കമ്പ്യൂട്ടര്‍ വേഗത എങ്ങിനെ വര്ദിപ്പിക്കാം

പലരും നേരിടുന്ന ഒരു വലിയ തലവേദനയാണ് കമ്പ്യൂട്ടര്‍ സ്ലോ ആകുന്നത്.ഇടക്ക് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ദാ..ഇതു പോലെ ചെയ്യാന്‍ തോന്നിയിട്ടില്ലേ?

ചില പോടിക്കൈകളിലൂടെ നമുക്ക് കമ്പ്യൂട്ടര്‍ വേഗത വര്‍ദ്ധിപ്പിക്കാം.



1 .ടെമ്പരറി ഫയല്‍സ് ഡിലീറ്റ് ചെയ്യുക.

അതിനായി വിന്‍ഡോസ്‌ കീയും "R " ഒന്നിച്ചു അമര്‍ത്തുക.


"ok"ബട്ടണ്‍ പ്രസ്‌ ചെയ്യുക.
ഈ ഫോല്ടെരില്‍  ഉള്ളതെല്ലാം ഡിലീറ്റ് ചെയ്യണം. പേടിക്കേണ്ടാ..ദൈര്യപൂര്‍വം ഡിലീറ്റ് ചെയ്തോളൂ..


ആക്രാന്തം കാട്ടണ്ട , എല്ലാം ഒന്നിച്ചു ഡിലീറ്റ് ചെയ്യാന്‍ നോക്കിയാല്‍ ദാ..ഇതായിരിക്കും സ്ഥിതി.
ഓരോ ഫോല്ടെര്സ് ആയി ഡിലീറ്റ് ചെയ്യുക.എല്ലാ ഫോല്ടെരും നമുക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല.പറ്റാവുന്നതെല്ലാം ഡിലീറ്റ് ചെയ്യുക.

2.Recent document ഡിലീറ്റ് ചെയ്യുക.

ഇതിനായി വീണ്ടും വിന്‍ഡോസ്‌ കീയും "R " ഒന്നിച്ചു അമര്‍ത്തുക.
തുടര്‍ന്ന് ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ Recent എന്ന് ടൈപ്പ് ചെയ്യുക.താഴെ കാണുന്ന ചിത്രം കാണുക.

"ok"ബട്ടണ്‍ പ്രസ്‌ ചെയ്യുക.ഈ ഫോല്ടെരില്‍  ഉള്ളതെല്ലാം ഡിലീറ്റ് ചെയ്യണം.
4.ഓട്ടോമാറ്റിക് ആയി നെറ്റ്‌വര്‍ക്ക് ഫോള്‍ഡറും,
പ്രിന്‍റര്‍ ഓപ്ഷനും സെര്‍ച്ച്‌ ചെയ്യുന്നത് സ്റ്റോപ്പ്‌ ചെയ്യുക.

ഇതിനായി "my computer " ഓപ്പണ്‍ ചെയ്യുക.ചിത്രത്തില്‍ കാണുന്ന പോലെ  'folder option'  ഓപ്പണ്‍ ചെയ്യുക.


 automatically search for network folders and printers. എന്നതില്‍ ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.

3. CCleaner ഇന്സ്ടാല്‍ ചെയ്തു യൂസ് ചെയ്യുക.

സോഫ്റ്റ്‌വെയര്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്കുക.







5."Upgrade your PC's RAM"


ആഹാ..പാലം കടക്കോളം നാരായണ. പാലം കടന്നപ്പോ കമ്മന്റ് അടിക്കാതെ പോകാണോ? ശിവ..ശിവാ..

39 comments:

  1. ചിലപ്പോ എന്നിക്കും തോന്നാറുണ്ട് pc എറിഞ്ഞു ഉടക്കാന്‍ ...നന്ദി മാഷെ ..ഇത് പറഞ്ഞു തന്നതിന് ....!

    ReplyDelete
  2. ഇനി അങ്ങിനെ തോന്നുമ്പോള്‍ എന്നെ വിളിച്ചാല്‍ മതി. ഞാന്‍ എടുത്തോണ്ട് പോന്നോളാം. മൈ ഫോണ്‍ നമ്പര്‍ ഈസ് 2255

    ReplyDelete
  3. അല്ല ..ഈ പരിപാടി ലാപ്‌ ടോപ്പില്‍ ചെയ്താലും പ്രശ്നം ഒന്നും ഉണ്ടാകില്ല ല്ലോ..ഒരു പ്യേടി..അതാ..ഉറപ്പല്ലേ..മാഷേ അന്വേഷിച്ചു വരാന്‍ വീടും മേല്‍വിലാസം പോലും എനിക്ക് അറിയില്ലാ ട്ടോ..ചതിക്കരുത്..

    ReplyDelete
  4. ദൈര്യമായി ചെയ്തോളൂ..പ്രശ്നം ഉണ്ടാകും എന്നതെല്ലാം നിങ്ങളുടെ " വെറും തോന്നലുകള്‍ " മാത്രമാണ്.

    ReplyDelete
  5. Good Shahid.
    You can add disk cleanup, Defragmentation, stopping unwanted service & task using msconfig.exe, removal of unwanted application etc as well, Mention about precautions like backup before these steps too.

    ReplyDelete
    Replies
    1. ഒര്മിപ്പിച്ചതിനു നന്ദി സുമേഷ്‌.

      Delete
    2. വളരെ നന്ദി. ഇനിയും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തന്നാല്‍ വളരെ ഉപകാരം.

      Delete
  6. thanxxx alot dear shahid ..

    ReplyDelete
    Replies
    1. നന്ദി. വീണ്ടും വരിക.
      നിങ്ങളുടെ പേര് കൂടി വെക്കുകയായിരുന്ണേല്‍ നന്നായിരുന്നു

      Delete
  7. This comment has been removed by the author.

    ReplyDelete
  8. Replies
    1. താങ്ക്സ് മാത്രേ ഉള്ളോ ??

      Delete
  9. നന്ദിയുണ്ട്.വിലയേറിയ നിര്‍ദ്ദേശളാണ്.വളരെ ഉപകാരം.
    ആശംസകളോടെ

    ReplyDelete
  10. Replies
    1. വലിയെട്ടാ..വന്നതിനും അഭിപ്രായത്തിനും നന്ദി.

      Delete
  11. നന്ദി ഖാന്‍.വീണ്ടും വരിക

    ReplyDelete
  12. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ഷാജു.

    ReplyDelete
  13. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ഷാജു.

    ReplyDelete
  14. ശാഹിദ് നിങ്ങള്‍ പറഞ്ഞ locationil നിന്നും CCleaner install ആവുന്നില്ല,,,

    ReplyDelete
  15. super.......

    ReplyDelete
  16. ഗുഡ് ഇനിയും വരം

    ReplyDelete
  17. ഗുഡ് ഇനിയും വരം

    ReplyDelete
  18. ടാങ്ക്സ് മച്ചാ

    ReplyDelete
  19. നല്ല പോസ്റ്റ്‌ ....one doubt ... recent ,dllcache തുടങ്ങിയ xp യില്‍ യൂസ് ചെയ്യുന്നവ വിന്‍ഡോസ്‌ 7 ഇല്‍ വര്‍ക്ക്‌ ചെയ്യുന്നില്ല

    ReplyDelete
  20. വളരെ നന്ദി. ഇനിയും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തന്നാല്‍ വളരെ ഉപകാരം.,

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. നന്ദി ഉണ്ട് ........... ഗുരൂൂ

    ReplyDelete
  23. നന്ദി ഷാഹിദ്‌

    ReplyDelete
  24. കൊള്ളാം, പുതിയ അറിവ് പകര്ന്നു നല്കിയതിനു നന്ദി.

    ReplyDelete
  25. നന്ദി ശാഹിദ് ഭായി ...വളരെ ഉപകാരം ആയി ദൈവം അനുഗ്രഹിക്കട്ടേ....

    ReplyDelete
  26. This comment has been removed by the author.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്