ലാപ്ടോപ് കളവു പോയാല്‍ എങ്ങിനെ കണ്ടെത്താം?


മൊബൈല്‍ കാണാതായാല്‍ IMEI  നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താം. ( കണ്ടെത്താം എന്നല്ലാതെ എങ്ങിനെ കണ്ടെത്തും  എന്ന് എനിക്കറിയില്ല.ആര്‍ക്കെങ്കിലും  അറിയാമെങ്കില്‍ പറഞ്ഞു തരണേ..). എന്നാല്‍ ലാപ്ടോപ് കാണാതായാല്‍ എന്താണ് ചെയ്യുക? പോലീസില്‍ ചെയ്യുകയോ അല്ലെങ്കില്‍ പാവം നമ്മുടെ സുഹൃത്തുക്കളെ സംശയിക്കുകയോ ചെയ്യുമല്ലേ ? അതിന്റെ ഒന്നും ആവശ്യമില്ല.വളരെ എളുപ്പത്തില്‍ നമുക്ക് ലാപ്ടോപ് ട്രേസ് ചെയ്യാന്‍ സാധിക്കും.

IMEI നമ്പറിനു സമാനമായി ലപ്ടോപ്പിനും ഒരു കോഡ് നമ്പര്‍ ഉണ്ട്.അതിനു പറയുന്ന പേരാണ് MAC  ID .ഈ ID എങ്ങിനെ കണ്ടെത്തും? അതിനൊരു കൊച്ചു ടൂള്‍ ഉണ്ട്.  ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക.

ഡൌണ്‍ലോഡ് ചെയ്ത് ടൂളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

ഈ ടൂള്‍ വര്‍ക്കിംഗ്‌ അല്ലെങ്കിലോ? പേടിക്കണ്ട.അതിനും വഴിയുണ്ട്.വിന്‍ഡോസ്‌ കീയും "R " ഒന്നിച്ചു പ്രസ്‌ ചെയ്യുക. cmd എന്ന്  ടൈപ്പ് ചെയ്തു ok  ക്ലിക്ക് ചെയ്യുക.

ipconfig /all  എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. ( താഴെ ചിത്രം നോക്കി മനസ്സിലാക്കുക )

ദാ ..ഇപ്പോള്‍  MAC ID  ലഭിച്ചു കഴിഞ്ഞു.
ഈ ID  ഉപയോഗിച്ച് എങ്ങിനെ ലാപ്ടോപ് തിരികെ ലഭിക്കും?
നിങ്ങളുടെ  MAC ID  ഇവിടെ ക്ലിക്ക് ചെയ്തു രെജിസ്ടര്‍ ചെയ്യണം.
 ഇനി നിങ്ങളുടെ ലാപ്ടോപ് മോഷണം പോയാല്‍ താഴെ കാണുന്ന അഡ്രെസ്സില്‍ കോണ്ടാക്റ്റ് ചെയ്‌താല്‍ മതി.ലാപ്ടോപ് ലോകെഷന്‍  ട്രാക്ക് ചെയ്യാന്‍ സാധിക്കും.

ഈ ടിപ്പ്  ഞാന്‍ പരീക്ഷിച്ചിട്ടില്ല.ഗൂഗിളില്‍ തപ്പിയപ്പോള്‍ കിട്ടിയ ഒരു അറിവാണ് .അത് നിങ്ങളുമായി പങ്കു വെച്ചു എന്ന് മാത്രം.

9 comments:

  1. ഞാന്‍ യിതു പരിഷിച്ചു നോകി

    ReplyDelete
    Replies
    1. പരീക്ഷിച്ചു വിജയിച്ചോ?

      Delete
  2. കൊള്ളാം . ആശംസകൾ

    ReplyDelete
  3. ബ്ലോഗില്‍ എങ്ങനെ ആണ് "Showing post with label...show all posts" Remove ചെയ്യുന്നത് എന്ന് നോക്കാം

    http://www.computerjalakumm.blogspot.in/2012/09/showing-post-with-labelshow-all-posts.html#more

    ReplyDelete
  4. I checked your blog. Good but can be improved.

    And about this article, I would like to say that it's just wrong info but could be used to find less techno savvy thief.

    For more details, see the below screenshot on my Facebook Profile.

    https://www.facebook.com/photo.php?fbid=3476259502260&l=a65ff64d15

    ReplyDelete
  5. അബ്ദുല്‍ ലത്തീഫ്9 October 2012 at 12:17

    നിങ്ങളുടെ ഈ പ്രയത്നത്തെ ഞാന്‍ അഭിനന്ദിക്കുന്നു,ഒരു സംശയം ഈ mac id മാറ്റി വേറേ നമ്പര്‍ കൊടുക്കാന്‍ കഴിയുമല്ലോ?അപ്പോള്‍ എന്താണ് ചെയ്യാന്‍ പറ്റുക ?

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്