വിന്ഡോസ് 7 ല് ഷട്ട് ഡൗണാകാന് ഏറെ സമയം എടുക്കുന്നുണ്ടോ. ഇത് നിങ്ങള്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെങ്കില് പരിഹാരമുണ്ട്.
ആദ്യം പ്രശ്നം കണ്ടെത്തുക
Start > Run > Eventvwr.msc എന്ന് നല്കുക
ഇത് അഡ്മിനിസ്ട്രേറ്റിവ് ഇവന്റ്സിന്റെ സമ്മറി നല്കും.
ഇനി
Application and service log > Microsoft>windows>Diognistics>performance>operational
എടുക്കുക.
ഇനി Operational എടുത്ത് Open ചെയ്യുക. ഒരു ലിസ്റ്റ് ക്രിയേറ്റ് ചെയ്യപ്പെടും. Event ID 200 എന്നതില് റൈറ്റ് ക്ലിക്ക് ചെയ്യുക. Event Properties എടുക്കുക.
ഇത് നിങ്ങളുടെ ഷട്ട് ഡൗണ് സമയം നല്കും.
നിങ്ങളുടെ പിസി സ്ലോ ആണോ എന്ന് ഇതില് മനസിലാക്കാം.
അഭിപ്രായം പറയാന് മറക്കരുത്
ജനപ്രിയ പോസ്റ്റുകള്
-
ഒരു തവണ ഒരു സൈറ്റ് സന്ദര്ശിക്കുമ്പോള് ലോഗോ, പോലുള്ള റെമ്പരരി ഫയലുകള് കമ്പ്യൂട്ടര് / മൊബൈല് സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
“വായിച്ചാല് വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല് വിളയും, വായിച്ചില്ലെങ്കില് വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് ചിലപ്പോള് ഇതു ഉപകാരപ്പെടും. എന്റെ ഓഫീസില് CPU വെച്ചിരിക്കുന്നത് ടാബിളിനു താഴെ ആണ്.അത് കൊണ്ട് തന്നെ CD ഡ്...
-
എന്തിനാണിപ്പോള് പ്രോഡക്റ്റ് കീ അറിഞ്ഞിട്ട് എന്നാണോ നിങ്ങള് ആലോചിക്കുന്നത്? അത് ചില സമയത്ത് നമുക്ക് ഉപകാരപ്പെടും.എങ്ങിനെയാനെന്നല്ലേ? നിങ്ങ...
-
സോഫ്റ്റ്വെയറുകള് നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.പലപ്പോഴും സീരിയല് നമ്പര് അറിയാതെ നമ്മള് ട്രയല്വേര്ഷന് സോഫ്റ്റ് വെയറുകളാണ് യ...
-
ആവശ്യമായ ചേരുവകള്. കമ്പ്യൂട്ടര് വര്ക്കിംഗ് കണ്ടിഷനോട് കൂടിയത് ഒരെണ്ണം വിന്ഡോസ് xp യുടെ ബൂട്ടബിള് cd സ്ക്രാച് ഇല്ലാത്തത് ഒരെണ്ണം....
-
വീട് ഡി സൈന് ചെയ്യാന് ഇന്ന് ഒരുപാട് സോഫ്റ്റ് വെയറുകള് ലഭ്യമാണ്.അതിനെല്ലാം കഴിവും , പെര്ഫെക്ഷന് കിട്ടുവാന് സമയവും അത്യാവശ്യമാണ്.എന്നാ...
-
-
മെനുവില് ക്ലിക്ക് ചെയ്യുക. Nokia Store ഓപ്പണ് ചെയ്യുക. Option ക്ലിക്ക് ചെയ്യുക. Free- galleryprotector ...
-
വിന്ഡോസ് 8 ഇല് എനിക്ക് തോന്നിയ മറ്റൊരു അസൌകര്യം ഇതിന്റെ ഷട്ട് ഡൌണ് ഓപ്ഷന് ആണ്. ( ചിലപ്പോള് ആദ്യമായ കാരണം ആകും ).ആദ്യം കാണിച്ചിരി...
0 comments: