വിന്‍ഡോസ് 8 ഇല്‍ എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന്‍ ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരിക്കുന്ന 3 സ്ക്രീന്‍ ഷോട്ടുകള്‍ നോക്കൂ.
Settings ക്ലിക്ക് ചെയ്യുക
Power ക്ലിക്ക് ചെയ്യുക.
Shut Down ക്ലിക്ക് ചെയ്യുക.
എങ്ങിനെയുണ്ട്? സിസ്റ്റം ഒന്ന് ഷട്ട് ഡൌണ്‍ ചെയ്യണമെങ്കില്‍ എന്തൊക്കെ കടമ്പ കടക്കണം? ഒറ്റ ക്ലിക്കില്‍ ഷട്ട് ഡൌണ്‍ ചെയ്യാന്‍ സാധിചാലോ? അതല്ലേ വളരെ എളുപ്പം? ഈ ടിപ്പ് വിന്‍ഡോസ് 8 ഇല്‍ മാത്രമല്ല. എല്ലാ ഒപെരെട്ടിംഗ് സിസ്റ്റത്തിലും യൂസ് ചെയ്യാവുന്നതാണ്. അറിയാവുന്നവര്‍ ക്ഷമിക്കുക.
ഡസ്ക് ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്തു New ക്ലിക്ക് ചെയ്തു ShortCut സെലക്ട് ചെയ്യുക.
shutdown /s /t 0 (പൂജ്യം) എന്ന് ടൈപ്പ് ചെയ്തു NExt ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെ ഒരു ഷോര്‍ട്ട് കട്ട് ഡെസ്ക്ടോപ്പില്‍ കാണാം,
ഷോര്‍ട്ട് കട്ടില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties സെലക്ട് ചെയ്യുക.ബാക്കി ചിത്രം നോക്കി മനസ്സിലാക്കുക.
ഇപ്പോള്‍ ഷോര്‍ട്ട് കട്ട് കീ റെഡി ആയി.
ഇനി ഇതിനെ ഡ്രാഗ് ചെയ്തു സിറ്റം ട്രെയില്‍ ഇട്ടാല്‍ എളുപ്പമായി.
ഷട്ട് ഡൌണ്‍ ചെയ്യാന്‍ ഇനി ഈ ഷോര്‍ട്ട് കട്ടില്‍ ഒന്ന് ക്ലിക്കിയാല്‍ മാത്രം മതി.
ഈ ടിപ്പ് PDF ആയി ഡൌണ്‍ലോഡ് ചെയ്യാന്‍
നല്ല അറിവ്
ReplyDeleteഉപകാരപ്രദമായ വിവരണം മാഷെ.
ReplyDeleteആശംസകള്‍
വന്നതിനും അഭിപ്രായം അറിയിച്ചു പ്രോത്സാഹിപ്പിക്കുന്നതിനും ഒരുപാട് നന്ദിയുണ്ട് മാഷേ..
Deleteummmmmmmmmmaaaaaaaaaaaaaaaa
ReplyDeleteശ്യോ....
Deletethank u sir....
ReplyDeleteവന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരു പാട് നന്ദി.
Deletekollaaaaaaaaaaam koladichu aashamsakal
ReplyDeleteനന്ദി പുണ്യാളാ...
Delete