ഫേസ് ബുക്ക് ടാഗിംഗ് നിയന്ത്രിക്കണമെങ്കില്‍ ആദ്യം എന്താണ് ടാഗിംഗ് എന്ന് അറിയണം. ഫോട്ടോസ്,വീഡിയോസ് തുടങ്ങിയവ നമുക്ക് സുഹ്രുത്തുക്കലുമായി ഷെയര്‍ ചെയ്യാന്‍ ഫേസ് ബുക്കില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് ടാഗിംഗ്. നമ്മുടെ ഫോട്ടോ ആല്‍ബം പലപ്പോളും മറ്റു പലരും ആവശ്യമില്ലാത്ത ഫോട്ടോയും വീഡിയോയും കൊണ്ട് നിറക്കുമ്പോള്‍ ഇതൊരു ശല്യമായി തോന്നാറുണ്ട്. ചില സെറ്റിംഗ്സിലൂടെ നമുക്ക് ടാഗിംഗ് നിയന്ത്രിക്കാം.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ കാണുന്ന പോലെ Privacy Settings സെലക്ട് ചെയ്യുക.
Timeline & Tagging എന്നതിന് നേരെ കാണുന്ന Edit Settings എന്നത് ക്ലിക്ക് ചെയ്യുക.
Disabled എന്നത് Enable ആക്കുക.
Enable ആക്കിയതിന് ശേഷം Back എന്നതില്‍ ക്ലിക്കുക.
ഇനി ആരെങ്കിലും ടാഗ് ചെയ്യുമ്പോള്‍ നമ്മുടെ അനുവാദം ചോദിച്ചു താഴെ കാണുന്ന പോലെ ഒരു നോട്ടിഫികേഷന് വരും.നമ്മള് Approve കൊടുത്താലേ ഇവയെല്ലാം ടാഗ് ചെയ്യപ്പെടുകയുള്ളൂ.
ജനപ്രിയ പോസ്റ്റുകള്‍
-
-
ഇതു നിങ്ങളില്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യമായിരിക്കും.അറിയുന്നവര്‍ ക്ഷമിക്കുക.അറിയാത്തവര്‍ക്ക് ഷെയര്‍ ചെയ്യുക. നമ്മള...
-
ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ എപ്പോഴും പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. കാരണം ഔദ്യേ...
-
വലിയ സൈസുള്ള ഫയലുകള്‍ ഇനി മുതല്‍ നമുക്ക് മെയില്‍ ചെയ്യാം.എങ്ങിനെയാണെന്നല്ലേ ? അതിനു നമുക്ക് Zeta Uploader എന്ന സോഫ്റ്റ് വെയറിന്റെ സഹായം വേ...
-
തലക്കെട്ട് വായിച്ചു എല്ലാ കണക്ക പിള്ളമാരും കൂടി എന്നെ തല്ലാന്‍ വരല്ലേ..പപ്പു പറയുന്ന പോലെ , " ഇത് ചെറുത്..." നിങ്ങളുടെ ജോലിക...
-
കേരളത്തിലെ മുഴുവന്‍ എല്‍.പി.ജി. ഉപഭോക്താക്കള്‍ക്കുമുള്ള സബ്സിഡി സപ്തംബര്‍ ഒന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വഴിയാകുകയാണ്. ഇനി സബ്സിഡി ...
-
-
ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്‍ നല്‍കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്‍ നിങ്ങള്‍ ക...
-
ഒരു അറബിക്ക് മെയിൽ ചെക്ക് ചെയ്യുവാൻ ലാപ്ടോപ് ഒന്ന് കൊടുത്തതാ, ദാ ..പുള്ളിക്കാരൻ അങ്ങേരുടെ സൗകര്യത്തിനായി ഗൂഗിൾ ക്രോം അറബിയിലേക്ക് സെറ്റ് ...
-
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും… വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്നാണ് കുഞ്ഞുണ്ണിമാഷ് എപ്പോഴും പറഞ്ഞ...
ഉപകാരപ്രദം മാഷെ.
ReplyDeletecomment box ഇപ്പോള്‍ ശരിയായിട്ടുണ്ട്.
നന്ദി
ആശംസകളോടെ
വീണ്ടും തകരാറിലായിരിക്കുകയാണ്.വിജ്ഞാപനങ്ങളും തുറക്കുന്നില്ല.
Deleteആശംസകള്‍
കൊള്ളാം നല്ലൊരു പോസ്റ്റാണ്... ഞാന്‍ കുറെ തപ്പി നടന്നതാ..
ReplyDeleteഷാഹിദ് സാര്‍...... , thankS...
ReplyDeletethnx man, I was fed up with this tagging of all kind of stupid notifications!, nice one, I owe u one! ;-)
ReplyDeletethaaaaanks
ReplyDeleteകൊള്ളാം മാഷെ
ReplyDeleteStill a lot to learn, I will try to follow Computer Tips to get more ideas
ReplyDeletekollam nalla post njan ithinuvendi kuree thappiyathanu
ReplyDeleteമനസ്സില്‍ നിന്നും ഇവിടെയത്തി
ReplyDeleteവളരെ ഉപകാരപ്രദം.
ഫേസ് ബുക്കിൽ പോസ്റ്റുകൾ
എങ്ങനെ പിൻ ചെയ്യാം എന്ന്
ഒന്ന് പറയാമോ!
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയൽ