ഇതു എത്ര ആളുകള്‍ക്ക് ഉപകാരപ്പെടുമെന്ന് അറിയില്ല.എന്നിരുന്നാലും ഈ ടിപ്പ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.നിങ്ങളില്ലാതെ എനിക്കെന്താഘോഷം .ഒരേ സമയം ഒരുപാട് ഫോള്‍ഡര്‍ ക്രിയേറ്റ് ഒന്നിച്ചു ക്രിയേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ട്രിക്ക് ആണ് ഇന്നത്തെ ടിപ്പ്.ഇതിനു Text 2 Folders എന്നൊരു ചെറിയ പോര്‍ട്ടബിള്‍ സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്.പോര്‍ട്ടബിള്‍ എന്ന് വെച്ചാല്‍, ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യം ഇല്ല എന്നര്‍ത്ഥം.ഡബിള്‍ ക്ലിക്ക് ചെയ്‌താല്‍ മാത്രം മതി.
4. ഫോള്‍ഡര്‍നെയിമും ലോകെഷനും സെലക്ട് ചെയ്തതിനു ശേഷം Creat Folders എന്നതില്‍ ക്ലിക്ക് ചെയ്യുക.
സോഫ്റ്റ് വെയര്‍ ഇവിടെ നിന്നും
ഉപയോഗിക്കുന്ന വിധം
----------------------
എനിക്ക് D ഡ്രൈവില്‍ Movies എന്ന ഫോള്‍ഡരില്‍ a ,b,c ,d ,e ,f ,g എന്നിങ്ങനെയാണ് ഫോള്‍ഡര്‍ നിര്മിക്കെണ്ടത് ( താഴെ ചിത്രം നോക്കുക.)----------------------
1.ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ് വെയര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.
2.താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.അതില്‍ "1" എന്ന് മാര്‍ക്ക് ചെയ്തിടത്ത് ക്ലിക്ക് ചെയ്തു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യേണ്ട ലോകെഷന്‍ സെലക്ട് ചെയ്യുക.
3. " Manual " എന്നത് ടിക്ക് മാര്‍ക്ക് ചെയ്യുക.
4. ഫോള്‍ഡര്‍നെയിമും ലോകെഷനും സെലക്ട് ചെയ്തതിനു ശേഷം Creat Folders എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇനി ലോകെഷന്‍ ഓപ്പണ്‍ ചെയ്തു നോക്കൂ.ഫോള്‍ഡര്‍ ക്രിയേറ്റ് ആയിട്ടുണ്ടാകും.
വായിച്ചു മാഷെ ഉപകാരപ്രദം
ReplyDeleteആശംസകള്‍
സംഭവം കലക്കീണ്ട് ട്ടാ മാഷേ ... പ്രേക്ഷക അഭ്യര്‍ഥാര്‍ത്തം ഇനീം പോരട്ടെ..
ReplyDeletehi shahid bha... good one
ReplyDeleteNi alle kollallo
ReplyDelete