കാസ്പെര്സ്കി കഴിഞ്ഞാല്‍ ലോക റേറ്റിങ്ങില്‍ രണ്ടാമത് നില്‍ക്കുന്ന ആന്റി വൈറസ് ആണു
അവാസ്ത്, ഇതു ഫ്രീ
എഡിഷനും ഉണ്ട് , പ്രീമിയവുമുണ്ട്, നിങ്ങള്ക്ക്
ഒരു കൊല്ലത്തേക്ക് ഈ
ആന്റി വൈറസ് സൌജന്യമായി രജിസ്റ്റര്
ചെയ്യുന്നതെങ്ങിനെ എന്ന് ഞാന് ഇവിടെ
പറഞ്ഞു തരാം സോഫ്റ്റ് വെയര്‍ ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്യുന്ന വിധം ചിത്രം നോക്കി മനസ്സിലാക്കുക.
US English സെലക്ട് ചെയ്യുക
Download എന്നതില്‍ ക്ലിക്ക് ചെയ്യുക.
Free Antivirus ന ഡൌണ്‍ലോഡ് ചെയ്യുക.
ഇപ്പോള്‍ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ആയി.ഇനി നമുക്ക് ഇതിനെ ഇന്‍സ്റ്റാള്‍ ചെയ്യാം.അതിനായി ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
അങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞു. ഇനി ഇതിനെ എങ്ങിനെ ആക്ടിവേറ്റ് ചെയ്യാമെന്ന് നോക്കാം.
നിങ്ങളുടെ name , email id . എന്നിവ രേഖപ്പെടുത്തി Register For Free License എന്നതില്‍ ക്ലിക്ക് ചെയ്യുക.
അങ്ങിനെ രെജിസ്ട്രേഷനും കഴിഞ്ഞു. ഒരു വര്‍ഷത്തേക്ക് ഇനി വൈറസിനെ പേടിക്കണ്ട.
ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വൈറസിനെ എങ്ങിനെയെല്ലാം പിടി കൂടാമെന്ന് അടുത്ത പോസ്റ്റില്‍ വിവരിക്കാം.
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള്‍ ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില്‍ CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
എന്തിനാണിപ്പോള്‍ പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല്‍ നമ്പര്‍ അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
ആവശ്യമായ ചേരുവകള്‍. കമ്പ്യൂട്ടര്‍ വര്‍ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്‍ഡോസ് xp യുടെ ബൂട്ടബിള്‍ cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
വീട് ഡി സൈന്‍ ചെയ്യാന്‍ ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന്‍ സമയവും അത്യാവശ്യമാണ്.എന്നാ...
-
-
മെനുവില്‍ ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ്‍ ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്‍ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ്‍ ഓപ്ഷന് ആണ്. ( ചിലപ്പോള്‍ ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
ഇതില്‍ എഴുതിയിരിക്കുന്നത് ഇരുപത് ദിവസത്തെ ഫ്രീ എന്നല്ലേ?മുമ്പ് രണ്ടു പ്രാവശ്യം ഇങ്ങിനെ ഡൌണ്‍ലോഡ് ചെയ്ത് ഇരുപത് ദിവസത്തിനു ശേഷം കാശ് കൊടുത്ത് വാങ്ങാന്‍ പറയുകയാണ് ചെയ്തത്.മാത്രവുമല്ല സിസ്റം സ്ലോ ആയിപ്പോവുകയും ചെയ്തു.
ReplyDelete20 ദിവസം അല്ല. 365 Days യൂസ് ചെയ്യാന്‍ സാധിക്കും. ഞാന്‍ കഴിഞ്ഞ 3 വര്‍ഷമായി യൂസ് ചെയ്യുന്നതാണ്.
Deleteഅവസ്റ്റ് ഒരിക്കലും സിസ്റ്റം സ്ലോ ആക്കില്ല. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ആന്റി വൈറസ് ഇന്സ്ടാല്‍ ചെയ്‌താല്‍ സിസ്റ്റം സ്ലോ ആവുക മാത്രമല്ല , സെക്യൂരിറ്റി കുറയുകയും ചെയ്യും.
Deleteഞാന്‍ Caspersky ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.പലതിലും ഫ്രീ ആണെന്ന്
ReplyDeleteധരിച്ച് തുടങ്ങി കഴിഞ്ഞതിനുശേഷം Cash അടച്ച് വാങ്ങാന്‍
പറയുന്നുണ്ട്.,.
ഉപകാരപ്രദമായ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് നന്ദി മാഷെ.
ആശംസകളോടെ
avast ഫ്രീ വേര്‍ഷന്‍ 1 year യൂസ് ചെയ്യാന്‍ സാധിക്കും മാഷേ.
Deleteഎനിക്കും 20 ദിവസം മാത്രമാന്നെ കിട്ടിയത്.............താങ്ക്സ്
Delete20 days only?
Deleteavast nte chila advanced functions mathrame 20 days kazhiyumbol expire avukayulloo. free version avumbol ella function um use cheyyan saadhikkukayillalo
Deleteഇത് നോക്കാം.
ReplyDeleteവേറെ ഒരു സംശയം. ഹാര്‍ഡ് ഡിസ്ക് കണക്റ്റ് ചെയ്യുമ്പോള്‍ ഫോര്‍മാറ്റ് ചെയ്യണം എന്ന് പറയുന്നു. ഒന്നുടെ കുത്തിയാല്‍ ശേരിയവും. എന്തായിരിക്കും പ്രശനം?
avastoke 25 varshatheku free ayi use cheyyam
ReplyDeleteHow?
Deleteഞാന്‍ ഇതു എന്റെ സിസ്റ്റത്തില്‍ മറ്റൊരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം ഉപയോഗിച്ചുകൊണ്ടിരുന്നു പക്ഷെ മറ്റൊരു adobe software download (adobe) ചെയ്തപ്പോള്‍ ഒപ്പം മറ്റൊരു antivirus download ചെയ്യേണ്ടി വന്ന് അതിനാല്‍ അവസ്ടി remove ചെയ്തു. ഒരു വര്ഷം ഫ്രീ എങ്കില്‍ അതൊരു നല്ല കാര്യം ആണല്ലോ. നന്ദി ശാഹിദ് ഫോര്‍ ദി ഇന്‍ഫര്‍മേഷന്‍
ReplyDeletekollam kalakki machuda
ReplyDeleteThanks da
DeleteAVAST KOLLATHILLA. KASPERSKY OR SYMANTEC OR ESET NOD IS BEST. ETHU VIVARAM KETTAVANA ITHU POST CHEYTHATHU
ReplyDeleteAvast kollilla ennu aara paranje????? njan use cheythathi vechu etavum nalla free antivirus avast aanu...... njanithu ippozhum use cheyyunnu........
ReplyDeleteഞാന്‍ അവാസ്റ്റ് ഇപ്പോള്‍ ഉപയോഗിക്കാറില്ല .കാരണം അത് ഓഫ് ചെയ്യാനുള്ള മാര്‍ഗം എനിക്കറിയില്ല .ഓഫ്
ReplyDeleteചെയ്യാതെ ക്രാക്ക് ചെയ്താല്‍ ഇയാള്‍ വിഴുങ്ങിക്കളയും .ഇയാളുടെ പ്രവര്‍ത്തനം സ്റ്റോപ്പ് ചെയ്യാനുള്ള വഴി പറയാമോ ?
--
ഓഫ് ചെയ്യാന്‍ അറിയില്ല എന്നാ കാരണത്താല്‍ അവാസ്റ്റ് ഉപയോഗിക്കാതിരിക്കണ്ട .ഓഫ് ചെയ്യാന്‍ എളുപ്പമാണ്. സിസ്റ്റം ട്രെയില്‍ ( കമ്പുട്ടരില്‍ ഡേറ്റ് ഉം സമയവും കാണിക്കുന്ന സ്ഥലം ) കാണുന്ന അവാസ്റ്റ് ന്റെ ഐക്കാനില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. അപ്പോള്‍ avast! sheilds control എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഓഫ് ചെയ്യാന്‍ സാധിക്കും.
ReplyDeleteenikku kittiyito....thanks....
ReplyDeleteവളെരെ നന്ദി സാഹിദ് ഇബ്രാഹിം
ReplyDelete