമ്മൾ ഇങ്ങിനെ ഓർമയിൽ സൂക്ഷിക്കാനാണ് ? അത് കൊണ്ട് 2 വെ വെരിഫികേഷൻ ഓഫ്‌ ചെയ്‌താൽ ഒരേ പാസ്‌ വേർഡ്‌ ഉപയോഗിച്ച് ജി മെയിലും ജി ടോക്കും ഓപ്പണ്‍ ചെയ്യാൻ സാധിക്കും.

2 വേ വെരിഫ്കെഷൻ എങ്ങിനെ ഓഫ്‌ ചെയ്യാമെന്ന് നോക്കാം.

  • ജിമെയിൽ ഓപ്പണ്‍ ചെയ്യുക.താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന പോലെ  Account സെലക്ട്‌ ചെയ്യുക.
  • Security സെലക്ട്‌ ചെയ്യുക 

  • Turn off 2 step verification എന്നത് സെലക്ട്‌ ചെയ്യുക 

ഇനി ജിമെയിൽ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച്  ജി ടോക്കും സൈൻ ഇൻ  ചെയ്യാൻ  സാധിക്കും 

How To Diagnose and Fix an Overheating Laptop

ഓവർ ഹീറ്റിംഗ്  പലപ്പോളും നമ്മുടെ കമ്പ്യൂട്ടറിന്  8 ന്റെ പണി കൊടുക്കാറുണ്ട്.ഹീറ്റിംഗ് നോർമൽ ആണോ ഓവർ ആണോ എന്ന് എങ്ങിനെ അറിയാൻ സാധിക്കും?അതിനു നമ്മെ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ്  Core Temp. ഡൌണ്‍ലോഡ് ചെയ്യുവാൻ താഴെ ക്ലിക്കുക.
ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌ വെയർ ഇൻസ്റ്റാൽ ചെയ്തു RUN ചെയ്‌താൽ താഴെ കാണുന്ന പോലെ ഒരു വിന്ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാം.അതിൽ നിന്നും നമ്മുടെ കമ്പ്യൂട്ടർ ഹീറ്റിങ്ങ് ഓവർ ആണോ അല്ലയോ എന്ന് മനസ്സിലാക്കാം.

നിങ്ങളുടെ ലാപ്‌ടോപ് ഓവര്‍ ഹീറ്റ് ആവുന്നതായി അനുഭവപ്പെടുന്നുണ്ടോ?. ഉണ്ടെങ്കില്‍ അതിന് മുന്‍കരുതലുകളും പരിഹാരങ്ങളും എടുക്കുന്നത് സിസ്റ്റം കേടാകാതിരിക്കുന്നതിന് ഉപകരിക്കും.ലാപ്‌ടോപ്പിന്റെ ഫാന്‍ എപ്പോഴും മാക്‌സിമം സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തകരാറുണ്ടാവാന്‍ ഇടയുണ്ട്. അതുപോലെ ഇടക്കിടക്ക് സിസ്റ്റം ഓഫായിപോകുന്നതും ഓവര്‍ ഹീറ്റുകൊണ്ടാകാം. അതുപോലെ ലാപ്‌ടോരപ്പില്‍ തൊടുമ്പോള്‍ അമിതമായ ചൂട് അനുഭവപ്പെടുന്നുവെങ്കില്‍ തകരാറുണ്ടായിരിക്കാന്‍ ഇടയുണ്ട്.
എന്താണ് പ്രതിവിധി?

  • ആദ്യമായി ശ്രദ്ധിക്കേണ്ടത് ലാപ് ടേപ്പ് വെയ്ക്കുന്ന സ്ഥലമാണ്. ബ്ലാങ്കറ്റ്, തലയിണ, മറ്റ് കട്ടികുടിയ തുണികള്‍ എന്നിവക്ക് മേല്‍ ലാപ്‌ടോപ്പ് വെക്കാതിരിക്കുക. 

  • കട്ടികൂടിയ ഉറപ്പുള്ള പ്രതലങ്ങളില്‍ വെയ്ക്കുക.പറ്റുമെങ്കില്‍ ലാപ്‌ടോപ്പ് കൂളര്‍ ഉപയോഗിക്കുക. ഇതില്‍ ബില്‍റ്റ് ഇന്‍ ഫാനുള്ളതിനാല്‍ ചൂട് വലിച്ചെടുത്തുകൊള്ളും.

  •  അതുപോലെ പൊടിയടിഞ്ഞ് ലാപ്‌ടോപ്പിന്റെ വായുസഞ്ചാരത്തിനുള്ള ഹോളുകള്‍ അടഞ്ഞിട്ടില്ല എന്നുറപ്പ് വരുത്തുക. ചെറിയ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് പൊടി അടിച്ച് കളയാന്‍ സാധിക്കും.

  • ഇവകൊണ്ട് ഫലം കാണുന്നില്ലെങ്കില്‍ സര്‍വ്വിസ് സെന്ററില്‍ ബന്ധപ്പെടുക…..

നിങ്ങളുടെ ലാപ്‌ടോപ് ഓവര്‍ ഹീറ്റ് ആവുന്നതായി അനുഭവപ്പെടുന്നുണ്ടോ?. 

How to recover Virus infected data from Flash

എന്റെ ഒരു സുഹൃത്തിന് ഉണ്ടായ ഒരു സംഭവമാണ്.പുള്ളി ഒരു സ്റ്റുഡിയോ,ഫോട്ടോകോപ്പി തുടങ്ങിയതൊക്കെ നടത്തുന്ന ഒരു പ്രസ്ഥാനമാണ്.  പുള്ളിക്കാരന്റെ അടുത്ത് ഒരിക്കല്‍  USBയുമായി ഒരുത്തന്‍ പ്രിന്റ്‌ എടുക്കാന്‍ വന്നു. USBകണക്റ്റ് ചെയ്തതും VIRUS INFECTED  എന്നൊരു മെസ്സേജോട് കൂടി എല്ലാം സ്വാഹ. ആട് കിടന്നിടത്ത് പൂട പോലും ഇല്ല എന്ന അവസ്ഥ.  " ആന്റി വൈറസ്, NOD 32, Data, Delete,recover "അറിയാവുന്ന ടെക്നിക്കല്‍ ഭാഷ ഓക്കേ ഉപയോഗിച്ച്  കസ്റ്റമരോടു വിവരം പറഞ്ഞു.      കസ്റ്റമര്‍ ആണെങ്കില്‍ കമ്പ്യൂട്ടറിനെ പറ്റി അധികം പിടിപാടില്ലാത്ത ആളാണ്‌.ഒന്നുകില്‍ പ്രിന്റ്‌ അല്ലെങ്കില്‍ ഉണ്ടായിരുന്ന ഡാറ്റ .ഇതില്‍ ഒന്ന് ശേരിയാക്കാതെ കസ്റ്റമര്‍ വിടുന്ന പ്രശ്നമില്ല.പിന്നെ എന്ത് സംഭവിച്ചു എന്നെനിക്കറിയില്ല.അറിയാവുന്ന ഒരു കാര്യം 2 ദിവസം ഷോപ്പ് അടവായിരുന്നു എന്ന് മാത്രം.അഹല്യ ഹോസ്പിറ്റലില്‍ കണ്ടവരും ഉണ്ട്.ഇന്‌ഷൂറന്‍സ്  കാര്‍ഡ് എക്സ്പെയര്‍ ആയതു കൊണ്ടാണോ , അറിയാനുള്ള ആഗ്രഹം കൊണ്ടാണോ എന്നറിയില്ല.എന്നെ വിളിച്ചു ഒരു പ്രതിവിധി ചോദിച്ചു. എന്തെങ്കിലും റിക്കവറി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞു ഞാനും തടിയൂരി. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത് ആഷി ബേക്കലിന്റെ മുഖമാണെങ്കില്‍ അതൊരു  യാദ്രിശ്ചികം മാത്രം.എന്തായാലും ഈ പ്രോബ്ലത്തിനു ഒരു പോം വഴി തേടി ഞാനും ഗൂഗിളില്‍ അന്വേഷിചിറങ്ങി.അങ്ങിനെ കിട്ടിയ ഒരു വഴിയാണ് ഞാനിന്നു നിങ്ങളുമായി പങ്കു വെക്കുന്നത്.

 ഇതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ വായിക്കുവാന്‍ ഇവിടെ ക്ലിക്കുക.

പ്രോഡക്റ്റ് കീ എളുപ്പത്തില്‍ കണ്ടു പിടിക്കാം

എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങളുടെ കയ്യില്‍ ഒറിജിനല്‍ വിന്‍ഡോസ്‌ 7 അല്ലെങ്കില്‍ അത് പോലെ ഉള്ള ഒറിജിനല്‍ ഒപെരെട്ടിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടര്‍ ഉണ്ടെന്നു കരുതുക.എന്തെങ്കിലും കാരണവശാല്‍ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നാല്‍ എന്ത് ചെയ്യും? ക്രാക്ക് വേര്‍ഷന്‍ ഉപയോഗിച്ചു ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെങ്കിലും ഒറിജിനല്‍ നഷ്ട്ടപ്പെടുന്നതിന്റെ വേദന ആലോചിച്ചു ആര്‍ക്കും ഫോര്‍മ്മാറ്റ് ചെയ്യാന്‍ താല്പര്യം ഉണ്ടാകില്ല.ഇനിയിപ്പോ ആ കാരണത്താല്‍ ഫോര്‍മാറ്റ് ചെയ്യാതിരിക്കണ്ട.കാരണം നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഒപെരെട്ടിംഗ് സിസ്റ്റത്തിന്റെ പ്രോഡക്റ്റ് കീ നമുക്ക് കണ്ടു പിടിക്കാനുള്ള വഴിയൊക്കെ ഇന്ന് ലഭ്യമാണ്.ആ പ്രോഡക്റ്റ് കീ ഉപയോഗിച്ച് തന്നെ നമുക്ക് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാം.പ്രോഡക്റ്റ് കീ കണ്ടുപിടിക്കാന്‍ ഒരു ചെറിയ സോഫ്റ്റ്‌ വെയര്‍ ആവശ്യമാണ്‌.

സോഫ്റ്റ്‌ വെയര്‍ ഇവിടെ നിന്നും   

ഡൌണ്‍ലോഡ്  ചെയ്തതിനു ശേഷം ദൈര്യമായി ഇന്‍സ്റ്റാള്‍ ചെയ്തോളൂ.

How to increase the browsing speed in Firefox ?

Firefox ഓപ്പണ്‍ ചെയ്യുക. about:config എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.

ഈ മെസ്സേജ് കണ്ടു പേടിക്കണ്ട.ദൈര്യ പൂര്‍വ്വം ക്ലിക്ക് ചെയ്തോളൂ.

network.http.pipelining എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച്‌ ചെയ്യൂ. 
network.http.pipelining എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു false എന്നത് true എന്ന് ചേഞ്ച്‌ ചെയ്യുക. 

network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. 
Value 10 എന്ന് ടൈപ്പ് ചെയ്തു ok ക്ലിക്ക് ചെയ്യുക.

right click  ചെയ്തു New ,string സെലക്ട്‌ ചെയ്യുക.

nglayout.initialpaint.delay എന്ന് ടൈപ്പ് ചെയ്ത് ഓക്കേ കൊടുക്കുക.
പൂജ്യം ടൈപ്പ് ചെയ്തു ok കൊടുക്കുക.
ഇനിയൊന്നു റി സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കൂ.

Yahoo Messenger Sign-in Problems??

ഞാന്‍ സൈന്‍ ഇന്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ ദാ, ഇതു പോലൊരു മെസ്സേജ് വന്നു.ഇമെയില്‍ ഐഡി ആരേലും ഹാക്ക് ചെയ്തോ?മെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഓപ്പണ്‍ ആവുന്നുണ്ട്‌. പകുതി ആശ്വാസമായി.ന്യൂ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്‌താല്‍ ശെരിയാവുന്ന കാര്യമേ ഉള്ളൂ.ചെയ്തു നോക്കി.ഒരു രക്ഷയുമില്ല.ഇനിയിപ്പോ എന്താ ചെയ്യ ?ഗൂഗിളില്‍ തപ്പി നോക്കാം.ശെരിയായ ഒരു വഴിയും കണ്ടില്ല. അല്ലേലും അങ്ങിനെയാണല്ലോ.ആവശ്യമുള്ളപ്പോ ഒന്നും കണ്ണില്‍ പെടില്ല.അവസാനം കാരണവും, അതിനുള്ള പോം വഴിയും കണ്ടെത്തി.സ്കൈപ്പ് ഓപ്പണ്‍ ആകുവാന്‍ ഞാന്‍ hotspot ഓപ്പണ്‍ ചെയ്തിരുന്നു.അതോടെ proxy  ചേഞ്ച്‌ ആവുകയും ചെയ്തു.ഇനി പ്രോബ്ലം സോള്‍വ്‌ ചെയ്യുന്നത് എങ്ങിനെയെന്നല്ലേ? പറഞ്ഞു തരാം.

കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യുക.
Catogory എന്നതില്‍ ക്ലിക്ക് ചെയ്തു Small icons സെലക്ട്‌ ചെയ്യുക.
Internet Option എന്നത് ക്ലിക്ക് ചെയ്യുക.
Click On Advanced Tab 
Reset  ക്ലിക്ക് ചെയ്യുക.

ഇനി സിസ്റ്റം ഒന്ന് റി സ്റ്റാര്‍ട്ട്‌  ചെയ്തു സൈന്‍ ഇന്‍ ചെയ്തു നോക്കൂ.പ്രോബ്ലം സോള്‍വ്‌ ആയിട്ടുണ്ടാകും 

ഫോള്ഡര് ഓപ്പണ് ആകാന് താമസം ഉണ്ടോ ?

ലാപ്ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്ദ്ധിപ്പിക്കാം.

ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്‌നം ചാര്‍ജ്ജ് പെട്ടന്ന തീര്‍ന്നുപോകുന്നതാണ് എന്ന് തോന്നുന്നു. ഉപയോഗിക്കുന്നതില്‍ കുറെ മാറ്റങ്ങള്‍ വരുത്തിയാല്‍ ബാറ്ററി ഉപയോഗം കുറച്ച് ലൈഫ് കൂട്ടാന്‍ സാധിക്കും.
ഏതാനും മാര്‍ഗ്ഗങ്ങളിതാ.

1.
ബ്രൈറ്റ്‌നസ് കുറയ്ക്കുക- ബ്രൈറ്റ്‌നെസ് കുറച്ചിടുക വഴി ബാറ്ററി ബാക്കപ്പ് വര്‍ദ്ധിപ്പിക്കാം. അതുപോലെ സ്‌ക്രീന്‍ റെസലൂഷന്‍, കളര്‍ ഡെപ്ത് എന്നിവയും കുറയ്ക്കാം.
2.
വൈ-ഫി ഓഫ് ചെയ്യുക- ഓഫ് ലൈനായി വര്‍ക്ക് ചെയ്യുമ്പോള്‍ വൈഫി കണക്ഷന്‍ ഓഫ് ചെയ്യുക.
3.
ബാക്ക് ഗ്രൗണ്ട് പ്രൊസസുകള്‍ ഒഴിവാക്കുക.
4.
സി.പി.യു യൂസേജ് കുറയ്ക്കുക. അനാവശ്യമായ യൂട്ടിലിറ്റികള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കുക.
5.
ആവശ്യമില്ലാത്തപ്പോള്‍ മള്‍ട്ടിമീഡിയ ഒഴിവാക്കുക.സൗണ്ട് ഓഫ് ചെയ്യുക.
6.
ലാപ്‌ടോപ്പ് എയര്‍ വെന്റുകള്‍ ക്ലീന്‍ ചെയ്യുക. പൊടി അടിഞ്ഞുകൂടുന്നതിനാല്‍ വായുസഞ്ചാരം കുറയുകയും ഓവര്‍ ഹീറ്റ് വരികയും ചെയ്യും. ഇത് ഫാനിന്റെ പ്രവര്‍ത്തനം കൂട്ടും.
7.
ഇടവേളകളില്‍ ഹൈബര്‍നേറ്റ് ചെയ്യുക
8.
പവര്‍ സെറ്റിങ്ങ്‌സ് ശരിയായി ക്രമീകരിക്കുക
control panel
ല്‍ power schemes മെനു എടുത്ത് portable/laptop അല്ലെങ്കില്‍ Max battery സെലക്ട് ചെയ്യുക

Internet Explorer Has Stopped Working

ഇടക്കെങ്ങിലും ഈ മെസ്സേജ് കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും.ഇതെങ്ങിനെ ശേരിയാക്കാംഎന്നതാണ് ഇന്നത്തെ ടിപ്പ്

 കണ്ട്രോള്‍ പാനല്‍ ഓപ്പണ്‍ ചെയ്യുക.
 
 Category എന്നതില്‍ ക്ലിക്ക് ചെയ്തു Small icons എന്നത് സെലക്ട്‌ ചെയ്യുക.
Internet Option സെലക്ട്‌ ചെയ്യുക.
 Advanced Tab സെലക്ട്‌ ചെയ്യുക.
 Reset ക്ലിക്ക് ചെയ്യുക.
  Reset ക്ലിക്ക് ചെയ്യുക.

ഇനി ഇന്റര്‍നെറ്റ്‌ എക്സ് പ്ലോരര്‍ ഓപ്പണ്‍ ചെയ്തു നോക്കൂ. ശെരിയായിട്ടുണ്ടാകും.

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്