ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്.
എങ്ങിനെ..എങ്ങിനെ..?
അല്ല..പതിനായിര കണക്കിന്..
മനസ്സിലായില്ല..
ഞാന്‍ ആയിര കണക്കിന് എന്നാ ഉദേശിച്ചത്...
എന്തൂട്ട്..???
സത്യായിട്ടും രണ്ടു മൂന്നാലാളുകള്‍ ആവശ്യപ്പെട്ടിരുന്നു.ഇനി കുറക്കാന്‍ പറ്റില്ല.
അപ്പൊ വിഷയത്തിലേക്ക് കടക്കാല്ലേ..?
അല്പം കുരുട്ടു ബുദ്ധിയും
വാക്ക് ചാതുരിയും ഉണ്ടെങ്കില്‍ നമുക്കും അയല്‍വാസിയുടെ Wifi പാസ്‌വേര്‍ഡ് അടിച്ചു മാറ്റാം.
അത്യാവശ്യമായ സാധനങ്ങള്‍.
1.
സോഫ്റ്റ്‌വെയര്‍.
2.
വാക്ക് ചാതുരി - ആവശ്യത്തിന്
3.
കുരുട്ടുബുദ്ധി - അത്യാവശ്യത്തിന്
ഡൌണ്‍ലോഡ് ചെയ്തു കിട്ടുന്നത് zip ഫയല്‍ ആയിരിക്കും.അതിനെ extract ചെയ്‌താല്‍, ദാ..താഴെ കാണുന്ന പോലെ കാണാം.
ചുവന്ന ബോക്സില്‍ കാണുന്നതാണ് നമുക്കാവശ്യം.
ഇതു ഒരു പെന്‍ഡ്രൈവില്‍ നമ്മടെ USB യെ..അതില്‍ കോപ്പി ചെയ്തു വെച്ച് നടക്കുക.
ഇപ്പോ സോഫ്റ്റ്‌വെയര്‍ റെഡി ആയി.
ഇനിയാണ് കുരുട്ടു ബുദ്ധിയുടെ റോള്‍. അത് നിങളുടെ കഴിവിനനുസരിച്ച് യൂസ് ചെയ്യുക.
എന്ത് വഴി ആണേലും അയല്‍വാസിയുടെ wifi കണക്റ്റ് ചെയ്ത സിസ്റ്റം കയ്യിലാക്കുക. അവര്‍ കാണാതെ usb യില്‍ സേവ് ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.
നോട്ട് ദി പോയിന്റ്.
കേബിള്‍ വഴി കണക്റ്റ് ചെയുന്ന സിസ്റ്റത്തില്‍ ചുമ്മാ ഈ പരിപാടിക്ക് നിന്ന് സമയം കളയണ്ട. ഈ പരിപ്പ് ആ കലത്തില്‍ വേവൂലാ..
പാസ് വേര്‍ഡ് അടിച്ചു മാറ്റാന്‍ ഇനിയും കുറെ വഴികള്‍ ഉണ്ട്.അതെല്ലാം കമ്മെന്റ് കിട്ടുന്നതിനനുസരിച്ച് വഴിയെ പബ്ലിഷ് ചെയ്യുന്നതായിരിക്കും.
ഇതു ഒരു പെന്‍ഡ്രൈവില്‍ നമ്മടെ USB യെ..അതില്‍ കോപ്പി ചെയ്തു വെച്ച് നടക്കുക.
ഇപ്പോ സോഫ്റ്റ്‌വെയര്‍ റെഡി ആയി.
ഇനിയാണ് കുരുട്ടു ബുദ്ധിയുടെ റോള്‍. അത് നിങളുടെ കഴിവിനനുസരിച്ച് യൂസ് ചെയ്യുക.
എന്ത് വഴി ആണേലും അയല്‍വാസിയുടെ wifi കണക്റ്റ് ചെയ്ത സിസ്റ്റം കയ്യിലാക്കുക. അവര്‍ കാണാതെ usb യില്‍ സേവ് ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക.
നോട്ട് ദി പോയിന്റ്.
കേബിള്‍ വഴി കണക്റ്റ് ചെയുന്ന സിസ്റ്റത്തില്‍ ചുമ്മാ ഈ പരിപാടിക്ക് നിന്ന് സമയം കളയണ്ട. ഈ പരിപ്പ് ആ കലത്തില്‍ വേവൂലാ..
പാസ് വേര്‍ഡ് അടിച്ചു മാറ്റാന്‍ ഇനിയും കുറെ വഴികള്‍ ഉണ്ട്.അതെല്ലാം കമ്മെന്റ് കിട്ടുന്നതിനനുസരിച്ച് വഴിയെ പബ്ലിഷ് ചെയ്യുന്നതായിരിക്കും.
അമ്പട കൊച്ചു കള്ളാ ...അടികിട്ടുന്നെ നോകിക്കോ .(കുരുട്ടു ബുദ്ധി കൂടല്ലേ മോനെ )കക്കുന്നവര്‍ക്ക് നല്ല വഴി പറഞ്ഞു കൊടുത്തു...ബെസ്റ്റ് കണ്ണാ ബെസ്റ്റ് :)
ReplyDeleteവൈഫൈ നെറ്റ്‌വര്‍ക്കിന്‍റെ എന്‍ക്രിപിറ്റ്ഡ് വെര്‍ഷന്‍ ആയ വെപ്പ്(WEP) എങ്ങനെ ക്രാക്ക് ചെയ്യാം എന്നതാണ്.
Deletehttp://xybersec.blogspot.in/2012/06/wep-cracking.html
എന്നെ കൊണ്ടാവുന്ന ചെറിയ സഹായം.
ReplyDeleteangane laptopil ninnu adichu mattananel direct kittathille softwerinte aavashyamillallo????
ReplyDeletehahahahahahaah athu shahithinu areella
Deleteസോഫ്റ്റ് വെയര്‍ ഇല്ലാതെ പാസ് വേര്‍ഡ് തപ്പുമ്പോള്‍ സിസ്റ്റം ഓണര്‍ മണ്ടന്‍ കൂടി ആയിരുന്നാലെ സംഗതി വിജയിക്കൂ.അല്ലെങ്കില്‍ അവന്‍ വീണ്ടും പാസ്സ്‌വേര്‍ഡ് ചേഞ്ച് ചെയ്തു നിങ്ങള്‍ ഒരു മണ്ടന്‍ ആകും.
Deleteshahide ee softwarinte avishyam undo....password edukkaaan..angane anel windows 7 nte open network and sharing centril kayari wireless managementil show cheychudeee
Deleteഅങ്ങിനെ ചെയ്‌താല്‍ കമ്പ്യൂട്ടര്‍ ഓണര്‍ അറിയില്ലേ? പാസ്സ്‌വേര്‍ഡ് അടിച്ചു മാറ്റി എന്നറിഞ്ഞാല്‍ അവര്‍ അത് ചേഞ്ച് ചെയ്യില്ലേ? അപ്പൊ കഷ്ടപ്പെട്ട് അടിച്ചു മാറ്റിയത് കൊണ്ട് എന്ത് പ്രയോജനം?
Deleteഅവരുടെ മുന്നില്‍ വെച്ച് അവര്‍ അറിയാതെ എടുക്കാന്‍ വേണ്ടിയാണ് ഈ സോഫ്റ്റ്‌വെയര്‍ ഉപകാരപ്പെടുക.
thattipp puthiya vazhithirivil ....bakkiyullathum koodi ponnotte ...kaathirippodey musthu.
ReplyDeleteThanks Musthoo
Deleteonnu try cheythu nokatte
ReplyDeleteഅഭിപ്രായം അറിയിക്കുമല്ലോ?
Deleteഅങ്ങനെ ചെയുന്നത് തെറ്റല്ലേ ഷാഹിതെ....നിന്ക്ക് കുറ്റം കേള്‍ക്കും ആ .......:)))))))
ReplyDeleteഹ.ഹാ. ഹാ.. നീ തന്നെ പറയണം.
Deleteആശാനെ അടുത്ത വീട്ടിലെ wifi connect ചെയ്ത sistm കിട്ടില്ല ഞാന്‍ സൗദിയില്‍ ആണേ വേറെ വല്ല വഴിയും ഉണ്ടോ
ReplyDeleteനിരുപദ്രവകരമായ ഒരു വഴി ഇതാണ്.
Deleteകൊള്ളാലോ ഷഹീദേ.... വീട്ടിൽ ചെന്ന് നോക്കട്ടെ...
ReplyDeleteഅഭിപ്രായം അറിയിക്കുമല്ലോ?
Deleteഇങ്ങനെയും തല്ലു മേടിക്കാം..... :SS
ReplyDeleteഹ ഹ ഹ
ReplyDeleteettinte pani kittum
ReplyDeleteഏയ്............. അങ്ങിനെ ഒന്നുമില്ല മാഷേ..
Deletenaanum saudiyilaa adutha veettil saudiya thaamasikkunne avanod computer chodichu chellumpol kittunna adiyekkaal laafam paisa koduthu edukkunnathaaa,,,,, aa kurutt budhiyil vere vallathumundenkil para
ReplyDeleteവഴികള്‍ ഉണ്ട്.പക്ഷെ അതെല്ലാം നമ്മുടെ കമ്പ്യൂട്ടറിന്റെ പരിപ്പിളക്കും.
ReplyDeleteപരിപ്പ് ഇളകികോട്ടെ എന്നാലും പറാ ...
Deleteവൈഫൈ നെറ്റ്‌വര്‍ക്കിന്‍റെ എന്‍ക്രിപിറ്റ്ഡ് വെര്‍ഷന്‍ ആയ വെപ്പ്(WEP) എങ്ങനെ ക്രാക്ക് ചെയ്യാം എന്നതാണ്.
Deletehttp://xybersec.blogspot.in/2012/06/wep-cracking.html
verygood super
ReplyDeleteതാങ്ക്സ്
Deleteകലക്കി ബോസ്...
ReplyDeleteഅപ്പ നമ്മുടെ പാസ്‌വേഡ് അയല്‍ക്കാരന്‍ അടിച്ചു മാറ്റാണ്ടിരിക്കാന്‍ എന്ത് ചെയ്യണമെന്നു കൂടി പറയരുതോ?
ReplyDelete(വേണേല്‍ ഒരു ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ തരാം - SSID ബ്രോട്കാസ്റ്റ് അങ്ങട് ഹിഡന്‍ ആക്കുക; ഒരു ഗമണ്ടന്‍ പാസ്‌വേഡ് ഉപയോഗിക്കുക; ലാന്‍ ഐപി പരിമിതപ്പെടുത്തുക)
അധികം വൈകാതെ അതും ഒരു ടിപ്പ് ആക്കുന്നുണ്ട് മാഷേ.
DeleteIkka super......... thanks alot
ReplyDeletevijesh k ram
thanks machoo
Deleteഇത് ഒരു മോഷണത്തിന് കൂട്ട് നില്‍ക്കല്‍ അല്ലെ മച്ചൂ . എങ്ങിനെ ഒരു വീട് കുത്തി തുറന്നു കളവു നടത്താം എന്ന് പഠിപ്പിക്കും പോലെയല്ലേ ?
ReplyDeleteപോസിറ്റീവ് ആയി ചിന്തിക്കൂ മാഷേ.ഇതൊരു മുന്നറിയിപ്പാണ്. എങ്ങിനെയെല്ലാം വീട് കുത്തി തുറക്കും എന്നൊരു മുന്നറിയിപ്പ്.എന്നാല്‍ അല്ലെ എല്ലാരും എങ്ങിനെയെല്ലാം പ്രോറെച്റ്റ് ചെയ്യാം എന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ. എനിക്കറിയാവുന്ന മാര്‍ഗങ്ങള്‍ ഞാന്‍ http://shahhidstips.blogspot.com/2012/07/wifi.html
ReplyDeleteഈ ലിങ്കില്‍ വിവരിച്ചിട്ടും ഉണ്ട്.
This comment has been removed by the author.
ReplyDeleteവേറെ വല്ല ട്രിക്സും ഉണ്ടോ ? കണക്ട് ചെയ്ത സിസ്റ്റം കയില്‍ കിട്ടാന്‍ ഒരു മാര്‍ഗവും ഇല്ല ,
ReplyDeleteഞാന്‍ ചുമ്മാ കമന്റി എന്നെ ഒള്ളു സോറിട്ടോ ഞാനും പാസ് വേര്‍ഡ് എങ്ങിനെ കുത്തിത്തുറക്കാം എന്ന് അന്നേഷിക്കുകായിരുന്നു
ReplyDeleteshahide enik software download cheyyan pattunnilla..athinte link onnude tharumo..pls mail to me
ReplyDeletev.a.salahu@gmail.com
save cheyyathath serch chaythal kitunnilla
ReplyDeleteenikkum software download cheyan kaziyunnila direct download cheyyan ulla link onnu tharamo? my email navazmannarkkad@gmail.com
ReplyDeleteകൊക്കിനെ പിടിക്കാനുള്ള വഴി- നട്ടുച്ചക്ക് കൊക്ക് ഒറ്റക്കാലില്‍ പാടത്തിന്‍റെ നടുക്ക് നില്ല്കുമ്പോള്‍ മെല്ലെ പോയി തലയില്‍ ഒരു കഷ്ണം വെണ്ണ വെച്ച് കൊടുക്കുക, കുറച്ചു കഴിജാല്‍ വെണ്ണ ഉരുകി കൊക്കിണ്ടേ കണ്ണില്‍ വീഴും,അപ്പൊ കണ്ണ് കാണാനാകാത്ത കൊക്ക് പറക്കാന്‍ പറ്റാതെ ബുദ്ധിമുട്ടും,അപ്പൊ ഓടിപ്പോയി പിടിക്കാം!
ReplyDeleteനന്ദി ഷാനിദ്!
good works...
ReplyDeleteendhayaalum enkkisttappettu Thanks..
ReplyDeletewired wifi പാസ്സ്‌വേര്‍ഡ് എടുക്കാന്‍ വല്ല വഴിയുമുണ്ടോ? നമ്മുടെ സിസ്റ്റം ഉപയോഗിച്ചോ അല്ലാതെയോ വഴി ഉണ്ടെങ്കില്‍ പറഞ്ഞു തരണം, എന്തായാലും ചോദിക്കാതെ കിട്ടാന്‍ വല്ല വഴിയുമുണ്ടെങ്കില്‍ അറിയിക്കണേ sachuhabeeb@gmail.com
ReplyDeletemy phone number is 2255
നന്ദി ശാഹിദ് ഇക്കാ, നന്ദി, സത്യത്തില്‍ നിങ്ങള്‍ ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല, (ഈ കമന്‍റ് മെയില്‍ അയച്ചു സഹായിച്ചതിന്),
ReplyDeleteജനിക്കെണ്ടാവനെ ആയിരുന്നില്ല എന്നാണോ ?
Deleteബാക്ക് ട്രാക്ക് 5 ഒന്ന് പരീക്ഷിച്ചു നോക്കൂ ഷാഹിദ്
Deleteവിന്‍ഡോസ് സെവെന്‍ ഉണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ ആവശ്യമില്ലാതെ തന്നെ കണ്ടു പിടിക്കാം .. സിമ്പിള്‍ ആയി ..
ReplyDeletehttp://muneer-v-ibrahim.blogspot.ae/2013/01/wifi-password.html#more
Way Unique Device Identification
ReplyDelete(UDI ) cracking?
Plese
ഷാഹിദ് നോ നീഡ് ഫോര് ദിസ് സോഫ്റ്റ്‌വെയർ ഇന് വിൻഡോസ് വയ്ഫി സെറ്റിംഗ്സ് യു ഓപ്പണ്‍ പ്രോപെര്ടീസ് ഓഫ് കണക്റ്റെഡ് വയ്ഫി തെൻ സെക്യൂരിറ്റി യു സീ ഷോ പാസ്സ്‌വേർഡ് ഒപ്ഷൻ മാർക്ക് എ ടിക്ക് തേറ്. നൊവ് വീ ഗെറ്റ് പാസ്സ്‌വേർഡ് :p :p
ReplyDeleteInstall ചെയ്ത സോഫ്റ്റ്‌വെയർ Uninstall ചെയാൻ മറക്കേണ്ട too അല്ലെഗിൽ പണി കിട്ടും
ReplyDeleteSystathil wifi property ninnu security eduth open cheythal pore ??
ReplyDeleteഇത് പി സിയിൽ അല്ലേ മൊബയിലിൽ കിട്ടുന്ന വല്ല ആപ്പുമുണ്ടോ..
ReplyDelete