നിങ്ങളില്‍ പലര്‍ക്കും " കമ്പ്യൂട്ടര്‍ ടിപ്സ് " ഇല്‍ നിന്നും വരുന്ന പോലെ പല തരത്തില്‍ ഉള്ള മെയിലുകള്‍ ദിവസവും വരുന്നുണ്ടാവും.ഇത്തരം മെയിലുകള്‍ കാരണം പലപ്പോഴും അത്യാവശ്യമായ മെയിലുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല. ഇങ്ങിനെ അനാവശ്യമായ മെയിലുകളെ എങ്ങിനെ ബ്ലോക്ക് ചെയ്യാമെന്നാണ് ഇന്നത്തെ ടിപ്പ്.
ജി മെയില്‍
========
1. ജി മെയിലില്‍ സൈന്‍ ഇന്‍ ചെയ്യുക.താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ settings സെലക്ട് ചെയ്യുക.
ബ്ലോക്ക് ചെയ്യേണ്ട ഇ മെയില്‍ ഐ ഡി ടൈപ്പ് ചെയ്തതിനു ശേഷം Creat filter with this search എന്നതില്‍ ക്ലിക്ക് ചെയ്യുക.
ജി മെയില്‍
========
1. ജി മെയിലില്‍ സൈന്‍ ഇന്‍ ചെയ്യുക.താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ settings സെലക്ട് ചെയ്യുക.
Filter എന്നതില്‍ ക്ലിക്ക് ചെയ്യുക.
Creat a new filter എന്നതില്‍ ക്ലിക്ക് ചെയ്യുക.
Delete it എന്നത് ടിക്ക് മാര്‍ക്ക് ചെയ്തു Creat Filter എന്നതില്‍ ക്ലിക്കുക.
ഇപ്പോള്‍ നമ്മള്‍ വിജയകരമായി ബ്ലോക്ക് ചെയ്തു കഴിഞ്ഞു.
ഇനി ബ്ലോക്ക് ഒഴിവാക്കണമെങ്കില്‍ എന്ത് ചെയ്യണം?താഴെ കാണുന്ന സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുക .
യാഹൂ മെയില്‍
============
യാഹൂ മെയില്‍ ഓപ്പണ്‍ ചെയ്തു സൈന്‍ ഇന്‍ ചെയ്യുക. option എന്നതില്‍ ക്ലിക്കുക.
mail options സെലക്ട് ചെയ്യുക.
ഇനി ഒരിക്കലും ബ്ലോക്ക് ചെയ്ത് ഐഡിയില്‍ നിന്നും അനാവശ്യ മെയിലുകള്‍ വരികയില്ല.
ബ്ലോക്ക് ഒഴിവാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
ഈ ടിപ്പ് PDF ആയി ഡൌണ്‍ലോഡ് ചെയ്യാന്‍
വിജ്ഞാനപ്രദം.ആശംസകള്‍ ..
ReplyDeleteപക്ഷെ,ഹോട്ട്മെയിലില്‍ ആണ് ഏറ്റവുമധികം അനാവശ്യമെയിലുകള്‍ വരുന്നത്.അതിനെന്ത് ചെയ്യണം?
http://techieassist.blogspot.com/2010/04/how-to-block-unwanted-emails.html
Deleteഇക്ക ഈ ലിങ്കില്‍ നിന്നും വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും
അല്ല..അതിപ്പോ ഈ ആവശ്യമുള്ളതാണോ അല്ലയോ എന്ന് മെയില്‍ വരുന്നതിനു മുന്നേ നമുക്ക് എങ്ങനെ മനസിലാക്കാന്‍ കഴിയും..
ReplyDeleteസ്ഥിരമായി ചവറു മെയിലുകള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ അറിയാമല്ലോ .അങ്ങിനെ ഉള്ള മെയിലുകള്‍ അയക്കുന്ന ഐഡി യെ ബ്ലോക്ക് ചെയ്യാമല്ലോ .
Deletekollam
ReplyDeleteThanks Shinu
Deleteനന്ദി സുഹൃത്തെ
ReplyDeletevery useful tips !!
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
കലക്കി ..മച്ചു
ReplyDeletetry this blog
http://www.computerjalakumm.blogspot.in/
thanku shahid
ReplyDeleteവളരെ നല്ലത്, എനിക്ക് ഒത്തിരി പ്രയോജനം ചെയ്യുന്നുണ്ട്. ഇനിയും ഇങ്ങനെ ഉള്ളവ ഷെയർ ചെയ്യുക.
ReplyDeleteഉപകാരെപ്പെടുന്നു എന്നറിഞ്ഞതില്‍ വളരെയധികം സന്തോഷം.
Deleteമച്ചാ കിടു.... എനിക്ക് 1 ദിവസം ആവശൃമില്ലാത്ത 100 കണക്കിന് മെയിൽ ആണ് വരുന്നത്.......
ReplyDeleteഅനാവശ്യ ഇമെയില്‍ ഒഴിവാക്കാന്‍ എന്താ ചെയ്യുക എന്ന്‍ അന്യശിച്ചു നടകുമ്പോള്‍ ആണ് ഇത് കണ്ടത്
ReplyDeleteവളരെ ഉപകാരപ്രദമായി