ഫേസ്ബുക്ക് ടാഗിംഗ് എങ്ങിനെ നിയന്ത്രിക്കാം


ഫേസ് ബുക്ക്‌ ടാഗിംഗ് നിയന്ത്രിക്കണമെങ്കില്‍ ആദ്യം എന്താണ് ടാഗിംഗ് എന്ന് അറിയണം. ഫോട്ടോസ്,വീഡിയോസ് തുടങ്ങിയവ നമുക്ക് സുഹ്രുത്തുക്കലുമായി ഷെയര്‍ ചെയ്യാന്‍ ഫേസ് ബുക്കില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ടാഗിംഗ്. നമ്മുടെ ഫോട്ടോ ആല്‍ബം പലപ്പോളും മറ്റു പലരും ആവശ്യമില്ലാത്ത ഫോട്ടോയും വീഡിയോയും കൊണ്ട് നിറക്കുമ്പോള്‍ ഇതൊരു ശല്യമായി തോന്നാറുണ്ട്. ചില സെറ്റിംഗ്സിലൂടെ നമുക്ക് ടാഗിംഗ് നിയന്ത്രിക്കാം.     

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്ന പോലെ  Privacy Settings സെലക്ട്‌ ചെയ്യുക.



Timeline & Tagging എന്നതിന് നേരെ കാണുന്ന   Edit Settings എന്നത് ക്ലിക്ക് ചെയ്യുക.


Disabled  എന്നത് Enable ആക്കുക.

Enable ആക്കിയതിന് ശേഷം   Back എന്നതില്‍ ക്ലിക്കുക.

ഇനി ആരെങ്കിലും ടാഗ് ചെയ്യുമ്പോള്‍ നമ്മുടെ അനുവാദം ചോദിച്ചു താഴെ കാണുന്ന പോലെ ഒരു നോട്ടിഫികേഷന്‍ വരും.നമ്മള്‍ Approve കൊടുത്താലേ ഇവയെല്ലാം ടാഗ് ചെയ്യപ്പെടുകയുള്ളൂ.


10 comments:

  1. ഉപകാരപ്രദം മാഷെ.
    comment box ഇപ്പോള്‍ ശരിയായിട്ടുണ്ട്.
    നന്ദി
    ആശംസകളോടെ

    ReplyDelete
    Replies
    1. വീണ്ടും തകരാറിലായിരിക്കുകയാണ്.വിജ്ഞാപനങ്ങളും തുറക്കുന്നില്ല.
      ആശംസകള്‍

      Delete
  2. കൊള്ളാം നല്ലൊരു പോസ്റ്റാണ്... ഞാന്‍ കുറെ തപ്പി നടന്നതാ..

    ReplyDelete
  3. ഷാഹിദ്‌ സാര്‍...... , thankS...

    ReplyDelete
  4. thnx man, I was fed up with this tagging of all kind of stupid notifications!, nice one, I owe u one! ;-)

    ReplyDelete
  5. Still a lot to learn, I will try to follow Computer Tips to get more ideas

    ReplyDelete
  6. kollam nalla post njan ithinuvendi kuree thappiyathanu

    ReplyDelete
  7. മനസ്സില് നിന്നും ഇവിടെയത്തി
    വളരെ ഉപകാരപ്രദം.
    ഫേസ് ബുക്കിൽ പോസ്റ്റുകൾ
    എങ്ങനെ പിൻ ചെയ്യാം എന്ന്
    ഒന്ന് പറയാമോ!
    നന്ദി നമസ്കാരം
    ഫിലിപ്പ് ഏരിയൽ

    ReplyDelete

മലയാളത്തില്‍ ഇവിടെ ടൈപ്പ് ചെയ്യാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

ജനപ്രിയ പോസ്റ്റുകള്‍

 
2011 കമ്പ്യൂട്ടര്‍ ടിപ്സ് | നന്ദി.വീണ്ടും വരിക സ്പോണ്‍സര്‍ : ഡയറി കുറിപ്പുകള്‍ , സൈബര്‍ കിച്ചന്‍ , കമ്പ്യൂട്ടര്‍ ടിപ്സ്