എന്താണ് മാൽവെയർ ??? എങ്ങനെ തടയാം?

കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ(malware) എന്നു പറയാം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന അളിന്റെ അറിവില്ലാതെ കമ്പ്യുട്ട്ർ സിസ്റ്റെം തകറാലിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണൂ മാൽവെയറുകൾ.

                                                      വെബ്രൌസറുകളുടെ നിയന്ത്രണം ഏറ്റെടുത്ത്‌ തെറ്റായ സേർച്ചിംഗ്‌ നടത്തിക്കുക, പോപ്‌ അപ്‌ പരസ്യങ്ങൾ പ്രദർശിപ്പിക്കുക, ഉപയോക്താവിന്റെ ബ്രൌസിംഗ്‌ പ്രവണത ചോർത്തുക എന്നിവയും മാൽവെയറുകളെ കൊണ്ടുള്ള ദോഷങ്ങളാണു. തന്മൂലം കമ്പ്യൂട്ടറിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നു. മിക്കവാറും മാൽവെയറുകൾ കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്താലും സ്വയം ഇൻസ്റ്റാൾ ചെയ്യാൻ കഴിവുള്ളവയാണ്‌.

മാൽവെയറുകൾ പല തരം
---------------------------------------
  • വൈറസ്

സ്വയം പെരുകാൻ കഴിവുള്ളതും കംപ്യുട്ടറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന കംപ്യുട്ടർ പ്രോഗ്രാമുകളാണു വൈറസ്. പ്രധാനമയും ഇന്റെർനെറ്റ് വഴിയോ അണു വൈരുസ് വ്യാപിക്കുക.
  • വേം

സ്വയം പെരുകുന്ന കംപ്യുട്ടർ പ്രോഗ്രാമുകളാണു വേമുകൾ.നെറ്റ് വർക്ക് വഴിയാണു ഇവ വ്യാപിക്കുന്നത്.സ്വയം റൺ ചെയ്യാം എന്നതാണൂ വൈറസിൽ നിന്നു ഇവക്ക് ഉള്ള വ്യത്യാസം..ഇവ കൂടുതലായും നെറ്റ് വർക്കിന്റെ ബാൻഡ് വിഡ്ത് അപഹരിക്കുക എന്ന ദ്രോഹമാണു ചെയ്യാറു.
  • ട്രോജൻ ഹോഴ്സ്

ട്രോജൻ ഹോഴ്സ് എന്നത് സ്വയം പെരുകാത്ത മാൽവെയറുകളാണു.യൂസെർക്ക് ആവശ്യമായ കാര്യങ്ങളാണു ചെയ്യുന്നത് എന്നു തോന്നിപ്പിച്ചുകൊണ്ട് കംപ്യുട്ടറിലേക്ക് കടന്നു കയറ്റത്തിനു വഴി ഉണ്ടാക്കുകയാണു ഇവയുടെ ജോലി.ഹാക്കർമാർ കംപ്യുട്ടറിലേക്ക് റിമോട്ട് അക്സസ്സിനു വേണ്ടി ആണു ഇവയെ ഉപയോഗിക്കുന്നത്. 
  • റൂട്ട്കിറ്റ്സ്
അറ്റാക്കറുടെ ആക്രമണം മറച്ച് വെക്കനാണു ഇവ ഉപയോഗിക്കുക.മാൽവെയർ കണ്ടെത്തുകയും തുരത്തുകയും ചെയ്താൽ അറ്റാക്കറുടെ ജോലി ഫലമില്ലാതാവും ഇത് ഉണ്ടാകാതിരിക്കാൻ റൂട്ട്കിറ്റ്സ് ഉപയോഗിക്കുന്നു.
  • ക്രൈം വെയർ
സൈബർ കുറ്റ ക്രുത്യങ്ങൾക്കാണു ഇത്തരം മാൽവെയർ ഉപയോഗിക്കുന്നത്.ഐഡന്റിറ്റി മൊഷണമാണു ഇതിൽ കൂടുതലും സംഭവിക്കുന്നത്.യൂസറുടെ ഓൺലൈൻ അക്കൗണ്ടുകളും സാംബത്തിക ഇടപാടുകളുടെ രേഖകളും മറ്റും ഉപയോഗിച്ച് തിരിമറികൾ നടത്തുകയാണു ഇവരുടെ ജോലി..
  • സ്പൈവെയറുകൾ
ഒരാളുടെ കമ്പ്യൂട്ടറിൽ നിന്ന് കൊണ്ട്‌ അതിലെ പ്രവർത്തന വിവരങ്ങൾ മറ്റൊരു സ്ഥലത്തേക്ക്‌ എത്തിച്ചുകൊടുക്കുന്ന ചാര പ്രോഗ്രാമുകളാണ്‌ സ്പൈവെയറുകൾ. ബ്രൌസിംഗ്‌, യൂസർ നാമങ്ങൾ, പാസ്‌വേഡുകൾ, ഇമെയിൽക്ലയന്റ്‌ സോഫ്റ്റ്‌വെയറുകളിലെ ഇമെയിൽ അഡ്രസ്സുകൾ എന്നിവയാണ്‌ സ്പൈവെയറുകൾ കൈമാറ്റം ചെയ്യുന്ന വിവരങ്ങൾ.
  • ഹൈജാക്കറുകൾ
ഹോം പേജ്‌, സെർച്ച്‌ പേജ്‌, സെർച്ച്‌ ബാർ തുടങ്ങിയ ബ്രൌസിംഗ്‌ സോഫ്റ്റ്‌വെയറിന്റെ വിവിധ ഘടകങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന മാൽവെയറുകളാണ്‌ ഹൈജാക്കറുകൾ. തെറ്റായ വെബ്സൈറ്റുകളിലേക്കോ സെർച്ച്‌ റിസൾട്ടുകളിലേക്കോ വഴി തിരിച്ചു വിടുകയാണ്‌ ഇത്തരം മാൽവെയറുകൾ ചെയ്യുന്നത്‌.
  • ടൂൾബാറുകൾ
ടൂൾബാറുകൾ ഉപദ്രവകാരികളാണെന്ന് തറപ്പിച്ച്‌ പറയാൻ സാധ്യമല്ല. പലപ്പോഴും ഇവ സെർച്ചിംഗ്‌ എളുപ്പമാക്കുന്നതിനായി ബ്രൌസറിൽ കൂട്ടിചേർക്കുന്ന പ്രോഗ്രാമുകളാണ്‌. ഗൂഗിൾ, യാഹൂ തുടങ്ങിയ സെർച്ച്‌ സൈറ്റുകളുടെ ടൂൾബാറുകൾ ഇതിനുദാഹരണങ്ങളാണ്‌. എന്നാൽ ചിലയിനം ടൂൾബാറുകൾ തീർത്തും ശല്യമായി തീരുന്നവയുമുണ്ട്‌. ഇത്തരം പ്രോഗ്രാമുകൾ മിക്കവാറും ഉപയോക്താവ്‌ അറിയാതെയാണ്‌ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്‌.
  • ഡയലർ
നമ്മുടെ കമ്പ്യൂട്ടറിലെ മോഡം/ഫോൺ കണക്ഷൻ മറ്റൊരാൾക്ക്‌ രഹസ്യമായി ഉപയോഗിക്കാൻ സഹായിക്കുന്ന മാൽവെയറുകളാണ്‌ ഡയലറുകൾ. തന്മൂലം യഥാർത്ഥ കണക്ഷനുള്ള വ്യക്തിക്ക്‌ താൻ ഉപയോഗിക്കുന്നതിലും കൂടുതലായി ബില്ലടക്കേണ്ടി വരുന്നു.
  • എങ്ങനെ തടയാം?
 സൂക്ഷ്മതയോടെയുള്ള ഇന്റർനെറ്റ്‌ ഉപയോഗം കൊണ്ട്‌ ഒരു പരിധി വരെ മാൽവെയറുകളെ തടയാം. അനുയോജ്യമായ ഫയർവാളുകൾ ഉപയോഗിക്കുന്നതും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്. ക്വാളിറ്റി ഉള്ള ആന്റിവൈറസ് പ്രോഗ്രാം ഉപയോഗിക്കുക അത് ശരിയായി അപ്ഡേറ്റ് ചെയ്യുക.ഓപ്പറേറ്റിങ്ങ് സിസ്റ്റവും മറ്റു സോഫ്റ്റ് വെയറുകളും അപ്ഡേറ്റ് ചെയ്ത് സൂക്ക്ഷിക്കുക.ഓട്ടോറൺ ഡിസേബിൾ ചെയ്യുക.ഇങ്ങനെ ഒക്കെ കമ്പ്യൂട്ടറിനെ വിറസ് ബാധയിൽ നിന്നും ഒരു പരിധിവരെ രക്ഷിക്കാം.

മാൽവെയറുകളെ ഒരു പരിധി വരെ തടയാന്‍ സാധിക്കുന്ന സോഫ്റ്റ്‌ വെയര്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
                                        


ഇടക്കെല്ലാം ഇത് അപ്ഡേറ്റ് ചെയ്യുകയും വേണം.
രെജിസ്ടര്‍ ചെയ്യുവാനുള്ള കീ ടോറന്റ് സൈറ്റില്‍ നിന്നും ലഭിക്കും.അതില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുവാന്‍ മടിയുള്ളവരോ അറിയാത്തവരോ ഉണ്ടെങ്കില്‍ ഒരു കമന്റ് ചെയ്‌താല്‍ മതില്‍ മെയില്‍ ചെയ്തു തരാം.

( കീ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കുവാന്‍ ഒരു കാരണം ഉണ്ട്.ഞാന്‍ ഇവിടെ ഒരു കീ പോസ്റ്റ്‌ ചെയ്‌താല്‍ അത് കൊണ്ട് ഒരാള്‍ക്ക് മാത്രമേ രെജിസ്ടര്‍ ചെയ്യാന്‍ സാധിക്കൂ.ബാകിയുള്ളവരുടെ തെറി ഞാന്‍ കേള്‍ക്കേണ്ടി വരും.നല്ല തെറി നേരിട്ട് കിട്ടുന്പോള്‍ എന്തിനാ വെറുതെ പോസ്റ്റ്‌ ഇട്ടു ഓണ്‍ലൈന്‍ വഴി കേള്‍ക്കുന്നത് ? ടോറന്റ് സൈറ്റില്‍ നിന്നും ലഭിച്ച കീ ജനരെട്ടര്‍ ഉപയോഗിച്ചു കിട്ടുന്ന കീയാണ് ഞാന്‍ നിങ്ങള്ക്ക് മെയില്‍ ചെയ്തു തരുന്നത്. )



കടപ്പാട് : - വിക്കിപീഡിയ


107 comments:

  1. ഏറെ ഉപകാരപ്രദം

    ReplyDelete
  2. ഞാന്‍ ഷാഹിദിന്റെ ഒരു ഫാനാണ്,താങ്കളുടെ ഓരോപോസ്റ്റും വളരെഉപകാരപ്രദം .കീ അയച്ചു തരുമല്ലോ,thanks...saidalavi45@gmail.com

    ReplyDelete
  3. കൊള്ളാം ഒരുപാട് ഉപകാരമായി മാല്‍വയല്‍ര്‍ഡൌന്‍ ലോഡ് ചെയതങ്കിലും കീ നമ്പര്‍ കിട്ടിയില്ല അയച്ചു തരുമോ haneeflif@yahoo.com

    ReplyDelete
    Replies
    1. വളരെ നന്ദി മാര്‍ വെയര്‍ കീ അയച്ചു തന്നതിന് നീ നാള്‍വാഴട്ടെ ഈ കമ്പ്യൂട്ടര്‍ ട്രിപ്പിള്‍ സന്തോഷം സമാധാനം ഉന്‍ദാവട്ടെ (undhavatte)

      Delete
  4. താങ്ക് യൂ. ഈ പേജ് ബുക് മാര്‍ക് ചെയ്തു.

    ReplyDelete
    Replies
    1. ഷാഹിദ്,
      ഈ സോഫ്റ്റ് വേര്‍ ഇന്‍സ്റ്റാള്‍ ചെയ്തു, ടോറന്റില്‍ നിന്ന് കീ എടുത്ത് ആക്റ്റിവേറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ ഇപ്പോഴും പോപ് അപ് പരസ്യങ്ങള്‍ വന്ന് സിസ്റ്റം ഡെഡ് സ്ലോ ആക്കുന്നു. ഇനി എന്താണ് ചെയ്യേണ്ടത്?

      kumar.ajith67@gmail.com

      Delete
  5. ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്തു .. മാൽ വെയർ കീ അയച്ചു തരുമോ?
    hariskv999@gmail.com

    ReplyDelete
  6. pls sent the link to key prakashomana@rediffmail.com

    ReplyDelete
  7. Replies
    1. id തന്നാല്‍ അല്ലെ മാഷേ കീ തരാന്‍ സാധിക്കൂ...ഒരാള്‍ ഇന്സ്ടാല്‍ ചെയ്ത കീ കൊണ്ട് വേറൊരാള്‍ക്ക് രെജിസ്ടര്‍ ചെയ്യാന്‍ സാധിക്കില്ല.അത് കൊണ്ടാണ് ഞാന്‍ കീ ഇവിടെ പോസ്റ്റ്‌ ചെയ്യാത്തത്.ഇവിടെ ഞാന്‍ ഒരു കീ പോസ്റ്റ്‌ ചെയ്‌താല്‍ അതുകൊണ്ട് ഒരാള്‍ക്ക് മാത്രേ രെജിസ്ടര്‍ ചെയ്യാന്‍ സാധിക്കൂ.ബാക്കിയുള്ളവരുടെ തെറി ഞാന്‍ കേള്‍ക്കേണ്ടി വരും.

      Delete
    2. thanks,oru key enikkum venam,
      hibathullaarur@hotmail.com

      Delete
    3. താങ്കള്‍ തന്ന ഐ ഡി യില്‍ എന്തോ പ്രോബ്ലം ഉണ്ട്. മെയില്‍ ഡെലിവറി ആകുന്നില്ല.

      Delete
  8. good .plz send key to riasin00@gmail.com

    ReplyDelete
  9. valare nallathu, eniyum ezhuthu.

    ReplyDelete
  10. shahid chetta key plz
    sarathacer@gmail.com

    ReplyDelete
  11. നല്ലൊരു പോസ്റ്റ്‌. കീ അയച്ചുതന്നാല്‍ വളരെ ഉപകാരമായിരുന്നു..
    liril.pbhaskaran@gmail.com

    നന്ദി..

    ReplyDelete
  12. As salamu alaykum...Key PLZ ...jasisalam@gmail.com

    ReplyDelete
  13. pls send me serial key athulkumar.cvkl@gmail.com

    ReplyDelete
  14. താങ്ക്സ് ബോസ്സ് കി ആയതു തരാമോ ..? kamarvkd497@gmail.com

    ReplyDelete
  15. താങ്ക്സ് ബോസ്സ് കി തരാമോ ..? kamarvkd497@gmail.com

    ReplyDelete
  16. thanks brother plz send key.. hasimap@hotmail.com

    ReplyDelete
  17. sir key plz .....shaiju.ayarin@gmail.com

    ReplyDelete
  18. sir pls send one key...shaiju.ayarin@gmail.com

    ReplyDelete
  19. please send me the key, shismail@saudioger.com.or shaheerism@gmail.com

    ReplyDelete
  20. ഉപകാരപ്രദമായ പോസ്റ്റ്
    കീ അയച്ചുതരുമല്ലോ.cvthankappan89@gmail.com
    ആശംസകളോടെ

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. ഷാഹിദ്‌..,എല്ലാവര്ക്കും കീ കൊടുക്കുന്നു ...അപ്പോള്‍ പിന്നെ ഒരെണ്ണം എനിക്കും തന്നേക്കൂ ...
    @എന്റെടുത്ത് എമിസോഫ്ടിന്റെ A-SQUADE FREE(ANTI MAEWARE) ഉണ്ട്....പക്ഷെ അത് ഫ്രീ ആയതു
    കൊണ്ട് വലിയ ഗുണമൊന്നും കാണില്ല അല്ലേ ...

    ReplyDelete
    Replies
    1. എവിടെക്കാ മാഷേ ഞാന്‍ കീ അയക്കേണ്ടത് ?

      Delete
  23. This comment has been removed by the author.

    ReplyDelete
  24. എല്ലാവര്ക്കും കീ ലഭിച്ചിട്ടുണ്ട് എന്ന് കരുതട്ടെ.

    ReplyDelete
  25. ഷാഹിദ് ഭായ്....എന്നികും കൂടി താ ഭായ്,,,ഒരു കീ,,,,,ഞാനും അങ്ങയുടെ ഫാനല്ലെയോ...പ്ലീസ്............""'

    ReplyDelete
    Replies
    1. സോപ്പ് ഇല്ലേലും കീ അയച്ചു തരാം മാഷേ..

      Delete
  26. PLS key
    hakeemattikal@gmail.com

    ReplyDelete
  27. വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌.എന്‍റെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും സൈറ്റ് തുറന്നാല്‍ വശങ്ങളിലും അടിയിയിലുമൊക്കെയായി രണ്ടുമൂന്ന്‌ പരസ്യജാലകങ്ങള്‍ തുറക്കുന്നു. ഇത് ഇല്ലാതാക്കുവാന്‍ എന്തുചെയ്യണം .പിന്നെ,മേല്‍പ്പറഞ്ഞ സോഫ്റ്റ്‌വെയര്‍ കീയും അയച്ചുതരണം.ഇമെയില്‍ :pmohammed.kutty@gmail.com

    ReplyDelete
    Replies
    1. പതിവില്ലാത്ത രീതിയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് മാല്‍വെയര്‍ അറ്റാക്കിന്റെ ലക്ഷണമാണ്.ഈ സോഫ്റ്റ്‌ വെയര്‍ ഇന്സ്ടാല്‍ ചെയ്ത് സ്കാന്‍ ചെയ്ത് മാല്‍വെയര്‍ റിമൂവ് ചെയ്‌താല്‍ എല്ലാം ശേരിയാകും.എനിക്കും ഇതു പോലെയുള്ള സാഹജര്യം വന്നപ്പോളാണ് ഞാന്‍ ഈ സോഫ്റ്റ്‌ വെയര്‍ ഗൂഗിളില്‍ നിന്നും തപ്പിയെടുത്തത്.

      Delete
    2. One key please .,..

      fb.com/ramshadmkk

      Delete
  28. thanks shahid,
    please send me key
    hibathullaarur@gmail.com

    ReplyDelete
  29. am saji pls snd the key
    ID :sachuramerumad@gmail.com

    ReplyDelete
    Replies
    1. ഞാന്‍ മൊബൈല്‍ ആണു modem അയി ഉപയോഗിക്കുന്നത് സ്പീഡ് കൂടാന്‍ വല്ല വഴിയും ഉണ്ടോ ബോസ് ......

      Delete
  30. njaanum thaankalude fan aanu bhai .shahid bhai enikkum key venam. enikkum ayachu tharanam
    id :- asp.anwarsadik@mail.com

    ReplyDelete
  31. please give me licence key, rahmanpktr@gmail.com

    ReplyDelete
  32. pls sent that key jobyxp@gmail.com

    ReplyDelete
  33. friend..pls send me a key......id....sinisandhya@gmail

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. കീ അയയ്ക്കുമോ
    jyothissasi52@gmail.com

    ReplyDelete
  36. shamseern@gmail .com
    Can u pls send key to this id

    ReplyDelete
  37. Good.
    Very useful blog.
    request for key
    faayisecond@gmail.com

    ReplyDelete
  38. torrent vare onnum pokan vayya maahsee oru key eanikkum
    sajanbasu@gmail.com

    ReplyDelete
  39. Please send the key to aneesmavilayil@gmail.com

    ReplyDelete
  40. ഹലോ ഷഹിദ് വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .....അഭിനനന്ദനങ്ങള്‍ ..ഇതിന്‍റെ ഒരു കീ എനിക്കും അയച്ചുതരുമല്ലോ... thulasivanamkr@gmail.com

    ReplyDelete
    Replies
    1. ഷാഹിദ് ;അയച്ചുതന്ന കീ കിട്ടി...നന്ദി അറിയ്ക്കുന്നു...ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.........

      Delete
  41. pls send me... shafeequepulloor@gmail.com

    ReplyDelete
  42. വെരി വെരി യൂസ്ഫുളിക്ക് ബ്ലോഗ്.
    ബുജികൾക്ക് വളരെ വേണ്ടത്.
    സെന്റ് മീ എ കീ പ്ലീസ് :)
    kochaapa@gmail.com

    ReplyDelete
  43. കീ തരുമോ - pmtomn@gmail.com

    ReplyDelete
  44. AVG INTERNET SECURITY (FULL VERSION ) യും MALWARE BYTES ഉം ഒരുമിച്ച് ഉപയോഗിക്കാമോ?
    KEY അയച്ചു തരുമല്ലോ?
    pmsaups@mail.com

    ReplyDelete
    Replies
    1. ഒരുമിച്ചു ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല.സീരിയല്‍ കീ ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട്.

      Delete
  45. ഇതിന്റെ കീ കിട്ടിയാല്‍ ഉപകാരം ആയിരുന്നു
    veerappan26@gmail.com

    ReplyDelete
  46. ഇതിന്റെ കീ കിട്ടിയാല്‍ ഉപകാരം ആയിരുന്നു
    veerappan26@gmail.com

    ReplyDelete
  47. വളരെ ഉപകാരപ്രദം കീ അയച്ചു തരുമല്ലോ നന്ദി jthmspayyappilly@gmail.com

    ReplyDelete
  48. please give key....

    sethurajp12@gmail.com

    ReplyDelete
  49. key plz sethurajp12@gmail.com

    ReplyDelete
  50. കീ അയച്ചു തന്നാല്‍ ഉപകാരം ടോറന്റ് സൈറ്റുകളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍കള്‍ ഡൌണ്ലോഡ് ചെയ്യുന്നത് സുരക്ഷിതമാണോ ?

    ReplyDelete
  51. Good

    pls send key to munir.kwt@gmail.com

    ReplyDelete
  52. അണ്ണാ കീ തരു baayimr@gmail.com

    ReplyDelete
  53. താങ്ക്സ് ഫ്രണ്ട് ഇപ്പോഴാ ഞാന്‍ നിങ്ങളുമായി കണ്ട് മുട്ടുന്നത് .ഈ സോഫ്റ്റ്‌വെയര്‍ തന്നതിന് വളരെ നന്ദി.......ഇത് ഞാന്‍ ഡൌണ്‍ലോഡും ചെയ്ത് ഇന്സ്റ്റാളും ചെയ്തു പക്ഷെ കീ കിട്ടിയില്ല ...ഒന്ന് അയച്ചു തരുമോ anumonanispa@gmail.com

    ReplyDelete
  54. ഉപകാരപ്രദം......കീ അയച്ചുതരുമോ????/
    sun.lek@aol.com

    ReplyDelete
  55. ഉപകാരപ്രദം

    ReplyDelete
  56. thanks bro...... ഒരു key തരുമോ ?
    rsjamal7@gmail.com

    ReplyDelete
  57. plz send key to sk92045@gmail.com


    ReplyDelete
  58. sir, please send me a serial key...
    sk92045@gmail.com

    ReplyDelete
  59. ഒരു കീ അയച്ചു തരുമോ? പ്ലീസ്....
    sk92045@gmail.com

    ReplyDelete
  60. സോഫ്റ്റ്‌വെയര്‍ കിട്ടി കീ എനിക്കും കുടി അയച്ചുതരാമോ
    mohammedaliktnu@gmail.com

    ReplyDelete
  61. എനിക്ക് നെറ്റ്സെറ്റെര്‍ഇല്ല മൊബൈല്‍ ആണ് ഉബയോഗിക്കുന്നദ്സ്പീഡ്കൂട്ടാന്‍
    വല്ലമാര്‍ഗവും ഉണ്ടോ mohammedaliktnu@gmail.com

    ReplyDelete
  62. മാഷേഎനിക്കുകുടി ആകീഒന്നയച്ചുതരു പ്ലീസ്
    muhammedaliktnu@gmail.com

    ReplyDelete
  63. pls sent me key suhairkpc@gmail.com

    ReplyDelete
  64. pls sent me key kabeer.kv@gmail.com

    ReplyDelete
  65. please send key my id jamseerind@gmail.com

    ReplyDelete
  66. key plse nidhinkodath@gmail.com

    ReplyDelete
  67. thank you brother....informative ...please send me key...salampy@gmail.com

    ReplyDelete
  68. This comment has been removed by the author.

    ReplyDelete
  69. good brother,key enikku koodi ayakkumo? ccjafar@gmail.com

    ReplyDelete
  70. Gud luck machu......

    Key thaaa

    Junusafa313@gmail.com

    ReplyDelete
  71. ഷാഹിദേ.എനിയ്ക്കും അയച്ചു താ.

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്