പ്രൊഫൈല്‍ പേജ് ഓപ്പണ്‍ ചെയ്തു " About " എന്നതില്‍ ക്ലിക്ക് ചെയ്യുക.
സ്ക്ക്രോള്‍ ചെയ്യുമ്പോള്‍ താഴെ " Contact info " എന്ന് കാണാം.അതിനടുത്ത് കാണുന്ന Edit ഇല്‍ ക്ലിക്ക് ചെയ്യുക.
ഇമെയില്‍ ഐ ഡി ഹൈഡ് ചെയ്യുവാന്‍ " Hidden From Time line " എന്നത് സെലക്ട് ചെയ്യുക.ഐഡി show ചെയ്യണമെങ്കില്‍ " Show On Time Line " എന്നതും സെലക്ട് ചെയ്തു save ചെയ്യുക.







kollaam !!
ReplyDelete