ചില സമയങ്ങളില്‍ നമ്മള് ജി
ടോക്കില്‍ സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ സംസാരിക്കുന്നത് നമുക്ക് കേള്‍ക്കാം.എന്നാല്‍
നമ്മള് സംസാരിക്കുന്നത് അവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കില്ല.ചിലര്‍ ഇതു മൈക്ക്
കംപ്ലൈന്റ്റ് ആണെന്ന് കരുതും. ( സുഹൃതിലെ എന്റെ ഒരു സുഹൃത്ത് “ഷഫീക്” ഇങ്ങിനെ
ഒരു പ്രോബ്ലം എന്നോട് പറയുകയുണ്ടായി. അതാണ് ഈ പോസ്റ്റ് ചെയ്യാനുള്ള പ്രജോദനം. )
ഈ പ്രോബ്ലം നമുക്ക് ചില
സെട്ടിങ്ങ്സിലൂടെ ശേരിയാക്കാന്‍ പറ്റും.
ആദ്യം കണ്ട്രോള് പാനല്‍
ഓപ്പണ്‍ ചെയ്യണം
Category എന്നതില്‍ ക്ലിക്ക്
ചെയ്ത് small icons സെലക്ട് ചെയ്യുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെ
ഒരു വിന്‍ഡോ ഓപ്പണ്‍ ആയിക്കാണും.
IDT Audio Control
Panel ( ചുവന്ന മാര്‍ക്ക് ശ്രദ്ധിക്കുക ) അതില്‍ ക്ലിക്ക് ചെയ്യുക.
Line in ( ചുവന്ന മാര്‍ക്ക്
ശ്രദ്ധിക്കുക ) അതില്‍ ക്ലിക്ക്
ചെയ്തു മൈക്ക് സെലക്ട് ചെയ്യുക.
ചുവന്ന മാര്‍ക്
കാണുന്നിടത്ത് ക്ലിക്ക് ചെയ്തു ഹെഡ്സെറ്റും സെലക്ട് ചെയ്യുക.
കഴിഞ്ഞു.ഇത്രേ ഉള്ളൂ. ഇനി
ഒന്നു മൈക്ക് ചെക്ക് ചെയ്തു നോക്കൂ.ഇനിയും വര്‍ക്ക് ആവുന്നില്ലേല്‍ മൈക്ക്
വെല്ല വേസ്റ്റ് ബോക്സില്‍ ഇട്ടോളൂ.
ജനപ്രിയ പോസ്റ്റുകള്‍
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
അതെ.ഇനി മുതല്‍ ഇമെയിലുകളുടെ ബാക്ക് അപ്പ് നമുക്ക് USB യില്‍ സൂക്ഷിക്കാം. ഞാന്‍ പരീക്ഷിച്ചു വിജയിച്ചു.നിങ്ങളും പരീക്ഷിച്ചു നോക്കൂ..( പരീക്ഷി...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
ഇതു എത്ര ആളുകള്‍ക്ക് ഉപകാരപ്പെടുമെന്ന് അറിയില്ല.എന്നിരുന്നാലും ഈ ടിപ്പ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.നിങ്ങളില്ലാതെ എനിക്കെന്താഘോഷം ....
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
ഹഹഹഹ ഇനിയും ശെരിയാവുന്നില്ലെങ്കില്‍ മൈക് വേസ്റ്റ് ബോക്സില്‍ ഇടണം നോക്കി നോക്കട്ടെ ..അല്ല്ലേലെ ലാപിന്റെ സ്പീക്കര്‍ പോയിരിക്കുവാ....പിക്ചെര്‍ കൊടുക്കുന്നത് കൊണ്ട് വേഗം മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് ...പതിവ് പോലെ പൈസ ഇല്ല :D
ReplyDeleteഉം..ഉം..ഞാന്‍ വെടിചോലാം
ReplyDeleteവിന്‍ഡോസ് 8 ല്‍ മൈക്ക് ടെസ്റ്റിഗ് കാണുനില്ല ഒന്നും പറഞ്ഞു തരോപ്ലിസ്. മൈക്ക് വെച്ച് പാടാന്‍ കംപ്യൂട്ടറില്‍ പറ്റുമോ
ReplyDelete