ഇന്റര്നെറ്റ് കണക്ഷന് ഇല്ലാതെ ഗൂഗിള് വഴി മലയാളം ടൈപ്പ് ചെയ്യാം..

എല്ലാ മലയാളികള്‍ക്കും ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ഇഷ്ടം പോലെ മലയാളത്തിലും ടൈപ്പ് ചെയ്യാം. ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍   അപ്പ്ലിക്കേഷന്‍ആണിത്. ഇന്പുട്ട് മെത്തേഡ് എഡിറ്റര്‍എന്നാണ് മുഴുവന്‍ പേര്. മലയാളം, അറബിക്, ബംഗാളി,തമിഴ് തുടങ്ങി പതിനാലു ഭാഷകളിലായി  ട്രാന്‍സ്ലേഷന്‍നടത്താന്ഇതിലൂടെ സാധിക്കും. നേരത്തെ ഓണ്ലൈന്അപ്പ്ലിക്കേഷന്‍ ആയി അവതരിപ്പിച്ച ഇത് ഇപ്പോള്‍ഓഫ് ലൈന്ആയുംപ്രവര്‍ത്തിക്കും.


അതായത് ഇന്റര്‍നെറ്റ്‌ഇല്ലാതെ നമുക്ക് മലയാളത്തില്‍ പലതും തയാറാക്കാം ഇത് തികച്ചും ഫ്രീ ആണ്..
ഇന്റെര്നെറ്റ് വേണ്ട.
എന്നിങ്ങനെ കുറെ നല്ല ഗുണങ്ങള്‍ ഇതിനുണ്ട്.
യഥാര്‍ത്ഥത്തില്‍ ട്രാന്‍സ്ലേഷന്‍ അല്ല ഇവിടെ നടക്കുന്നത്.
നാം ടൈപ്പ് ചെയ്യുന്ന വാക്കുകളെ അവയുടെ അര്‍ഥം അനുസരിച്ച് മാറ്റുകയല്ല.
പകരം നാം ടൈപ്പ് ചെയ്യന്ന റോമന്‍ അക്ഷരങ്ങളെ അവയുടെ ഉച്ചാരണം അനുസരിച്ച്
നമ്മള്സെലക്ട്ചെയ്യുന്ന ഭാഷയിലേക്ക് മാറ്റുന്നു.

ഉപയോഗിക്കുന്ന രീതി

ആദ്യമായി ഇവിടെ നിന്നും  DOWNLOAD‌ ചെയ്യുക.



32  ആണോ 64  ആണോ എന്ന് താഴെ കാണുന്ന പോലെ ചെക്ക് ചെയ്യുക. 


 ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്തു ഇന്സ്ടാല്‍ ചെയ്യുക.


ഇപ്പോള്‍ മോണിറ്ററിന്റെ വലതു ഭാഗത്തായി താഴെ കാണുന്ന പോലെ കാണാം.

മലയാളം സെലക്ട്‌ ആയി കഴിഞ്ഞാല്‍ താഴെ കാണുന്ന പോലെ ഒരു സിംബല്‍ കാണാം.
ഇനി നമുക്ക്‌ ഒരു മലയാളം എഴുതി തുടങ്ങാം.
m.s.word ഓപ്പണ്‍ ചെയ്യക.എഴുതി തുടങ്ങാം.
നെറ്റ് കണക്ഷന്‍ എല്ലാത്തപ്പോളും ഇതു യൂസ് ചെയ്യാം എന്നതിനാല്‍ വളരെ ഉപകാരപ്രദമാണ്.



എന്താ..ഇഷ്ടായോ? പിന്നെ എന്താ കമന്റ്‌ എഴുതാന്‍ ഒരു മടി?

24 comments:

  1. ഒരുപാട് ഒരുപാടിഷ്ടായി ...............

    ReplyDelete
  2. നന്ദി മിന്നാരം

    ReplyDelete
  3. വളരെ ഉപകാരപ്രദം, ഇത് പോലെയുള്ള വിവരണങ്ങള്‍ എന്നെ പോലെ കമ്പ്യൂട്ടറില്‍ വിവരമില്ലാത്തവര്‍ക്ക് വളരെ സഹായകമാണ്, ആശംസകള്‍.

    ReplyDelete
  4. നന്ദി ജ്വാലാ

    ReplyDelete
  5. ഇതു മുന്‍പ് ഒന്ന് പരീക്ഷിച്ചു ശരിയാകി
    പക്ഷേ പിന്നെ സിസ്റ്റം format ചെയ്തപ്പോള്‍
    അത് പോയി, പിന്നോട്ട് ശ്രമിച്ചുമില്ല
    കാരണം നെറ്റ് കുഴപ്പമില്ലാതെ പോകുന്നു
    വീണ്ടും ഒന്ന് നോക്കണം
    നന്ദി
    സോഷ്യല്‍ വെബ്‌ സൈറ്റില്‍ പോസ്റ്റു ചെയ്യുമ്പോള്‍
    ലിങ്ക് കൊടുക്കാന്‍ ശ്രദ്ധിക്കുക അപ്പോള്‍ ബ്ലോഗിലെ
    ചിത്രവും ഒപ്പം പ്രത്യക്ഷമാകും
    നന്ദി വീണ്ടും വരിക പുതിയ പൊടിക്കൈകളുമായി
    ഞാന്‍ കമന്റ്‌ കൊടുക്കുന്ന ബ്ലോഗുകളില്‍ computips
    ന്റെ കാര്യം ലിങ്ക് സഹിതം പറയുന്നു
    keep it up/
    philip

    ReplyDelete
  6. നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോള്‍ എനിക്ക് ഇതു ഒരുപാട് സഹായം ആയിരുന്നു.

    എന്റെ ബ്ലോഗ്‌ പ്രമോട്ട് ചെയ്യുന്നതില്‍ ചേട്ടന്റെ പങ്ക് വളരെ വലുതാണ്‌.നന്ദി...ഒരുപാട്..ഒരുപാട്..ഇനിയും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  7. ഹായ് ഷാഹിദ്‌ .... ഞാന്‍ ആദ്യമായാണ് കമന്റ് ചെയ്യുന്നത്.. ഈ ബ്ലോഗ്‌ വളരെ ഉപകാരപ്രതമാണ്...
    ഒരു സഹായതിനായാണ് ഇതെഴുതുന്നത്..
    എന്‍റെ പി.സി ക്ക് ഒരു പ്രോബ്ലം ഉണ്ട്... 1,2 മണിക്കൂര്‍ വര്‍ക്ക് ചെയ്തു കഴിഞ്ഞാല്‍ എന്‍റെ സിസ്ടം ബ്ലു സ്ക്രീന്‍ വന്നു ഓഫ്‌ ആയി പോകും... ഞന്‍ 3 തവണ സര്‍വീസ്‌ ചെയ്യിപ്പിച്ചു... എന്നിട്ടും പ്രോബ്ലം മാറിയില്ല... മദര്‍ ബോര്‍ഡ്‌ മാറി.. എന്നിട്ടും പ്രോബ്ലം മാറിയില്ല...
    ഞന്‍ യൂസ് ചെയ്യുന്നത്
    AMD Athlon x2 processor
    2 GB RAM
    Asus MotherBoard
    Samsung HDD 80 GB
    എന്‍റെ ഒരു പഴയ പി സി ആണ്... ഹെല്‍പ്‌ ചെയ്യുമെന്ന് കരുതുന്നു...
    email:rijas.love@gmail.com

    ReplyDelete
  8. athikam vaikathe ethinulla pom vazhi publish cheyyunnathaanu

    ReplyDelete
  9. Kollaam bhai Kalakki. valare adhikham nanni

    ReplyDelete
  10. ഇഷ്ടായിട്ടോ

    ReplyDelete
    Replies
    1. നന്ദി. വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  11. ഹായ് ശാഹിദ് ഞാന്‍ ഇത് ഉപയോഗിക്കുന്നുണ്ട് . വളരെ നല്ല കാര്യങ്ങള്‍ ആണ് താങ്കള്‍ ചെയ്യുന്നത് ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. തീര്‍ച്ചയായും. എന്റെ അറിവുകള്‍ ഞാന്‍ പങ്കു വെക്കുന്നതായിരിക്കും

      Delete
  12. വളരെ നല്ല കാര്യങ്ങള്‍ ആണ് താങ്കള്‍ ചെയ്യുന്നത് എല്ലവിധ് ആശംസകളും നേരുന്നു

    ReplyDelete
  13. സൂപ്പര്‍ , ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു ....

    ReplyDelete
    Replies
    1. തീര്‍ച്ചയായും.
      വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.അനോനോമി ആകാതെ ഒരു മേല്വിലാസതോട് കൂട് കമ്മന്റ് എഴുതിയാല്‍ നന്നായിരുന്നു.

      Delete
  14. shahid ente system format cheytha shesham oru sitil ninnum download link download cheyyan kazhiyunnilla athenthayirikkum karanam, format cheythathil valla toolsum kurvayathano ? audio file aanu link orupadu download cheyyanundu sahayikkamo ? link is below;

    Islam Kerala

    ReplyDelete
  15. hello

    nee oru pulli yanu moneee

    ReplyDelete
  16. Ente veetil net ila ith setup file thurakumbo conecting to net ena athkond inganathe softwarala nan chodichath!

    ReplyDelete
  17. ഉപകാരപ്രദം!!!

    ReplyDelete
  18. വളരെ വലിയ ഉപകാരം നന്ദി നമസ്കാരം

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്