നമ്മളില്‍ ചിലരെങ്കിലും അഭിമുകീകരിക്കുന്ന ഒരു പ്രശ്നമാണ് കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ആകാന്‍ എടുക്കുന്ന കാല താമസം.ഇതു നമുക്ക് ചില സെട്ടിങ്ങ്സിലൂടെ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്, അതെങ്ങിനെ എന്ന് നമുക്ക് നോക്കാം.
ദാ.. ഇതാണ് വിന്‍ഡോസ് കീ. ഇനി മറക്കില്ലാലോ?
അപ്പൊ ഈ കീയും “R” ഒന്നിച്ചു അമര്‍ത്തികൊളു.
അപ്പൊ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും
അതില്‍ "msconfig " എന്ന് ടൈപ്പ് ചെയ്തു "ok" കൊടുക്കുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ താഴെ കാണുന്ന പോലെ ചെയ്യുക.
ഇനി സിസ്റ്റം ഒന്ന് Restart ചെയ്തു നോക്കൂ. ചേഞ്ച് മനസ്സിലാകും.
ആദ്യം വിന്‍ഡോസ് കീയും “R” ഇവ ഒന്നിച്ചു അമര്‍ത്തുക.
ആഹാ. ബെസ്റ്റ്. വിന്‍ഡോസ് കീ ഏതാണെന്ന് അറിയില്ലാന്നോ?പല പ്രാവശ്യം ഞാന്‍ തന്നെ പറഞ്ഞു തന്നിട്ടുള്ളതാ..ഇപ്രാവശ്യം കൂടി കാണിച്ചു തരാം. ഇനിയും അറിയില്ലാന്നു പറഞ്ഞാല്‍ അടി കിട്ടും. ങ്ങ് ഹാ..
ദാ.. ഇതാണ് വിന്‍ഡോസ് കീ. ഇനി മറക്കില്ലാലോ?
അപ്പൊ ഈ കീയും “R” ഒന്നിച്ചു അമര്‍ത്തികൊളു.
അപ്പൊ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും
അതില്‍ "msconfig " എന്ന് ടൈപ്പ് ചെയ്തു "ok" കൊടുക്കുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ താഴെ കാണുന്ന പോലെ ചെയ്യുക.
ഇനി സിസ്റ്റം ഒന്ന് Restart ചെയ്തു നോക്കൂ. ചേഞ്ച് മനസ്സിലാകും.
അപ്പൊ കമന്റ് മറക്കണ്ട.
ആഹാ പെരുത്ത് ഇഷ്ടായി ..നന്ദി ഉണ്ടട്ടോ
ReplyDeleteനന്ദി സുഹൃത്തേ..
DeleteThis comment has been removed by the author.
Deleteഒന്നുണ്ട്ട്ടോ ഈ മലയാളം കമന്റ് ബോക്സിനു മുകളി വരാന്‍ മനസ്സിലായില്ല ctrl +F ഒന്നിച്ചടിച്ചാല്‍ താഴെ ലിങ്ക് കിട്ടും എന്ന് പറഞ്ഞില്ലേ അതെവ്ടെയ വരുക കാണുന്നില്ല അത് വരെ പറഞ്ഞതൂകെ മനസ്സിലായി ..എന്നെ പോലെ അറിയാത്തവര്‍ക്ക് ഒരുപാട് ഉപകാരം ഉണ്ട് thanks
ReplyDeleteഅതിനുള്ള പോസ്റ്റും ഞാന്‍ മുന്പ് കൊടുത്തിട്ടുണ്ട് സുല്‍ത്താനെ..
ReplyDeletehttp://shahhidstips.blogspot.com/2012/05/blog-post.html
ദാ.. ഈ ലിങ്കില്‍ പോയി നോക്കിയാ എല്ലാം മനസ്സിലാകും
നന്നായിരിക്കുന്നു ...അഭിനന്ദനങ്ങള്‍...ഇനിയും വരട്ടെ
ReplyDeleteഒത്തിരി നന്ദി ഉണ്ട് പൈസ ഒന്നും ഇല്ലാട്ടോ ...
നന്ദി രിഹാനാ.
ReplyDeleteപൈസ ഇന്നു വരും നാളെ പോകും. മറ്റന്നാള്‍ തിരിച്ചു വരും. ( എന്റെ പോയ പൈസ അന്ന് പോയ പോക്കാ..ഇന്നു വരെ തിരിച്ചു വന്നിട്ടില്ല )
കമന്റ് ഇവിടെ തന്നെ കാണും.
ആളൊരു പുളി ആണല്ലേ!!
ReplyDeleteഅതെ. " കൊടംപുളി "
ReplyDeleteചങ്ങായി....
ReplyDeleteഇതില്‍ പറഞ്ഞ പോലെ ചെയ്തപ്പോ ഒരു ചെറിയ പണി കിട്ടി....
system trayയില്‍ നിന്നും ബ്ലൂടൂത്ത് ഐക്കണ്‍ പോയി... :(
അത് തിരിച്ചു കൊണ്ട് വരാന്‍ നോക്കീട്ട് ഒരു രക്ഷയുമില്ലാ...
ദയവായി ഒന്ന് സഹായിക്കൂ....
ഇതിനുള്ള മറുപടി ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് ഭായ്.
ReplyDeletehttp://shahhidstips.blogspot.com/2012/06/blog-post_4281.html?showComment=1339248415785#c1662641629489118921
Udyamam thudaratte. Thanks & Best wishes.
ReplyDeletethank u sir
Deletesuper tip.. Thank you :)
ReplyDeleteവളരെ ഉപകാരപ്രദമായ വിവരങ്ങള്‍ ആശംസകള്‍
ReplyDeleteThank you - Jazakallah Khari
ReplyDeleteThanks .... how to set virtual memory in XP
ReplyDeleteAll the best to this blog... Dear blogger u r doing something so special... എത്ര അഭിനന്തിചാലും മതിയാവില്ല... Good work... Keep Going...
ReplyDeletegreat tips...really useful
ReplyDeletekollaam ... ketto
ReplyDeletepakshe entta system speed undu
ReplyDeleteChakkara puli allaaa puppuli
ReplyDelete