ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്‍ നല്‍കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്ക് വേണോ?
മൗസ്, കീബോര്‍ഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് കംപ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ രസകരമാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും.
ബില്‍റ്റ് ഇന്‍ ആയ
100 ന് മേലെ കമാന്‍ഡുകള്‍ ഇതിലുണ്ട്. പുതിയ കമാന്‍ഡുകള്‍ ചേര്‍ക്കാനാവും. വളരെ ചെറിയ സൈസ് മാത്രമേ ഇതിനുള്ളു.
പരീക്ഷിച്ച് നോക്കൂ………………… DOWNLOAD (
http://www.e-speaking.com/download.htm
ജനപ്രിയ പോസ്റ്റുകള്‍
-
ഒരു തവണ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ലോഗോ, പോലുള്ള റെമ്പരരി ഫയലുകള്‍ കമ്പ്യൂട്ടര്‍ / മൊബൈല്‍ സൂക്ഷിച്ചു വെക്കും.. വീണ്ടും അതേ സൈറ്റ് ത...
-
കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മാൽവെയറുകൾ (malware) എന്നു പ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
BIOS സെറ്റിംഗ് ചെയുക അതിനു ശേഷം വിന് ഡോസ് 7 ബൂട്ട് CD റണ്‍ ചെയുക . അതിനു ആദ്യം നിങ്ങളുടെ സിസ്റ്റം റീ സ്റ്റാര്‍ ട്ട് ചെയുക...
-
എന്റെ സുഹൃത്ത് Ajo Korula വളരെ നാളത്തെ ഗവേഷണത്തിനു ശേഷം കണ്ടുപിടിച്ച ഒരു എളുപ്പ വഴിയാണ് ഞാന്‍ ഇന്ന് പറയുന്നത്. സോഫ്റ്റ് വെയറിന്റെ ...
-
നമ്മള് ഉറക്കമിളച്ചു ഭാര്യമാരുടെ കണ്ണും വെട്ടിച്ചു എഴുതിയുണ്ടാക്കുന്ന പോസ്റ്റ് മറ്റുള്ളവര്‍ എളുപ്പത്തില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ എങ്ങി...
-
ലക്ഷ കണക്കിന് വായനക്കാരുടെ ആവശ്യപ്രകാരം ആണ് ഞാന്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത്. എങ്ങിനെ..എങ്ങിനെ..? അല്ല..പതിനായിര കണക്കിന്.....
-
നമ്മളില്‍ പലരും ഇന്റര്‍ നെറ്റ് കഫെയിലോ സുഹൃത്തുക്കളുടെ സിസ്റ്റത്തിലോ ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്യുന്നവരാണ്.എന്നാല്‍ അവിടെ നിന്നും നിങ്ങള്‍ പ...
-
നിങ്ങളുടെ രഹസ്യ ഫയലുകള്‍ ഒളിപ്പിക്കണോ ? വളരെ നിസ്സാരമായി . അതിനായി ആദ്യം നോട്ട് പാഡ് ഓപ്പണ്‍ ചെയ്ത് താഴെകാണുന്ന കോഡ് അതിലേ...
-
ഞാനും ഒരു പുതിയ ബ്ലോഗര്‍ ആണ്.ഞാന്‍ പലരുടെയും ബ്ലോഗില്‍ കമന്റ് അടിക്കാന്‍ നോക്കിയപ്പോള്‍ ദാ വരുന്നു കുറെ ഇംഗ്ലീഷ് അക്ഷരങ്ങള്‍. അത...
ആശാനേ ലാപ്ടോപ്പില്‍ രണ്ട് ഇന്റര്‍നെറ്റ് കണക്ഷന്സ് ( wi fi & idea net setter) ഒരുമിച്ച് ഉപയോഗിക്കുവന്‍ വല്ല വഴിയും ഉണ്ടോ
ReplyDeleteഞാനും അതിനെ പറ്റി തിരക്കി കൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ ഇല്ല.
Delete