Run കമാന്‍ഡ് എങ്ങിനെ സ്റ്റാര്‍ട്ട്‌ മെനുവില്‍ വരുത്താം?


വിന്‍ഡോസ്‌ 7 ല്‍  സാധാരണ RUN സ്റ്റാര്‍ട്ട്‌ മെനുവില്‍ ഉണ്ടാവാറില്ല.
ചെറിയ ചില സെട്ടിങ്ങ്സിലൂടെ നമുക്ക് അത് വരുത്താന്‍ സാധിക്കും .അതിനായി ആദ്യം സ്റ്റാര്‍ട്ട്‌ മെനുവില്‍ റൈറ്റ് ക്ലിക്ക് ചെയ്തു  Properties സെലക്ട്‌ ചെയ്യുക.

Customize  ക്ലിക്ക് ചെയ്യുക.
 Run Command ടിക്ക് മാര്‍ക്ക് ചെയ്ത്  OK ക്ലിക്ക് ചെയ്യുക.
ഇനി സ്റ്റാര്‍ട്ട്‌ മെനു ഓപ്പണ്‍ ആക്കി നോക്കൂ. Run Command  വന്നതായി കാണാം.


6 comments:

  1. ഉപകാരപ്രദം
    ആശംസകള്‍

    ReplyDelete
  2. നിങ്ങള് ചെയ്യുന്ന ഈ സല്കര്മ്മം തീര്ച്ചയായും അതിനുള്ള പ്രതിഫലം ദൈവം തരും... നന്ദി....

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്