ചിലപ്പോള്‍ കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫ്രീസ് ആവാറുണ്ട്. അത്തരം അവസരങ്ങളില്‍ സാധാരണ നമ്മള്‍ Ctrl +Alt + Delete എന്നീ കീകള്‍ ഒരുമിച്ചു പ്രസ് ചെയ്തു ടാസ്ക് മാനേജര്‍ ഓപ്പണ്‍ ചെയ്തു പ്രോഗ്രാം ക്ലോസ് ചെയ്യലാണ് പതിവ്. എന്നാല്‍ , ടാസ്ക് മാനേജര്‍ ഫ്രീസ് ആയാലോ? സിസ്റ്റം മൊത്തം സ്ടക്ക് ആവുകയും കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടി വരികയും ചെയ്യും.ഇങ്ങിനെ പല തവണ സ്വിച്ച് ഓഫ് ചെയ്‌താല്‍ അതികം വൈകാതെ ഹാര്ഡ് ഡിസ്ക് അടിച്ചു പോകാന്‍ വഴിയുണ്ട്.ഇടക്കിടക്ക് ഹാര്ഡ് ഡിസ്ക് മാറ്റാന്‍ നമുക്ക് ആര്‍ക്കും താല്പര്യം ഇല്ല.
ഈ പ്രശ്നം അവസാനിപ്പിക്കാന്‍ വിന്ഡോസില്‍ ഓട്ടോ ടാസ്ക് കില്ലര്‍ ഉണ്ട്. ഇത് നോണ്‍ റെസ്പോണ്സിവായ പ്രോഗ്രാമുകള്‍ നിശ്ചിത സമയത്തിനി ശേഷം ടെര്മിനേറ്റ് ചെയ്യും.ഇത് നിങ്ങളുടെ ഇച്ഛക്കനുസരിച്ച് ക്രമീകരിക്കാന്‍ താഴെ പറയുന്നത് പോലെ ചെയ്യുക.
വിന്‍ഡോസ് കീ " R " എന്നിവ ഒന്നിച്ചു പ്രസ് ചെയ്യുക.ഓപ്പണ്‍ ആയി വരുന്ന വിന്‍ഡോയില്‍ Regedit എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക.
ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കി ശ്രദ്ധയോടെ edit ചെയ്യുക.
HKEY_CURRENT_USER എന്നതിന് ഇടതു ഭാഗത്ത് കാണുന്ന + ചിന്നതില്‍ ക്ലിക്ക് ചെയ്യുക.
Control
Panel എന്നതിന് ഇടതു ഭാഗത്ത് കാണുന്ന + ചിന്നതില്‍ ക്ലിക്ക് ചെയ്യുക.
Desktop എന്നതില്‍ ക്ലിക്ക് ചെയ്യുക.
വലത് വശത്തെ പാനലില്‍ WaitToKillAppTimeout എന്ന കീ കണ്ടുപിടിക്കുക. ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് എത്രസമയം വെയ്റ്റ് ചെയ്യണമെന്ന് സെറ്റ് ചെയ്യുക.
പെട്ടന്നവസാനിപ്പിക്കാന് 20000 എന്നത് 0 എന്ന് ചേഞ്ച് ചെയ്യുക.
shahid bhai..
ReplyDeletewindows7 nil 'WaitToKillAppTimeOut' inganeyoru option illa,,
pls check ..
und mashe ...ente sistetthil njan cheithallo
Deleteഉപകാരപ്രദമായ പോസ്റ്റായി മാഷെ.
ReplyDeleteആശംസകള്‍
കലക്കി ട്ടോ ..എനിക്ക് എപ്പോഴും വരുന്ന ഒരു പ്രോബ്ലം ആണ് ഇത്..
ReplyDeleteshahid very good tipp ...by salim
ReplyDeleteവിന്‍ഡോസ് 7 ല്‍ ഇങനൊരു option ഇല്ല
ReplyDelete