വിന്‍ഡോസ്‌ 7 - ചില നുറുങ്ങു വിദ്യകള്‍.

ഇതു "പുലികളെ " ഉദ്ദേശിച്ചു ഇടുന്ന ടിപ്പ് അല്ല എന്ന് ആദ്യമേ പറയട്ടെ.ഇന്ന് എന്റെ ഒരു സുഹൃത്ത്‌ ഉമേഷ്‌ എന്നോട് ചോദിച്ചു " എടാ  ഷാഹിതേ..ഒരു 5 മിനിറ്റ് കമ്പ്യൂട്ടറിനു  മുന്നില്‍ നിന്നും മാറിയാല്‍ മോണിട്ടര്‍ ഓഫ്‌ ആകുന്നു  ( sleep mode ). ഇതെങ്ങിനെ ചേഞ്ച്‌ ചെയ്യുമെന്ന്."

ഇതു നമുക്ക് വളരെ എളുപ്പത്തില്‍ ചേഞ്ച്‌ ചെയ്യാവുന്നതാണ്.അതെങ്ങിനെയെന്ന് നമുക്ക് നോക്കാം.

മോനിട്ടരിന്റെ വലതു ഭാഗത്തായി ബാറ്റെറിയുടെ ഒരു സിമ്പല്‍ കാണാം.ചിത്രത്തില്‍  arrow  മാര്‍ക്ക് നോക്കുക. അതില്‍ ക്ലിക്ക് ചെയ്യുക.

 അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ കാണാം.അതില്‍ ചുവന്ന വട്ടം കാണുന്നതില്‍ ക്ലിക്കുക

ഇനി നോക്കൂ..മോണിട്ടര്‍ ഇടക്ക് ഓഫ്‌ ആകില്ല.

ഈ സെട്ടിങ്ങ്സിനു ഒരു മൈനസ് പൊയന്റും ഉണ്ട്.ബാറ്റെരി chaarge  വേഗം  തീരും.

ഈ ചെറിയ ടിപ്പ് ഇഷ്ട്ടമായെങ്കില്‍ ( ഇല്ലെങ്കിലും ) അഭിപ്രായം അറിയിക്കുമല്ലോ..?

ബ്ലോഗേര്മാര്‍ക്കായി ഒരു ചെറിയ ടിപ്.

ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ്‌ അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍.

അത് കൂടി തെറ്റാതെ ടൈപ്പ് ചെയ്താലേ കമന്റ്‌ പബ്ലിഷ് ചെയ്യാന്‍ പറ്റുകയുള്ളൂന്ന്.ആദ്യമായ കാരണം കുഴപ്പമൊന്നും തോന്നിയില്ല.എപ്പോളും ഇങ്ങിനെ ആയപ്പോള്‍ സത്യം പറഞ്ഞാല്‍ കമന്റ്‌ അടിക്കാന്‍ പോലും മടിയായി.എന്നെ പോലെ ഉള്ള കമന്റ്‌ അടിക്കാരെ സഹായിക്കാനായി  ( നിങ്ങളുടെ കമന്റ്‌ എണ്ണം കൂട്ടാനായി ) താഴെ കാണുന്ന പോലെ ചെയ്യുക.

അദ്ദ്യം ബ്ലോഗറില്‍ sighn in  ചെയ്യുക.

settings  / Posts and comments /show word verification / NO  എന്നാക്കി മാറ്റുക.

ഇതു ബ്ലോഗിലെ പുലികള്‍ക്ക് ഉള്ളതല്ല.എന്നെപോലെ ഉള്ള തുടക്കക്കാര്‍കുള്ളതാണ്

ബ്ലോക്ക് ചെയ്ത വെബ്സൈറ്റുകള് ഓപ്പണ് ചെയ്യാന്

ചില  രാജ്യങ്ങളില്‍ ഓര്‍ക്കുട്ട് അത് പോലെ തന്നെ നമ്മുടെ പ്രിയപ്പെട്ട ഏതെങ്കിലും സൈറ്റുകള്‍ ,ചില ഡൌണ്‍ലോഡ് സൈറ്റുകള്‍ തുടങ്ങിയവ ആ രാജ്യങ്ങള്‍ നിരോധിച്ചതിനാല്‍ അവ നേരിട്ട് നമുക്ക് തുറക്കാന്‍ കഴിയാറില്ല.ഹോട്ട് സ്പോട്ട് ഷീല്‍ഡ്,അള്‍ട്ര സര്‍ഫ് മുതലായ ഹാക്കിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരിക്കും മിക്കവാറും ആളുകള്‍ അവിടങ്ങളില്‍ ഇത്തരം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നത്.എന്നാല്‍ ഇത്തരം സോഫ്റ്റ്‌വെയര്‍കള്‍ പൂര്‍ണമായും ഗുണകരവും ആയിരിക്കില്ല.പരസ്യങ്ങള്‍ കൂടെ കൂടെ വന്നു ശല്യപ്പെടുത്തുകയും,സ്പീഡ് വളരെ കുറവായിരിക്കുകയും ചെയ്യും.എന്നാല്‍ ഇനി മുതല്‍ proXPN എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നോക്കു...വളരെ മികച്ചൊരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്.മാത്രവുമല്ല പരസ്യങ്ങള്‍ ഒരിക്കലും നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല..സ്പീഡും കൂടുതലായിരിക്കും.

അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് proXPN എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം proXPN ഓപ്പണ്‍ ചെയ്യുക.ഇവിടെ നിങ്ങളോട് യുസര്‍ നൈമും,പാസ്സ്‌വേര്‍ഡ്‌ ചോദിക്കും.അതിനായി ആദ്യം proXPNല്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കണം.അതിനായി യുസര്‍ നെയിം, പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിന് താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക.(ചിത്രം ശ്രദ്ധിക്കുക)

 ശേഷം നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്ത് വേരിഫിക്കേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ പുതിയൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു.ശേഷം സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ യുസര്‍ നൈം എന്നിടത്ത് നിങ്ങള്‍ കൊടുത്ത ഇമെയില്‍ ഐ.ഡിയും,പാസ്‌വേര്‍ഡും കൊടുത്ത് Connect ചെയ്യുക
 
അഭിപ്രായം പറയുമല്ലോ ..???

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്