പെടലിയെ സഹായിച്ച കഥ

ല്ലാവരും കമന്റ്‌ അടിക്കുമെങ്കില്‍ ഞാനൊരു സൂത്രം പറഞ്ഞു തരാം. കമന്റ്‌ അടിക്കുമല്ലോ ..?
ഇന്നു രാവിലെ "അലി ബായ് "വിളിച്ചു. ആര്..? മ്മടെ പെടലിയെ..

" എടാ ഷാഹിദേയ്..എന്നെ എങ്ങിനെയെങ്കിലും ഒന്ന് സഹായിക്കണം..ഞാന്‍ ടൈപ്പ് ചെയ്ത പാസ്‌വേര്‍ഡ്‌ എല്ലാം കമ്പ്യൂട്ടറില്‍ സേവ് ആയി കിടക്കുന്നു.ജി മെയിലോ യാഹൂവോ ഓപ്പണ്‍ ചെയ്‌താല്‍ മതി യൂസര്‍ നെയിമും പാസ് വോര്‍ഡും ഓടോമാടിക് ആയി വരുന്നു.പെണ്ണും പിള്ള എങ്ങാനും മെയില്‍ ഓപ്പണ്‍ ചെയ്‌താല്‍ കല്യാണ ബ്രോക്കെര്മാര്‍ക്ക് വീണ്ടും പണിയാകും.( വേറെ കിട്ടാന്‍ കുറച് മിനക്കേടാണ്.കയ്യിലിരുപ്പു അതാണല്ലോ..) എന്നെ സഹായിക്കണം. "
വരാനുള്ളത് വഴിയില്‍ തങ്ങില്ല അത് ജിമെയിലിന്റെ വേഷത്തിലും വരും. കള്ളത്തരം ചെയ്യുമ്പോള്‍ ഓര്‍ത്താല്‍ മതിയായിരുന്നു .
ഞാനൊന്നും പറഞ്ഞില്ലേ... അല്ലേലും നമ്മളെന്തിനാ പരദൂഷണം പറയുന്നേ ?എന്തോകെ ആണേലും ആള് നല്ലൊരു മനുഷ്യനാണ് ട്ടോ.. ( ഉറങ്ങി ക്കഴിഞ്ഞാല്‍ )
അപ്പൊ നമ്മളെന്താ പറഞ്ഞു വന്നെ.. ആ .. കമന്റ്‌.
കമന്റ്‌ ഇടുമെന്ന പ്രത്യാശയില്‍ ഞാന്‍ സൂത്രം പറഞ്ഞു തരാം.
വളരെ സിമ്പിള്‍ ആണ്. Ctrl-Shift-Delete
ഈ മൂന്നു കീയും ഒന്നിച്ചു അമര്‍ത്തി ശെരിയാക്കാന്‍ പറ്റും.
എങ്ങിനുണ്ട്..എങ്ങിനുണ്ട്.. ( ഇന്നസെന്റ്‌ )
Ctrl-Shift-Delete അമര്‍ത്തുമ്പോള്‍ ഹിസ്റ്ററി അല്ലെങ്കില്‍ ബ്രൌസിങ്ങ് ഡാറ്റ നീക്കുന്നതുനുള്ള ഒരു വിന്‍ഡോ തുറന്നു വരും. ഇവിടെ നിങ്ങള്‍ക്ക് ബ്രൌസിങ്ങ് ഹിസ്റ്ററി, പാസ് വെടുകള്‍ , കുക്കീസ്, കാഷേ, ഡൌണ്‍ലോഡ്സ് എന്നിവ നീക്കം ചെയ്യുന്നതിനുള്ള ഓപ്ഷന്‍ കാണാം. ഇതില്‍ നിന്ന് എന്തെല്ലാം നീക്കം ചെയ്യണം എന്നു നോക്കി അവ ടിക് ചെയ്തു നല്‍കി Clear Now അമര്‍ത്തിയാല്‍ മതി.

വിവിധ ബ്രൊസറുകളിലെ വിന്‍ഡോകള്‍
ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍


 മോസില്ല ഫയര്‍ഫോക്സ്



ഗൂഗിള്‍ ക്രോം
 
ഹലോ മാഷേ..കമന്റ്‌ അടിക്കാതെ പോകാണോ ? 100 തവണ ഞാന്‍ ചോദിച്ചു കമന്റ്‌ ഇടൂലെ.. . കമന്റ്‌ ഇടൂലെന്നു. കമ്മന്റ് എന്ന് തന്നെ അല്ലെ പറഞ്ഞത് ?സ്പെല്ലിംഗ് ഒന്നും തെറ്റിയിട്ടില്ലാലോ ?
നീയിപ്പോ അങ്ങിനെ ചുമ്മാ പോകണ്ട ഇവിടെ കമന്റും എന്റെ ബ്ലോഗില്‍ ജോയിന്‍ ചെയ്തിട്ട് പോയാ മതി.
എന്റെ കണ്ട്രോള്‍ പോകുന്നുണ്ട് ട്ടാ...
.എന്തോ.... ദേ വരണൂ....
എന്നെ ആരോ വിളിക്കുന്നു....

19 comments:

  1. Muthee orupaad orupaad thanx daa ninghalude ee vilayeeriya arivukal mattullavarkk pakarnnu kodukkaanulla ee valiya manassinu abhinadananghal..!!

    ReplyDelete
  2. ശ്യോ..പുകഴ്ത്തി പുകഴ്ത്തി എന്നെ നീ ഒരു അഹങ്കാരിയാക്കും.--

    ReplyDelete
  3. ദാ കമന്റ്‌ ഇട്ടു .. ഇതൊരു പുതിയ അറിവാണ് .. നന്ദി

    ReplyDelete
  4. ഷാഹിദും പാവാണ്‌ (ഉറങ്ങുമ്പോ ) നന്ദി മാഷെ നന്ദി ..പൈസക്ക് വിലയില്ലാത്ത കാലമാ, കമന്റ്‌ കൊണ്ട് ജീവിക്കാലോ ...

    ReplyDelete
    Replies
    1. പൈസക്ക്‌ എപ്പോളും നല്ല വിലയാ.. വിലയില്ലാത്തത് മനുഷ്യന് മാത്രം.

      Delete
  5. നന്ദി റിഷാദ് . വീണ്ടും വരിക.

    ReplyDelete
  6. ഹാ ഹാ . അതും കണ്ടു പിടിച്ചല്ലേ രിഹാനാ..

    ReplyDelete
  7. എന്തായാലും ആ പെടലി ആള് കൊള്ളാം....

    മൂപേര് കാരണം ഇതും പഠിക്കാന്‍ പറ്റി..

    ഷാഹീ ഡാങ്ക്സ് .....

    ReplyDelete
  8. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളം

    ReplyDelete
  9. Good tips bro. You are rocking :)

    ReplyDelete
  10. എന്നെ അങ്ങ് കൊല്ലു...

    ReplyDelete
  11. ഞമ്മക്ക് പൊരുത്ത്പുട്ച്ച്ക്ക്ണെ

    ReplyDelete
  12. കൊച്ചു ഗള്ളന്‍..മറ്റൊരു പെടലി ആണല്ലേ?..

    ReplyDelete
  13. i have installed cc cleaner

    ReplyDelete
  14. കമന്റ്റ് ഇട്ടാല്‍ ഷാഹിദ് അഹങ്കാരി ആയാലോ അതുകൊണ്ട് നന്ദി ....

    ReplyDelete
  15. ഗുഡ് വർക്ക്‌

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്