കമ്പ്യൂട്ടര്‍ ഷോര്‍ട്ട് കട്ട് ഡസ്ക്ടോപ്പില്‍ എങ്ങിനെ വരുത്താം?

ഹെഡിംഗ് കാണുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഇതു ഒരു ടിപ്പ് ആണോന്ന്.എന്നാല്‍ വിന്‍ഡോസ്‌ -8  ഇന്സ്ടാല്‍ ചെയ്യുമ്പോള്‍ അറിയാം ഇതിന്‍റെ ഉപയോഗം.ഇന്നലെ ഞാന്‍ വിന്‍ഡോസ്‌ 8  ഇന്സ്ടാല്‍ ചെയ്തു. D ഡ്രൈവ് ഓപ്പണ്‍ ചെയ്യാന്‍ നോക്കിയപ്പോളാണു my computer  കാണുന്നില്ല. എന്നാല്‍ സ്റ്റാര്‍ട്ട്‌ മെനുവില്‍ പോയി ഓപ്പണ്‍ ചെയ്യാം എന്ന് കരുതിയപ്പോ അതും കാണാനില്ല. ആകാശത്തിലൂടെ പറന്നു പോയ കിളിയെ ഏണി വെച്ച് പിടിക്കാന്‍ പോയ പോലെ ആയി. ( പണി പാളി )


 ആദ്യം ഒന്ന് അമ്പരന്നെങ്കിലും എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്തി.അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.

ആദ്യം ഡസ്ക് ടോപ്പില്‍  റൈറ്റ് ക്ലിക്ക് ചെയ്തു Personalize  സെലക്ട്‌ ചെയ്യുക.


Change Desktop Icon  എന്നതില്‍ ക്ലിക്ക് ചെയ്യുക.

 Computer  എന്നത് ( ആവശ്യമുള്ളതെല്ലാം ) ടിക്ക്‌ മാര്‍ക്ക്‌ ചെയ്യുക.
Apply ക്ലിക്ക് ചെയ്തു  Ok  കൊടുക്കുക.


ഈ ടിപ്പ് PDF  ആയി ഡൌണ്‍ലോഡ് ചെയ്യാന്‍

                                                    

4 comments:

  1. വളരെ നന്നായി ഇത് പോലെ ഒരു സ്റ്റാർട്ട്‌ ബട്ടണ്‍ ഉണ്ടാക്കാൻ പറ്റുമോ

    ReplyDelete
    Replies
    1. start button udakkan .. win 8
      http://muneer-v-ibrahim.blogspot.ae/2012/11/8_10.html

      Delete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്