ഇന്നു ഞാന്‍ പരിചയപ്പെടുത്തുന്നത് ഒരു കണ്‍വെര്‍ട്ടര്‍ സോഫ്റ്റ്‌വെയര്‍ ആണ്.MP3 Songs നെ നമുക്ക് കരോക്കെ ആയി കണ്‍വെര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍.
ഉപയോഗിക്കുന്ന വിധം.
സോഫ്റ്റ് വെയര്‍ ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.File എന്നതില്‍ ക്ലിക്ക് ചെയ്തു MP3 ഫയല്‍ സെലക്ട് ചെയ്യുക.
MP3 ഫയല്‍ സെലക്ട് ചെയ്തതിനു ശേഷം,
K എന്ന് കാണുന്ന ടൂളില്‍ ക്ലിക്ക് ചെയ്യുക.
അല്‍പ നേരം കാത്തിരിക്കുക.
കണ്‍വെര്‍ട്ട് ആയി കഴിഞ്ഞാല്‍ Open Dir എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ കരോക്കേ ഫയല്‍ ലഭിക്കും.
ജനപ്രിയ പോസ്റ്റുകള്‍
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
സ്റ്റെപ്പ് -1 ഇവിടേ ക്ലിക്ക് ചെയ്തു ഡിലീറ്റ് ചെയ്യാനുള്ള പേജിലേക്ക് കടക്കുക സ്റ്റെപ്പ് -2 “ Delete My A...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
-
ഡെസ്ക്ടോപ്പ് ഐക്കണിലെ മാര്‍ക്ക് ഒരു അഭംഗിയായി തോനുന്നുണ്ടോ? എന്നാല്‍ നമുക്കതൊന്നു മാറ്റി നോക്കിയാലോ?അത് വളരെ എളുപ്പമാണ്. എന്നിരുന്ന...
-
ചിലപ്പോള്‍ കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫ്രീസ് ആവാറുണ്ട്. അത്തരം അവസരങ്ങളില്‍ സാധാരണ നമ്മള് Ctrl +Al...
-
1. ഓണ്‍സ്ക്രീന്‍ കീബോര്‍ഡ്: ബാങ്കിംഗ് സൈറ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഓണ്‍സ്ക്രീന്‍ കീബോര്‍ഡ് ഉപയോഗിക്കുക. സ്ക്രീനില്‍ തെളിയുന്ന കീബ...
-
Firefox ഓപ്പണ്‍ ചെയ്യുക. about:config എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക. ഈ മെസ്സേജ് കണ്ടു പേടിക്കണ്ട.ദൈര്യ പൂര്‍വ്വം ക്ലിക്ക് ചെയ...
-
-
ജിമെയില്‍ ഉപയോഗിച്ച് എസ് . എം . എസുകള്‍ അയക്കാന്‍ സാധിക്കും . ആദ്യം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക പേജിന്റെ ഇടത് വശത്ത് chat ല്‍ ...
-
മെയിലില്‍ ടൈം സെറ്റ് ചെയ്യുന്നതിന്റെ ആവശ്യകത പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. " പണി " കിട്ടുമ്പോളാണ് പലരും അത് ശ്രദ്ധിക്കു...
തിരിച്ച് ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ ഉണ്ടോ മാഷെ അതായത് ബാക്ഗ്രൌണ്ട് മൂസിക് കളഞ്ഞ് പ്പാട്ട് മാത്രം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയര്‍
ReplyDeleteഇപ്പോള്‍ എന്റെ അറിവില്‍ ഇല്ല. എന്തായാലും ഇനി എന്റെ ടാര്‍ജെറ്റ് ഇതായിരിക്കും.
Deleteഎന്നിട്ടെന്തായി ഷാഹിദേ????
Deleteആഹാ....... ഇതൊക്കെ നിന്റെ കയ്യില്‍ ഉണ്ടായിട്ടാണോ ....
ReplyDeleteഎന്തായാലും കലക്കിയിട്ടുണ്ട് ...
കീപ് ഇറ്റ് അപ്........:)
ഇത് പോലെ നല്ല കുറച്ച യൂസ്ഫുള്‍ സോഫ്വരെസ് പറന്നു തരാമോ?>?
ReplyDeleteതീര്‍ച്ചയായും പ്രതീക്ഷിക്കാം
Deletekidilan.......
ReplyDeleteNannayittund Shahid....Superrr
ReplyDeleteകൊള്ളാം. ശരിക്കും പ്രയോജനപ്രദം.
ReplyDeleteith kittiyappo njan oru paad santhoshichu.......pakshe use cheith nokkiyappo niraashayaayirunnu falam...:(
ReplyDeleteconvert cheith kazhinjaalum song pathukke kelkkaam...! clear karoke aayikkittaan maathram valla vazhiyumundo brother,,,,!!
I also was very happy.But after converting the human voice hears!!It just changes the destination of the files !!I went through all the help topics.No "raksha".Is it require internet connection during installation?
ReplyDeletethanks
ReplyDeleteconvert cheithu kazhinjappol onnum kelkkaanilla shahid bhaai kaaranm enthaayirikkum? pls paranju tharoo..
ReplyDeletehakkeem paranja pole thanne enikkum,,, clear karaoke soft freeyayi kittan valla vazhiyum undo bhaai..
ReplyDeleteകുറെ കാലമായി ഇത് തിരഞ്ഞു നടക്കുന്നു ,,സൂപ്പര്‍ ട്ടോ നന്ദി !!
ReplyDeleteസൂപരായിട്ടുണ്ടല്ലോ ഷാഹിദ്......
ReplyDeleteനന്ദി ഷാഹിദ് .. ഇതുപോലെ നമ്മുടെ കമ്പ്യൂട്ടറില്‍ നിന്ന് തന്നെ റെക്കോര്‍ഡ് ചെയ്യാവുന്ന ഏതെങ്കിലും സൌണ്ട് റെക്കോര്‍ഡിംഗ് സോഫ്റ്റ്‌വെയര്‍ കൂടി പറഞ്ഞു തരുമോ
ReplyDeleteഅഡോബ് ഓഡിഷൻ 3 ഉപയോഗിക്കാൻ എളുപ്പമാണ്
Deleteനന്നായിട്ടുണ്ട് ശാഹിദ് ഭായ്
ReplyDeletevirus software etta alkkara pattikkathadee
ReplyDeletevirus ulla software etta alkkara pattikatheda
ReplyDeletenalla software eda ee paru padi kazhijitta nammall nikkunne