സൈസ് കൂടിയ ഫയലുകള്‍ മെയില്‍ ചെയ്യാം.

വലിയ സൈസുള്ള ഫയലുകള്‍ ഇനി മുതല്‍ നമുക്ക് മെയില്‍ ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക് Zeta Uploader എന്ന സോഫ്റ്റ്‌ വെയറിന്റെ സഹായം വേണം.

അറ്റാച്ച് ചെയ്യേണ്ട ഫയല്‍ അപ്‌ലോഡ്‌ ചെയ്യുക.
-

ആര്‍ക്കാണോ മെയില്‍ അയക്കേണ്ടത്, അവരുടെ ഇമെയില്‍ ഐഡി ടൈപ്പ് ചെയ്യുക.കൂടെ മെസ്സേജും.അതിനു ശേഷം uplaod now എന്നതില്‍ ക്ലിക്ക് ചെയ്യുക.  

ഫയലിന്റെ സൈസ് കൂടുന്നതിനനുസരിച്ച് അപ്‌ലോഡ്‌
 ചെയ്യാനുള്ള സമയവും കൂടും.

അപ്‌ലോഡ്‌ കമ്പ്ലീറ്റ്‌ ആവുമ്പോള്‍ താഴെ കാണുന്ന പോലെ എഴുതി വരും.
2 സെക്കണ്ടിനുള്ളില്‍ മായുകയും ചെയ്യും.

ഇതു ഉപയോഗിച്ച് നമുക്ക് സിനിമകള്‍ പോലും മെയില്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.സോഫ്റ്റ്‌ വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 ( ഞാന്‍ ഒരു ആവേശത്തിന് പറഞ്ഞെന്നേ ഉള്ളൂ. സിനിമ മെയില്‍ ചെയ്തു ചുമ്മാ പോലീസില്‍ ചേരണ്ടാ...)



10 comments:

  1. good,,,

    എനിക്ക് കരോക്കെ ട്രാക്ക് ഉണ്ടാക്കാന്‍ സാധിക്കുന സോഫ്റ്റ്‌വെയര്‍ അയച്ചു തരുമോ പ്ലീസ്
    jyothishasahayam@gmail.com

    ReplyDelete
    Replies
    1. http://digitrics.blogspot.com/2008/07/karaoke-songs-creating-karaoke-songs.html

      http://audacity.sourceforge.net/download/

      Delete
  2. പ്രയോജനപ്രദമായ പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  3. എനിക്കിഷ്ട്ടായി ട്ടാ .....

    ReplyDelete
  4. valare prayojanakaramay post aashamsakal

    ReplyDelete
  5. മാഷെ 500MB ക്ക് മുകളിൽ അപ്‌ലോഡ്‌ ചെയ്യാൻ രേങിസ്ട്രറേൻ വേണം ഏന്നു പറയുന്നു

    ReplyDelete
  6. ഷാഹിദ് ഭായ് എന്‍റെ ബ്ലോഗില്‍ നിന്ന് ഈ പോസ്ടിലോട്ട് ഒരു ലിങ്ക് കൊടുക്കുന്നുണ്ട്ട്ടാ
    www.cyberthulika.blogspot.in

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്