സ്പൈ മോണിട്ടര്‍


നിങ്ങള്‍ക്ക് നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നയാള്‍ എന്ത് ചെയ്യുന്നുവെന്ന് നിരീക്ഷിക്കണോ. മറ്റുള്ളവര്‍ നെറ്റില്‍ എന്ത് ചെയ്യുന്നുവെന്ന് അറിയണോ?
അതിനാണ് ഈ  മോണിട്ടര്‍ സ്‌പൈ സോഫ്റ്റ് വെയര്‍.
സ്‌ക്രീന്‍ റെക്കോഡര്‍ എന്നും ഇതിനെ പറയാം. കംപ്യൂട്ടറിലെ ആക്ടിവിറ്റികള്‍ വീഡിയോയായി റെക്കോഡ് ചെയ്യുന്ന സംവിധാനമാണിത്. ട്യൂട്ടോറിയലുകള്‍
നിര്‍മിക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ഞെക്കിയാല്‍ മതി  

1 comment:

  1. വളരെ നന്നായിട്ടുണ്ട് ........ഒരു പാട് പേര്‍ക്ക് ഉപകരിക്കും ......

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്